Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -24 January
2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റ്: പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തെല്ലാം
നികുതി ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 7.50 ലക്ഷം രൂപയായി ഉയർത്തണമെന്നും നിർദ്ദേശമുണ്ട്.
Read More » - 24 January
‘അപർണക്ക് അഭിവാദ്യങ്ങൾ’: കെകെ ശൈലജ
തിരുവനന്തപുരം: സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളജില്‍ എത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ.…
Read More » - 24 January
മൂന്നുനില കെട്ടിടം തകര്‍ന്നു വീണു: മൂന്ന് മരണം, 35 പേര് കുടുങ്ങിക്കിടക്കുന്നു
ഏഴുപേരെ രക്ഷിച്ചതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി
Read More » - 24 January
കപ്പയിലെ വിഷാംശം നീക്കാൻ ചെയ്യേണ്ടത്
കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 24 January
മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു : പത്ത് പേർ കടലിൽ വീണു, രക്ഷപ്പെടുത്തി
കാസർഗോഡ്: മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു. പത്ത് പേർ കടലിൽ വീണെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്തി. അജാനൂർ കടപ്പുറത്തെ ബിബീഷിന്റെ ഉടമസ്ഥതയിലുള്ള ശിവം എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ്…
Read More » - 24 January
ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കര് നോമിനേഷന്
ഹൈദരാബാദ്: രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ഗാനത്തിന് ഓസ്കര് നോമിനേഷന്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് നോമിനേഷന്. ഗോള്‍ഡന്‍ ഗ്ലോബ് നേടി ആഴ്ചകള്‍ക്ക് ശേഷമാണ്…
Read More » - 24 January
എംഎ ബേബിക്ക് ജയ് വിളിച്ച പഴയ എസ്എഫ്ഐ നേതാവാണ്, കളിക്കാന്‍ നില്‍ക്കരുത്: വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുൻ അധ്യാപകന്
വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് ശ്രീദേവിന് അയച്ച ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
Read More » - 24 January
എന്റെ നട്ടെല്ലിനെ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് കണ്ടാൽ തോന്നിപ്പോകും ഇറങ്ങി ഓടിയത് ഞാൻ ആണെന്ന്: ശ്രീജിത്ത് പണിക്കർ
ആട്ടിൻതോൽ ഇട്ട് ഭരിച്ച ചെന്നായ്ക്കളെ അവർക്ക് നല്ല ശീലമാണ്
Read More » - 24 January
പുരസ്കാര നിറവിൽ ഫെഡറൽ ബാങ്ക്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഫിനാൻസ് റിപ്പോർട്ടിംഗ് മികവിന് സിൽവർ ഷീൽഡ് പുരസ്കാരമാണ് ഫെഡറൽ ബാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം…
Read More » - 24 January
വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച പ്രതിഷേധത്തിനിടെ സംഘർഷം: ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൂജപ്പുരയിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം നടത്തുന്നതിനെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. തിരുവനന്തപുരം മാനവീയം വീഥിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ…
Read More » - 24 January
11-കാരിയായ മകളുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തിന് നൽകി മാതാവ്: പീഡനക്കേസിൽ യഹിയ പിടിയില്‍, മാതാവ് ഗൾഫിൽ പോയി
കണ്ണൂര്‍: 11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കാട്ടാമ്പള്ളി ബാലന്‍കിണര്‍ സ്വദേശിയും നഗരത്തിലെ വ്യാപാരിയുമായ എം.പി.യഹിയ (58)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പോക്സോ നിയമപ്രകാരം…
Read More » - 24 January
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികള്‍, ഇത്തരക്കാരെ വെടിവെച്ച് കൊല്ലണം: ലീഗ് നേതാവ്
കോഴിക്കോട്: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹികള്‍, ഇത്തരക്കാരെ വെടിവെച്ച് കൊല്ലണമെന്ന് പരസ്യമായി പറഞ്ഞ് ലീഗ് നേതാവ് സിവിഎം വാണിമേല്‍. എന്‍ ഐ എ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍…
Read More » - 24 January
ചാറ്റ്ജിപിടിയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇതാണ്
ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഓപ്പൺസോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്…
Read More » - 24 January
ബാങ്ക് ലോക്കർ കരാർ പുതുക്കാനുളള സമയം ദീർഘിപ്പിച്ച് ആർബിഐ, കൂടുതൽ വിവരങ്ങൾ അറിയാം
ബാങ്കുകളിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ കൈവശം വയ്ക്കുന്നതിന് ബാങ്കുമായി ഉപഭോക്താവിനുള്ള കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീയ്യതി ദീർഘിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കരാർ…
Read More » - 24 January
പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം
കൊച്ചി: പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു. ഉച്ചക്ക് എറണാകുളം രവിപുരത്തെ റോയ്സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശി ജോളി പ്രകോപിതനായി യുവതിയെ…
Read More » - 24 January
പെപ്സി: പുതിയ ബ്രാൻഡ് അംബാസഡറായി കന്നട നടൻ യഷിനെ തിരഞ്ഞെടുത്തു
പ്രമുഖ ബിവറേജ് ബ്രാൻഡായ പെപ്സിക്ക് ഇനി മുതൽ പുതിയ ബ്രാൻഡ് അംബാസഡർ. റിപ്പോർട്ടുകൾ പ്രകാരം, റോക്കി ഭായിയായി തിളങ്ങിയ കന്നട നടൻ യഷിനെയാണ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തിരിക്കുന്നത്.…
Read More » - 24 January
കളമശേരി സുനാമി ഇറച്ചിക്കേസിലെ മുഖ്യപ്രതി ജുനൈസ് വധശ്രമക്കേസുകളിലും പ്രതി
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പൊലീസ്. മണ്ണാറക്കാട് പൊലീസ് സ്റ്റേഷനില്‍ ജുനൈസിനെതിരെ വധശ്രമക്കേസടക്കം അഞ്ച്…
Read More » - 24 January
ചെലവ് ചുരുക്കൽ നടപടിയുമായി ഫോർഡും രംഗത്ത്, പിരിച്ചുവിടൽ ബാധിക്കുക ഈ രാജ്യത്തെ ജീവനക്കാരെ
പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 3200 ജീവനക്കാരെയാണ് പിരിച്ചുവിടുക. കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം,…
Read More » - 24 January
ആൻഡ്രോയിഡിനോടും ഐഒഎസിനോടും കിടപിടിക്കാൻ ഇനി ഇന്ത്യൻ നിർമ്മിത ‘ഭറോസ്’
ഡൽഹി: ആൻഡ്രോയിഡിനോടും ഐഒഎസിനോടും കിടപിടിക്കുന്ന ഇന്ത്യൻ നിർമ്മിത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ‘ഭറോസ്’ (BharOS). സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകി, ഐഐടി മദ്രാസാണ് തദ്ദേശ നിർമ്മിതമായ ഒഎസ്…
Read More » - 24 January
35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ
ഇടുക്കി: വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരാണ് അറസ്റ്റിലായത്. ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം…
Read More » - 24 January
മികച്ച കളക്ടര്‍മാര്‍ക്ക് നല്കുന്ന പുരസ്കാരം കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക്: ആശംസകളുമായി നടന് ഉണ്ണി മുകുന്ദന്
കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കുന്ന എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്കാരത്തിന് പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അര്‍ഹയായി.…
Read More » - 24 January
ഓഹരി വിപണിയിൽ മുന്നേറ്റം, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
നിക്ഷേപകർ ജാഗ്രത പുലർത്തിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 37.08 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,978.75- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 18,118.30…
Read More » - 24 January
സമ്പന്ന പട്ടികയിലെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിന്നും ഗൗതം അദാനി പുറത്തേക്ക്, ഏറ്റവും വലിയ ധനികൻ ആരെന്ന് അറിയാം
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയിലെ ശതകോടീശ്വരനായ ഗൗതം അദാനി. ബ്ലൂബർഗ് ബില്യണർ സൂചിക പ്രകാരം, ഒന്നാം സ്ഥാനം നിലനിർത്തിയത് പ്രമുഖ വ്യവസായിയും…
Read More » - 24 January
ഉളുപ്പില്ലാതെ കള്ളം പറയുന്നത് ചിലരുടെ ശീലമാണ്: ചിന്ത ജെറോമിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കത്തയക്കുക. അത് വാർത്തയാകുമ്പോൾ നിഷേധിക്കുക.
Read More » - 24 January
സംസ്ഥാനത്ത് കെട്ടിട നികുതി വര്‍ഷം തോറും വര്‍ദ്ധിക്കും
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വാര്‍ഷിക കെട്ടിടനികുതി വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. ഇനി വര്‍ഷംതോറും അഞ്ച് ശതമാനം വീതം കൂട്ടാനാണ്…
Read More »