Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -3 April
ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
കൊല്ലം: കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി…
Read More » - 3 April
തീരാത്ത പക, ജോസഫ് മാഷിന്റെ വീഡിയോക്ക് ഹേറ്റ് കമന്റുകള്‍-ചരിത്രത്തില്‍ ആദ്യമായി സഫാരി ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു
സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിക്ക് അപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കാറ്. എന്നാൽ, ചരിത്രത്തിൽ ആദ്യമായി മലയാളം ടെലിവിഷൻ ചാനലായ സഫാരി ടി.വിക്ക് അവരുടെ ഒരു…
Read More » - 3 April
‘നാളെ മതപ്രഭാഷണം നടത്തേണ്ട പണ്ഡിതന്മാർ ആണവർ, ഫോട്ടോ ഒഴിവാക്കിക്കൂടെ?’: വൈറൽ കമന്റ്
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഉംറ യാത്രയുടെ മറവിൽ അനധികൃതമായി കടത്താൻ ശ്രമിച്ച നാല് പേരെ ഡിആർഐയും എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞ…
Read More » - 3 April
മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 3 April
ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി 5 പേർക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കിൽ കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേർക്ക് പരിക്ക് പറ്റി. ചെക്കാലമുക്ക് ജംഗ്ഷനിൽ വച്ച്…
Read More » - 3 April
കോഴിക്കോട്ടെ ട്രെയിൻ ആക്രമണം: സംഭവ സ്ഥലം സന്ദർശിച്ച് എൻഐഎ സംഘം
കോഴിക്കോട്: കോഴിക്കോട്ടെ ട്രെയിൻ ആക്രമണത്തിൽ ഇടപെട്ട് ദേശീയ അന്വേഷണ ഏജൻസി. സംഭവ സ്ഥലത്തെത്തി എൻഐഎ സംഘം പരിശോധന നടത്തി. സൂപ്രണ്ട് ഓഫ് പോലീസ് ഉൾപ്പെടെ എൻഐഎ സംഘത്തോടൊപ്പം…
Read More » - 3 April
പീഡന പരാതി: ചെന്നൈ ക്ലാസിക്കൽ ആർട്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ
ചെന്നൈ: പൂര്‍വ്വ വിദ്യാർത്ഥിയുടെ പീഡന പരാതിയില്‍ ചെന്നൈ ക്ലാസിക്കൽ ആർട്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സിൽ…
Read More » - 3 April
കെ.എസ്.ആര്.ടി.സി ഡിപ്പോകളിലെ നവീകരിച്ച ടോയിലറ്റുകള്‍ ഗതാഗതവകുപ്പ്മന്ത്രി ആന്റണി രാജു യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡിപ്പോകളിലെ നവീകരിച്ച ടോയിലറ്റുകള്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. കെഎസ്ആര്‍ടിസി സ്റ്റേഷനുകളിലെ ടോയിലെറ്റുകള്‍ വൃത്തിഹീനമാണെന്ന പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ചതാണ് ടോയിലറ്റ്…
Read More » - 3 April
ഈ കള്ളനും ഭഗവതിയും ഹിറ്റിലേക്ക് !! ഭഗവതിയെ നേരിൽ കണ്ട സംതൃപ്തിയെന്ന് പ്രേക്ഷകർ
നർമ്മ സുന്ദര നിമിഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് വിജയത്തിലേക്ക് കുതിക്കുന്ന കള്ളനും ഭഗവതിയും സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്
Read More » - 3 April
‘ശവസംസ്കാര ചടങ്ങുകൾക്ക് മരത്തിന് പകരം ചാണകത്തടികൾ ഉപയോഗിക്കുക’: മനേകാ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ പല സാധനങ്ങൾക്കും വില വർദ്ധിക്കുകയാണല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. മരങ്ങൾ ഇല്ലാതാകുന്നതിനാൽ തടിക്ക് വിലകൂടിയതായി…
Read More » - 3 April
പാസഞ്ചര്‍ വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 6,345 കോടി രൂപ നേടി ദക്ഷിണ റെയില്‍വേ
ചെന്നൈ: പാസഞ്ചര്‍ വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 6,345 കോടി രൂപ നേടി ദക്ഷിണ റെയില്‍വേ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍ 80% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും…
Read More » - 3 April
വിലക്കയറ്റം രൂക്ഷം: അമിത നികുതിഭാരം പിൻവലിക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: അമിത നികുതിഭാരത്താലും വിലക്കയറ്റത്തിലും ദുരിതത്തിലായ മലയാളികൾ ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും പിണറായി സർക്കാർ നിരാകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 3 April
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ്: അഖിലയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ് കുത്തി ജോലിക്കെത്തിയ വനിതാ കണ്ടക്ടർ അഖില എസ്. നായർക്കെതിരെയുള്ള നടപടി റദ്ദാക്കി സര്‍ക്കാര്‍. അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക്…
Read More » - 3 April
നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി; പിന്നാലെ കുഞ്ഞ് മരിച്ച നിലയിൽ
ശിവമോഗ: നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയതായി റിപ്പോർട്ട്. തെരുവുനായ കടിച്ചുകൊണ്ടുപോയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന് വ്യക്തമല്ല.…
Read More » - 3 April
പോകോ സി51 ഈ മാസം വിപണിയിലെത്തിയേക്കും, സൂചനകൾ നൽകി കമ്പനി
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഈ മാസം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന പോകോ സി51 ഹാൻഡ്സെറ്റുകളാണ് കമ്പനി…
Read More » - 3 April
കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ കസ്റ്റഡിയിൽ ആരുമില്ല: പ്രതികരണവുമായി എടിഎസ് ഐജി
മലപ്പുറം: കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് എടിഎസ് ഐജി പി വിജയൻ. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. Read Also: 9…
Read More » - 3 April
ട്രെയിന്‍ ആക്രമണം, ഷാറൂഖ് സെയ്ഫി പിടിയിലായതായി സൂചന
കണ്ണൂര്‍: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായതായി സൂചന. നോയിഡ സ്വദേശി ഷാറൂഖ്…
Read More » - 3 April
ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നു, ക്രൂഡോയിൽ വില കുത്തനെ ഉയർന്നേക്കും
ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ഡിമാൻഡ് ഉയരുന്നു. സൗദി അറേബ്യ, ഇറാഖ്, മറ്റ് ഗൾഫ് രാജ്യങ്ങൾ പ്രതിദിനം 10 ലക്ഷം…
Read More » - 3 April
ലക്ഷ്യമിട്ടതിനേക്കാൾ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ കോടികളുടെ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷം 5,662.12 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.…
Read More » - 3 April
9 ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 3 April
തൊട്ടതിനും പിടിച്ചതിനും ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുന്ന സിപിഎം അഖിലയെ കണ്ടു പഠിക്കണം: വി മുരളീധരന്
കോട്ടയം: ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. പണിമുടക്കിയല്ല, പണിയെടുത്തുകൊണ്ടാണ് അഖില എസ് നായര്‍…
Read More » - 3 April
റെക്കോർഡ് നേട്ടത്തിലേറി ദക്ഷിണ റെയിൽവേ, പാസഞ്ചർ വിഭാഗത്തിൽ നിന്നും ലഭിച്ചത് കോടികളുടെ വരുമാനം
പാസഞ്ചർ വിഭാഗത്തിൽ കോടികളുടെ വരുമാനം കരസ്ഥമാക്കി ദക്ഷിണ റെയിൽവേ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇത്തവണ പാസഞ്ചർ വിഭാഗത്തിൽ നിന്നും 6,345 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ…
Read More » - 3 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും: കേസ് പരിഗണിക്കുക ഏപ്രിൽ 12 ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഏപ്രിൽ 12 നാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്. Read Also: അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ!…
Read More » - 3 April
അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ! ഈ കാറ്റഗറിയിലുള്ളവർ ഐഫോൺ ഉപയോഗിക്കുമ്പോൾ നിശ്ചിത അകലം പാലിക്കാൻ നിർദ്ദേശം
ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. ഐഫോൺ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പേസ്മേക്കർ അല്ലെങ്കിൽ, ശരീരത്തിൽ…
Read More » - 3 April
കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകൾ കൂടുതൽ സുന്ദരികളാകും – മനേക ഗാന്ധി
ന്യൂഡൽഹി: കഴുതപ്പാലിൽ നിന്നും നിർമ്മിക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സുന്ദരികൾ ആകുമെന്ന് ബി.ജെ.പി പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി.…
Read More »