Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -31 March
ലച്ചു ടു പീസിൽ പൂളിൽ ചാടിയപ്പോൾ ആഹാ, വിഷ്ണു ഷോർട്സ് ഇട്ടപ്പോൾ പരിഹാസം?
ബിഗ് ബോസ് സീസൺ 5 മുന്നേറുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമാണ് വീടിനകത്ത് കൂടുതലുമുള്ളത്. ഷോയിൽ ബോഡി ബിൽഡേഴ്സ് ആയ രണ്ടുപേരുണ്ട്. മിഥുനും മറ്റൊരാൾ ഫിറ്റ്നസ് ട്രെയിനർ ആയ…
Read More » - 31 March
ബാങ്കോക്കിൽ അടിച്ചുപൊളിച്ച് ബീന ആന്റണിയും കുടുംബവും
പരമ്പരകളിലും ടെലിവിഷൻ ഷോകളിലും മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് ബീന ആന്റണി. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.…
Read More » - 31 March
പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച…
Read More » - 31 March
ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ല: വി.കെ സനോജ്
കൊച്ചി: മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പ്രായോഗികമല്ലെന്നും സനോജ്…
Read More » - 31 March
പാര്‍ക്കിലിരുന്ന യുവതിയെ കാറില്‍ കയറ്റി, ഓടുന്ന കാറിനുള്ളില്‍ നാലുപേർ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു: പ്രതികൾ പിടിയിൽ
ബെംഗളൂരു: ഓടുന്ന കാറിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേർ അറസ്റ്റില്‍. ക്രൂരബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ വീടിന് സമീപം ഇറക്കിവിട്ടിരുന്നു. മാര്‍ച്ച് 25 ന് രാത്രി…
Read More » - 31 March
ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയേയും കുട്ടികളേയും വധശിക്ഷയ്ക്ക് വിധേയരാക്കി ഉത്തര കൊറിയ
സോള്‍ : ഗര്‍ഭിണികളായ സ്ത്രീകളെയും, കുട്ടികളെയും ക്രൂരമായ ശിക്ഷാരീതികള്‍ക്ക് വടക്കന്‍ കൊറിയ വിധേയരാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ദക്ഷിണ കൊറിയന്‍ മന്ത്രാലയം പുറത്ത് വിട്ടു. ഗര്‍ഭിണിയായ സ്ത്രീയെ…
Read More » - 31 March
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാൻ സാവകാശം നീട്ടി നൽകി ഗതാഗത വകുപ്പ്. ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെയാണ് ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 31 March
പുതിയ ഹിജാബ് നിയമം പ്രഖ്യാപിച്ച് ഇറാന്
ടെഹ്റാന്: മതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ ഇറാന് ഭരണകൂടം. രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കാണ് ഇറാന് ഭരണകൂടം പിഴ ഈടാക്കുന്നത്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക്…
Read More » - 31 March
‘സുനിതാ ദേവദാസിന്റെ യൂട്യൂബ് ചാനലുകള്‍ നിരോധിക്കണം’: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് പരാതി നൽകി ജിജി നിക്സൺ
സുനിതാ ദേവദാസിന്റെ ഓൺലൈന്‍ ചാനലുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആന്റി ടെററിസം സൈബർ വിംഗ് ഡയറക്ടർ ജിജി നിക്സൺ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് പരാതി നൽകി.…
Read More » - 31 March
ഉത്സവ സീസണിൽ യാത്രക്കാരെ ചൂഷണം ചെയ്യുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഗതാഗത വകുപ്പ്
ഉത്സവ സീസണുകളിൽ അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ…
Read More » - 31 March
സ്കൂൾ കലോത്സവത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചെന്ന പരാതി; കൂട്ട നടപടി, കേസെടുത്ത് പോലീസ്
പേരാമ്പ്ര: സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാനത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചുവെന്ന പരാതിയിൽ ബന്ധപ്പട്ടവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർക്കും മറ്റുപത്തുപേർക്കുമെതിരെ കോടതി…
Read More » - 31 March
യുപിഐ വഴിയുളള ക്രെഡിറ്റ് ഇടപാടുകൾ വിപുലീകരിക്കാനൊരുക്കി എൻപിസിഐ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് യുപിഐ വഴി നടക്കുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കാൻ ഒരുങ്ങി നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ…
Read More » - 31 March
ഉംറ യാത്രയിൽ ചിലവായ 1 ലക്ഷം തിരിച്ച് പിടിക്കാൻ സ്വർണം കടത്തി യൂനസ്, നാല് ക്യാപ്സൂൾ ഒളിപ്പിച്ചത് മലദ്വാരത്തിൽ
മലപ്പുറം: കരിപ്പൂരില്‍ രണ്ടുകോടിയുടെ സ്വര്‍ണ വേട്ട. നാലുപേര്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ഹാന്‍ഡ് ബാഗേജിനുള്ളിലും സോക്സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഏകദേശം 2…
Read More » - 31 March
മോദിക്ക് ബിരുദമുണ്ടോയെന്നത് ഇപ്പോൾ വഹിക്കുന്ന ചുമതലയ്ക്ക് ആവശ്യമില്ല, കെജ്രിവാളിന്റേത് ബാലിശമായ നടപടി: 25000 രൂപ പിഴ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പിഴ. 25000 രൂപയാണ് ഗുജറാത്ത് കോടതി പിഴ വിധിച്ചത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടിയതിനാണ് പിഴ. മുഖ്യവിവരവകാശ…
Read More » - 31 March
തൊഴില്‍ രഹിതര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 2500 രൂപ, ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപനം
റായ്പൂര്‍: തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് 2023 ഏപ്രില്‍ ഒന്ന് മുതല്‍ മാസം തോറും 2500 രൂപ അനുവദിക്കാന്‍ ഒരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍. പ്ലസ് ടു വരെ പഠിച്ച…
Read More » - 31 March
നടപ്പു സാമ്പത്തിക വർഷത്തെ അവസാന വ്യാപാര ദിനം ആഘോഷമാക്കി വിപണി, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ഇന്ന് ഓഹരി വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 1,031.43 പോയിന്റ് വരെയാണ് ഉയർന്നത്.…
Read More » - 31 March
കൊളസ്ട്രോൾ കുറയ്ക്കാന്‍ സവാള
സവാള കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങളിൽ ഒന്ന് കൊളസ്ട്രോൾ കുറയ്ക്കുന്നു എന്നതാണ്. സവാളയുടെ ഉപഭോഗവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത്…
Read More » - 31 March
സോഷ്യൽ മീഡിയയിലൂടെ പ്രണയം, കറക്കം, തുടർന്ന് ലെെംഗികമായി ബന്ധപ്പെടൽ: ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയ്ക്ക് 25 വർഷം തടവ്
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പതിനഞ്ചുകാരിക്ക് നേരേ ലെെംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 25 വർഷം തടുശിക്ഷ. കൊല്ലം സ്വദേശി ആദർശ് എന്ന വിഷ്ണുവിനെയാണ് പോക്സോ കേസിൽ, പട്ടാമ്പി…
Read More » - 31 March
വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ ഇനി അഞ്ച് വർഷം വരെ തടവുശിക്ഷ, നടപടി കടുപ്പിച്ച് ദക്ഷിണ റെയിൽവേ
വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവം വർദ്ധിച്ചതോടെ കടുത്ത നടപടിയുമായി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്ക് അഞ്ച് വർഷം…
Read More » - 31 March
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസ് ഫുള്‍ ബഞ്ചിനു വിട്ട വിധിയെ പരിഹസിച്ച് നടന് ജോയ് മാത്യൂ
കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ വിധി പ്രസ്താവം ഫുള്‍ ബെഞ്ചിന് വിട്ടു. ഭിന്നവിധി വന്നതാണ് ഫുള്‍ ബെഞ്ചിലേക്ക് വിടാന്‍ കാരണമായത്. ഇതിനെതിരെ രൂക്ഷമായ പരിഹാസവുമായി നടന്…
Read More » - 31 March
ഐപിഎൽ 2023: മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക പാട്ണറായി റിലയൻസ് ഡിജിറ്റൽ
കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎൽ 2023 ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഔദ്യോഗിക പാർട്ണറെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ…
Read More » - 31 March
വിവാഹവേദിയിൽ തോക്കുമായി വരന്റെയും വധുവിന്റെയും കോപ്രായങ്ങൾ: അബദ്ധത്തിൽ വധുവിന്റെ മുഖത്തേക്ക് തീ ആളിപ്പടർന്നു! – വീഡിയോ
മഹാരാഷ്ട്രയിലെ ജംനാറിൽ നിന്നും പുറത്തുവരുന്നത് അമ്പരപ്പിക്കുന്നതും അപകടകരവുമായ ഒരു വാർത്തയാണ്. വിവാഹ വേദിയില്‍ വധുവും വരനും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തീ പിടിച്ചാൽ എങ്ങനിരിക്കും? തീ…
Read More » - 31 March
സംസ്ഥാനത്തെ സ്വർണ വ്യാപാരികൾക്ക് ആശ്വാസ വാർത്ത! പുതിയ എച്ച്.യു.ഐ.ഡി പതിപ്പിക്കാൻ 3 മാസം കൂടി സാവകാശം നൽകി ഹൈക്കോടതി
സംസ്ഥാനത്തെ സ്വർണ വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി കേരള ഹൈക്കോടതി. സ്വർണ വ്യാപാരികളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ 3 മാസത്തെ സാവകാശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്.…
Read More » - 31 March
ഗായകന് വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച: 60 പവന് സ്വര്‍ണം നഷ്ടപ്പെട്ടു
ചെന്നൈ : ഗായകന് വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച. താരത്തിന്റെ ചെന്നൈയിലെ വീട്ടില്‍നിന്നും 60 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി നല്കി കുടുംബം. സംഭവത്തില്‍ അഭിരാമിപുരം പോലീസ്…
Read More » - 31 March
ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് രോഗസൗഖ്യം ആശംസിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിനും വേഗത്തില്‍…
Read More »