Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -19 June
മൈക്രോസോഫ്റ്റിനെ മറികടന്ന് ഏറ്റവും മൂല്യവത്തായ പൊതു കമ്പനിയായി എന്‍വിഡിയ
ന്യൂയോര്‍ക്ക്: വളരെ കാലമായി ഗ്രാഫിക്സ് ചിപ്പുകള്‍ക്ക് ഏറെ പേരുകേട്ട എന്‍വിഡിയ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മൂല്യവത്തായ പൊതു കമ്പനിയാണ്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരികള്‍ ചൊവ്വാഴ്ച 3.6…
Read More » - 19 June
അമേരിക്കന്‍ പൗരത്വം: നിര്‍ണായക തീരുമാനവുമായി ജോ ബൈഡന്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് പൗരത്വം നല്കാന് തീരുമാനിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ജൂണ്‍ 17 ന് അമേരിക്കയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 5…
Read More » - 19 June
കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. മരിച്ച യുവാവിനെ…
Read More » - 19 June
വീട്ടുകാർ വിശ്വസിച്ചത് മകന് അർമേനിയയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്ന്, രഹസ്യമായി നാട്ടിലെത്തി ലഹരി വ്യാപാരം
കോഴിക്കോട്: ആൽബിൻ സെബാസ്റ്റ്യൻ കോഴിക്കോട് വൻ സെറ്റപ്പിൽ ലഹരി കച്ചവടം നടത്തുമ്പോഴും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത് അർമേനിയയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്നായിരുന്നു. കഴിഞ്ഞ ദിവസം പെരുവണ്ണാമുഴി സ്വദേശി…
Read More » - 19 June
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: ഇന്ന് ആറു ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ…
Read More » - 19 June
മൂർഖൻ പാമ്പിൽ നിന്നും കാഴ്ചപരിമിതിയുള്ള യജമാനനെ രക്ഷിച്ച് വളർത്തുനായ: നാട്ടുകാരുടെ കണ്ണിലുണ്ണിയായി ചിറക്കടവിലെ കിട്ടു
പൊൻകുന്നം: ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിലെ വളർത്തുനായയാണ് ഇപ്പോൾ നാട്ടുകാരുടെ ഹീറോ. സ്വന്തം ജീവൻ പണയംവെച്ചും കാഴ്ച്ചുപരിമിതിയുള്ള യജമാനന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് കിട്ടു എന്ന വളർത്തുനായ. ചിറക്കടവ്…
Read More » - 19 June
കൊച്ചി ഡിഎൽഎഫ് ഫ്ളാറ്റിലെ രോഗബാധ: ചികിത്സ തേടിയത് 441 പേർ: 5 പേർ ചികിത്സയിൽ, നടപടികളുമായി ആരോഗ്യവകുപ്പ്
കൊച്ചി: കൊച്ചിയിൽ കാക്കനാട്ട് ഡിഎൽഎഫ് ഫ്ളാറ്റിലെ നിരവധി താമസക്കാർക്ക് വയറിളക്കവും ഛർദിയും അടക്കമുള്ള ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടായ സംഭവത്തിൽ ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കുകയാണ്. രോഗലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള…
Read More » - 19 June
കുവൈറ്റ് ദുരന്തം: തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന…
Read More » - 19 June
പ്രായപൂർത്തിയായപ്പോൾ അതിജീവിതയെ വിവാഹം ചെയ്യാൻ പോക്സോ പ്രതിക്ക് പരോൾ; എല്ലാം പെൺകുട്ടിയുടെ നല്ലതിനെന്ന് കോടതി
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലില്‍ കഴിയുന്ന പ്രതിക്ക് അതിജീവിതയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. രണ്ട് വർഷം മുമ്പ് പെൺകുട്ടിക്ക് 16…
Read More » - 19 June
തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന് എത്തിയത് മലപ്പുറം ജില്ലയിൽ ഉള്ള ഈ ക്ഷേത്രത്തിൽ
പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക…
Read More » - 18 June
പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
പൊറോട്ടയ്ക്ക് 5 % ജിഎസ്ടിയെ ഈടാക്കാനാകു എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.
Read More » - 18 June
ഇരട്ട ചക്രവാതച്ചുഴി; വെള്ളിയാഴ്ചയോടെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും, വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
ഇരട്ട ചക്രവാതച്ചുഴി; വെള്ളിയാഴ്ചയോടെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും, വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
Read More » - 18 June
പ്രണയപ്പക: നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് സ്പാനര്‍ ഉപയോഗിച്ച് അടിച്ചുകൊന്നു
20 വയസുകാരി ആരതി യാദവാണ് മരിച്ചത്.
Read More » - 18 June
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
പൂജപ്പുര പൊലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read More » - 18 June
പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും ഇനി രാജ്യസഭാ എംപിമാര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. പി പി സുനീര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന് എന്നിവര്‍ രാജ്യസഭാംഗങ്ങളായി.…
Read More » - 18 June
നടന് ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍, ശ്രീധറിന്റെ മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം
ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ നടന് ദര്ശന് അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന…
Read More » - 18 June
ആത്മീയ ടൂറിസം: വാരാണസിയിലും അയോധ്യയിലും വസ്തു വില കുതിപ്പ്, വരുന്നത് 1000 ഏക്കര്‍ ടൗണ്‍ഷിപ്പ്
ലക്നൗ: രാജ്യത്ത് ആത്മീയ ടൂറിസം വേരുപിടിക്കുന്നു എന്നതിന് തെളിവ്. 2022 ല്‍ 1433 ദശലക്ഷം ഇന്ത്യാക്കാര്‍ ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. 2021 ല്‍ ഇത് 677…
Read More » - 18 June
45 കോടി രൂപയുടെ ഫർണിച്ചർ മോഷ്ടിച്ചു: ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പോലീസിൽ പരാതി
ഹൈദരാബാദ് : ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മോഷണക്കേസ് . മുഖ്യമന്ത്രിയായിരിക്കെ തന്റെ ക്യാമ്പ് ഓഫീസിനായി അനധികൃതമായി ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങാൻ…
Read More » - 18 June
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, അതിശക്തമായ മഴ വരുന്നു: മൂന്ന് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്…
Read More » - 18 June
സ്ത്രീകൾ അമ്പലത്തിൽ തേങ്ങയുടയ്ക്കാൻ പാടില്ല, കാരണം
അമ്പലത്തില്‍ തേങ്ങയുടയ്ക്കുന്നത്, പ്രത്യേകിച്ചു ഗണപതിയ്ക്കു മുന്നിലും മറ്റും പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ദൈവപ്രീതി നേടാനുള്ള ഒരു വഴി. എന്നാല്‍ സ്ത്രീകള്‍ അമ്പലത്തില്‍ തേങ്ങയുടയ്ക്കരുതെന്നാണ് പൊതുവെ പറയുക. ഇതിന്…
Read More » - 18 June
‘ആദ്യം പ്രിയങ്ക, പിന്നാലെ ഞാന്‍’: ഉചിതമായ സമയത്ത് പാര്‍ലമെന്റില്‍ എത്തുമെന്ന് റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: ശരിയായ സമയത്ത് താനും പാര്‍ലമെന്റില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ…
Read More » - 18 June
കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊല്ലം : കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ…
Read More » - 18 June
‘കോളനി’എന്ന പദം അടിമത്തത്തിന്റേത്, അത് ഒഴിവാക്കും: സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്
തിരുവനന്തപുരം: മന്ത്രി പദവി ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്. കോളനി എന്ന പേര് ഒഴിവാക്കും. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ…
Read More » - 18 June
കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു. തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. കൂടത്തളം സ്വദേശി വേലായുധനാണ് മരിച്ചത്. 75 വയസായിരുന്നു. ഇന്ന്…
Read More » - 18 June
സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്
ആലപ്പുഴ: സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒന്‍പത് വീഡിയോകളാണ് നീക്കം ചെയ്തത്. ആവേശം സ്റ്റൈലില്‍ കാറില്‍ സ്വമ്മിംഗ്…
Read More »