Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -17 April
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് വലിയ ഇടപെടൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷൻ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.…
Read More » - 17 April
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ: അന്വേഷണത്തിനൊടുവില്‍ സംഭവിച്ചത്
മൂന്നാർ: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനുമായി മൂന്നാറിൽ ഉള്ളതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ്…
Read More » - 17 April
വെറും 325 രൂപ മുടക്കാൻ തയ്യാറാണോ? ട്വിറ്റർ സിഇഒ ഇലോൺ മസ്കുമായി സംവദിക്കാൻ അവസരം
ടെക് ലോകത്ത് വേറിട്ട ആശയങ്ങൾ നടപ്പാക്കുന്ന വ്യക്തികളിൽ ഒരാളാണ് ടെസ്ല സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. വേറിട്ട ആശയങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നതിനാൽ മസ്കിനോട് സംസാരിക്കാൻ കാത്തിരിക്കുന്ന…
Read More » - 17 April
പിണറായി വിജയന് വിളിച്ച ഇഫ്താര്‍ വിരുന്നിലല്ല, മറിച്ച് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് പങ്കെടുത്തത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസിലെ വിധിയും അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതുമായും ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ലോകായുക്ത. വിധിയുമായും ഇഫ്താറുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കാനായി ലോകായുക്ത ഒരു…
Read More » - 17 April
അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിൽ വരാൻ സുപ്രീംകോടതി അനുമതി, നിബന്ധനകൾ ഇങ്ങനെ
ന്യൂഡൽഹി: പിഡിപി ചെയര്മാന് അബ്ദുൾ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചു. കേരളത്തിൽ…
Read More » - 17 April
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള സ്കൂൾ വെയിറ്റേജ് ഒഴിവാക്കിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് പത്താം ക്ലാസിൽ പഠിച്ച അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കൂൾ വെയിറ്റേജ് ഒഴിവാക്കാൻ സാധ്യത. ഇത്തരത്തിൽ രണ്ട് പോയിന്റാണ് വിദ്യാർത്ഥികൾക്ക്…
Read More » - 17 April
യുപിയിൽ വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ പട്ടാപ്പകൽ വഴിയിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്ന് വെടിവെച്ചു കൊലപ്പെടുപ്പെടുത്തുകയായിരുന്നു. 22…
Read More » - 17 April
ഇ- കൊമേഴ്സ് ഇടപാടുകൾ ഉയർന്നു, ക്രെഡിറ്റ് കാർഡ് വഴി ഇന്ത്യക്കാര്‍ ചെലവഴിച്ചത് കോടികൾ
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ വൻ വർദ്ധനവ്. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് കാർഡ് മുഖാന്തരം ചെലവഴിച്ചത്…
Read More » - 17 April
ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ: കണക്കുകൾ പുറത്ത്
അബുദാബി: ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യുഎഇ തുടരുന്നു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക വാണിജ്യ…
Read More » - 17 April
നിങ്ങള്‍ പരിഗണിക്കുന്ന കേസ് പിണറായി വിജയന് എതിരെയുള്ളത് അല്ലല്ലോ, മുഖ്യമന്ത്രിക്ക് എതിരെ ഉള്ളതല്ലേ?ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതുമായും ബന്ധപ്പെട്ട് ന്യായങ്ങള്‍ നിരത്തി ലോകായുക്ത. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം അടിസ്ഥാനരഹിതമാണെന്നാണ് ലോകായുക്തയുടെ…
Read More » - 17 April
പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ പച്ചക്കറികള്‍…
പ്രമേഹം- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ…
Read More » - 17 April
അമൃത്സർ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികൻ അറസ്റ്റിൽ
പഞ്ചാബ് അമൃത്സറിലെ സൈനിക സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശായി മോഹന്‍ എന്ന സൈനികനെതിരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൈനിക സ്റ്റേഷനിൽ നടന്ന…
Read More » - 17 April
നിത അംബാനി മരുമകൾക്ക് സമ്മാനിച്ച ഡയമണ്ട് നെക്ലേസ്: വില കേട്ടാൽ ഞെട്ടും!
നമ്മൾ എല്ലാവർക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ വിലപിടിപ്പുള്ളവയും അല്ലാത്തവയും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സമ്മാനം അധികമാർക്കും ലഭിച്ചിട്ടുണ്ടാകില്ല. എന്താണെന്ന് അല്ലേ. സമ്മാനം മറ്റൊന്നുമല്ല. വിലയേറിയ ഒരു ഡയമണ്ട്…
Read More » - 17 April
വാര്‍ത്താ അവതാരക സിങ്കങ്ങള്‍ ജാഗ്രതൈ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു : സന്ദീപ് വാര്യര്‍
പാലക്കാട്: മീഡിയ വണ്‍ ചാനല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച അവതാരകനെ ഉപയോഗിച്ച് വാര്‍ത്ത അവതരിപ്പിച്ചത് കണ്ടു . ഒരു പക്ഷെ സമീപ ഭാവിയില്‍ തന്നെ മിക്ക…
Read More » - 17 April
ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു : വാഹനത്തിനുള്ളിൽ കുടുങ്ങി ഡ്രൈവർ
തിരുവനന്തപുരം: നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാവായികുളം…
Read More » - 17 April
മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള
സവാള ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ശരീരത്തിലെ തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ…
Read More » - 17 April
വീടിനുള്ളിലെ ശുചിമുറിയിൽ വയോധിക മരിച്ച നിലയിൽ : ദുരൂഹത
ചെങ്ങന്നൂർ: വീടിനുള്ളിലെ ശുചിമുറിയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതിൽ രാജുവില്ലയിൽ പരേതനായ രാജു വർഗീസിന്റെ ഭാര്യ ആലീസ് (68) ആണ്…
Read More » - 17 April
സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്: താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി…
Read More » - 17 April
റെയിൽവേ ജംഗ്ഷനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു: പ്രതി കടന്നു കളഞ്ഞു
പാലക്കാട്: റെയിൽവേ ജംഗ്ഷനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസും റെയിൽവേ സംരക്ഷണസേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 9…
Read More » - 17 April
കേരളത്തില്‍ വന്ദേ ഭാരതിന്റെ ഓട്ടം വന്‍ വിജയം
തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ 5.10-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും യാത്ര…
Read More » - 17 April
പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മും: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മുമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ…
Read More » - 17 April
ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാൻ ജീരകം
ജീരകം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണെന്നു വേണം പറയാന്‍. മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വിറ്റാമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്.…
Read More » - 17 April
ടൊമാറ്റോ കെച്ചപ്പ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുട്ടികൾ മുതൽ പ്രായമായവർ വരെ ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരാണ്. പ്രിസർവേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. Read Also : വീണ്ടും നരബലി: നരബലിക്കായി…
Read More » - 17 April
വീണ്ടും നരബലി: നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു
ഗുജറാത്ത്: നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം…
Read More » - 17 April
ജനശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്
കൊച്ചി: ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിനുള്ളിലേക്ക് കല്ലേറ്. കല്ലേറിൽ ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ന് ആണ് സംഭവം. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ…
Read More »