Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -16 April
സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി…
Read More » - 16 April
യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരം: എ.എ റഹിം
തിരുവനന്തപുരം: യു പി യില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളെന്ന് എ.എ റഹിം എം.പി. ക്രിമിനലുകളും ഗുണ്ടകളും ആണെങ്കില്‍,വെടിയുതിര്‍ത്ത് അവരെ കൊല്ലാന്‍ ആരാണ് യുപിയിലെ ബിജെപി…
Read More » - 16 April
ചൂട് കനക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഉഷ്ണതരംഗം ഗുരുതരമായതിനെ തുടർന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇതുസംബന്ധിച്ച ഉത്തരവ്…
Read More » - 16 April
അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു: രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. Read…
Read More » - 16 April
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ടു പേർ അറസ്റ്റിൽ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. 1.83 കോടി രൂപ വിലമതിക്കുന്ന 3.42 കിലോ ഗ്രാം സ്വർണവും 25…
Read More » - 16 April
ആതിഖ് അഹമ്മദ് ആരാണെന്ന് അറിഞ്ഞോ അറിയാതെയോ മലയാള മാധ്യമങ്ങള്‍ വാഴ്ത്തി തുടങ്ങിയിട്ടുണ്ട്: സന്ദീപ് വാചസ്പതി
ആലപ്പുഴ: ആതിഖ് അഹമ്മദ് യഥാര്‍ത്ഥത്തില്‍ രാണെന്ന് അറിഞ്ഞോ അറിയാതെയോ മലയാള മാധ്യമങ്ങള്‍ വാഴ്ത്തി തുടങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ മാധ്യമങ്ങള്‍ ആതിഖ് അഹമ്മദിനെ വെറും…
Read More » - 16 April
പ്രസവശേഷം തടി കൂടുന്നതിന്റെ പിന്നിലെ കാരണമറിയാം
ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.…
Read More » - 16 April
കാർ നിർത്തിയ ഉടൻ തീപിടിത്തം : പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: കാർ നിർത്തിയ ഉടനുണ്ടായ തീപിടിത്തത്തിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാർ നിർത്തിയ ഉടനെ പിൻസീറ്റിലുണ്ടായിരുന്ന രണ്ട് കുട്ടികൾ…
Read More » - 16 April
ഇന്ത്യ ലോകശക്തിയായി മാറുന്നു, ഇന്ത്യയെ ശക്തമായ രാജ്യമായി മാറ്റാന്‍ പ്രയത്നിച്ച പ്രധാനമന്ത്രി മോദിക്ക് യുഎസിന്റെ ആശംസ
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജീന റൈമോണ്ടാ. ‘ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹം, ജനങ്ങളോടുള്ള മോദിയുടെ…
Read More » - 16 April
വന്ദേഭാരത് കെ റെയിലിന് പകരമാകില്ല: ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ വന്നേ തീരുവെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കെ റെയിൽ കേരളത്തിന് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read Also: ‘യോഗിയുടെ നിശ്ചയദാർഢ്യത്തിന്…
Read More » - 16 April
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാം ക്ലാസുകാരന് കസ്റ്റഡിയില്‍
ത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.
Read More » - 16 April
യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളത്: വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ്…
Read More » - 16 April
മസ്കാര ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
കണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാനാണ് പെൺകുട്ടികൾ മസ്കാരയും കണ്മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ദ്ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മസ്കാര ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…
Read More » - 16 April
ഇന്ത്യയെ ലക്ഷ്യമിട്ട ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ പ്രളയ് മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയുടെ പ്രളയ് മിസൈലുകള്‍ . 250 മിസൈലുകള്‍ ഉള്‍പ്പെടുത്തി സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുമാനം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത…
Read More » - 16 April
ആൾക്കൂട്ട ആക്രമണം: സന്തോഷിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തൃശൂർ: ആൾക്കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷിനെ സന്ദർശിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. സന്തോഷിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽ ന്യൂറോ ഐസിയുവിലെത്തിയാണ്…
Read More » - 16 April
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ മഞ്ഞളും വെളിച്ചെണ്ണയും
മലയാളികളെ സംബന്ധിച്ചിടത്തോളം ആഹാര സാധനകളിലെല്ലാം മഞ്ഞൾപ്പൊടി ചേർക്കുന്നത് പതിവ് രീതിയാണ്. അത് ശരീരത്തിന് ഗുണം ചെയ്യുന്നുമുണ്ട്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ പലവിധ രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാറുണ്ട്.…
Read More » - 16 April
‘യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി’: വിലപിക്കുന്നവർ അറിയാൻ, വൈറൽ കുറിപ്പ്
ലക്നൗ: ആതിഖ് അഹമ്മദിന്റെ കൊലപാതകത്തിൽ വിലപിക്കുന്നവർക്ക് നേരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. കൊലപാതകത്തെ ഒരു വിലാപകണ്ണീരായി കാണുന്നവരുണ്ട്. ഇക്കൂട്ടർക്ക് മുന്നിൽ ആതിഖിന്റെ ക്രിമിനൽ ചരിത്രം…
Read More » - 16 April
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമം : പാളത്തിലേക്ക് വീഴാനൊരുങ്ങിയ സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ
ആലപ്പുഴ: ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീഴുമായിരുന്ന സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ കയറാനെത്തിയ കുടുംബത്തിലെ സ്ത്രീയ്ക്കാണ് പോർട്ടറായ ഷമീർ…
Read More » - 16 April
കേരളത്തില്‍ താപതരംഗം സംഭവിച്ചു കഴിഞ്ഞു :രാജഗോപാല്‍ കമ്മത്ത്
കൊച്ചി: കേരളത്തില്‍ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്ന് ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത് അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ചൂട് അസ്വാഭാവികമാണെന്നും കഴിഞ്ഞ വര്ഷങ്ങളിലേക്കാള് ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാജഗോപാല്‍ കമ്മത്ത്…
Read More » - 16 April
‘ചൂടപ്പം വേണ്ടവർ പാത്രവുമായി പ്ലാറ്റ്ഫോമിൽ എത്തേണ്ടതാണ്’ – എം.വി ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
കൊച്ചി: വന്ദേഭാരത് വന്നിട്ടും എം.വി ഗോവിന്ദൻ ഇപ്പോഴും അപ്പവുമായി കെ.റെയിൽ കാത്ത് നിൽപ്പാണ്. സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ എം.വി ഗോവിന്ദൻ വന്ദേഭാരതിൽ അപ്പവുമായി പോയാല്‍…
Read More » - 16 April
ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടയിൽ മയക്കുമരുന്നു വേട്ട. എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സി പി പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ…
Read More » - 16 April
ഗ്യാസ് ട്രബിളിന് വെളുത്തുള്ളിയും പാലും
വെളുത്തുള്ളി ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന രോഗമാണ് ബ്ലഡ് പ്രഷര്‍. ഇതിന് വെളുത്തുള്ളി അത്യുത്തമമെന്ന് ആയുര്‍വേദം പറയുന്നു. കൂടാതെ,…
Read More » - 16 April
കയ്യിൽ മൈക്ക്, തോക്കുകൾ അരയിൽ തിരുകിയ നിലയിൽ; ആതിഖ് അഹമ്മദിനെ കൊല്ലാൻ അവർ എത്തിയതിങ്ങനെ
പ്രയാഗ്രാജ്: കുപ്രസിദ്ധ ഗുണ്ടാസംഘവും മുൻ നിയമസഭാംഗവുമായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും ശനിയാഴ്ച വെടിവെച്ച് കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ പോലീസ്…
Read More » - 16 April
കോവിഡ് ബാധിച്ച് മരിച്ചയാൾ 2 വർഷത്തിന് ശേഷം തിരികെയെത്തി, വിചിത്രം!
ധാർ: കൊവിഡ്-19 ബാധിച്ച് ‘മരണപ്പെട്ട’ യുവാവ് രണ്ട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ആണ് സംഭവം. കമലേഷ് പതിദാറിർ (35) എന്ന യുവാവിന്റെ അന്ത്യകർമ്മങ്ങൾ…
Read More » - 16 April
മുഖത്തെ കറുത്ത പാടുകൾ മാറാൻ പരീക്ഷിക്കാം ഈ ടിപ്സ്
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ കറുപ്പ് നിറം. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാല്‍ തന്നെ മുഖത്തെ അനവാശ്യ പാടുകള്‍…
Read More »