KeralaLatest NewsNews

അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു: രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

Read Also: ആതിഖ് അഹമ്മദ് ആരാണെന്ന് അറിഞ്ഞോ അറിയാതെയോ മലയാള മാധ്യമങ്ങള്‍ വാഴ്ത്തി തുടങ്ങിയിട്ടുണ്ട്: സന്ദീപ് വാചസ്പതി

8, 9 ക്ലാസ് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.

Read Also: ‘ചൂടപ്പം വേണ്ടവർ പാത്രവുമായി പ്ലാറ്റ്ഫോമിൽ എത്തേണ്ടതാണ്’ – എം.വി ഗോവിന്ദനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button