Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -7 May
കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു: നഗരമധ്യത്തിൽ യുവാക്കളെ ക്രൂരമായി തല്ലിചതച്ചു
ആലുവ: കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നഗരമധ്യത്തിൽ ക്രൂര മര്‍ദ്ദനം. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് ആലുവയില്‍ മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ…
Read More » - 7 May
ഓൺലൈൻ ഇടപാടുകൾ ഇനി സിവിവി ഇല്ലാതെ നടത്താം, സിവിവി രഹിത സേവനവുമായി വിസ
ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ സംവിധാനവുമായി പ്രമുഖ പേയ്മെന്റ് നെറ്റ്വർക്ക് കമ്പനിയായ വിസ. സിവിവി നമ്പർ നൽകാതെ ഓൺലൈൻ ഇടപാടുകൾ നടത്താനുള്ള അവസരമാണ് വിസ ഒരുക്കുന്നത്.…
Read More » - 7 May
കഴുത്തിൽ അമർത്തി ചവിട്ടി മരണം ഉറപ്പാക്കി, പാറയിടുക്കിൽ മൃതദേഹം ഒളിപ്പിച്ചു: ആതിരയെ അഖിൽ കൊലപ്പെടുത്തിയത് ആസൂത്രിതമായി
കാലടി: ചെങ്ങൽ സ്വദേശി ആതിരയെ സുഹൃത്ത് അഖിൽ കൊലപ്പെടുത്തിയത് ആസൂത്രിതമായി. തെളിവുകൾ ഒന്നും ബാക്കിവെയ്ക്കാതെ കൃത്യം നിർവഹിക്കാനായിരുന്നു ശ്രമം. 29ന് അതിരപ്പിള്ളിയിലേക്ക് പോകാൻ വല്ലം കവലയിൽ കാത്തുനിന്ന…
Read More » - 7 May
അരിക്കൊമ്പന് തമിഴ്നാടിന് തലവേദനയാകുന്നു, കേരളത്തിനെതിരെ പരാതിയുമായി തമിഴ്നാട്
തൊടുപുഴ: അരിക്കൊമ്പന് തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍…
Read More » - 7 May
ടെക്സാസിൽ വെടിവെയ്പ്പ്: കുട്ടികളടക്കം 9 പേർ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം
അമേരിക്കയിലെ ടെക്സാസിലെ മാളിൽ വെടിവെയ്പ്പ്. കുട്ടികളടക്കം 9 പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 7 പേർക്ക് പരിക്കേൽക്കുകയും, മൂന്ന് പേരുടെ നില ഗുരുതരവുമാണ്. ടെക്സാസിലെ അല്ലെൻ പ്രീമിയം…
Read More » - 7 May
മണിപ്പൂര്‍ സംഘര്‍ഷം യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഗൂഢാലോചനയുടെ ഭാഗം: തോമസ് ഐസക്
തിരുവനന്തപുരം: മണിപ്പൂരിലെ ലഹള കേരളത്തിനു വലിയൊരു സന്ദേശം നല്‍കുന്നുണ്ടെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഈ ലഹള യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമാണ്. പട്ടികവര്‍ഗ്ഗ…
Read More » - 7 May
വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി സ്റ്റാർലിങ്ക്
ആഗോള തലത്തിൽ വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റവുമായി സ്റ്റാർലിങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 15 ലക്ഷം വരിക്കാരാണ് സ്റ്റാർലിങ്കിന് ഉള്ളത്. കഴിഞ്ഞ ഡിസംബറിൽ വരിക്കാരുടെ എണ്ണം…
Read More » - 7 May
സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കും, അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും ലഹരി…
Read More » - 7 May
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,650 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 7 May
കോടികള്‍ മുടക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം 2.11 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഓഫീസും ചേംബറും നവീകരിക്കാന്‍…
Read More » - 7 May
ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ
എറണാകുളം: ഇടപ്പള്ളി ഉണിച്ചിറയിൽ ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസില്‍ അറസ്റ്റിലാവരുടെ എണ്ണം…
Read More » - 7 May
വേനലവധി ആഘോഷമാക്കാൻ പുതിയ ടൂർ പാക്കേജുമായി കെഎസ്ആർടിസി
ഇത്തവണത്തെ വേനലവധി ആഘോഷമാക്കാൻ കെഎസ്ആർടിസി പുതിയ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് യാത്ര ചെയ്യാവുന്ന തരത്തിൽ, ബഡ്ജറ്റ് റേഞ്ചിലുള്ള വിനോദയാത്രകളാണ് കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ…
Read More » - 7 May
പൊതുചടങ്ങുകളില്‍ നിന്ന് മാത്രമല്ല, സ്കൂളുകളില്‍ നിന്നും ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണം : ബിന്ദു അമ്മിണി
കോഴിക്കോട്: പൊതുചടങ്ങുകളില്‍ ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പൊതുചടങ്ങുകളില്‍ നിന്ന് മാത്രമല്ല സ്കൂളില്‍ നിന്നും ഈശ്വര…
Read More » - 7 May
മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം: ഇരുനില കെട്ടിടം കത്തി നശിച്ചു
മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെ ആറരയോടെ തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ്…
Read More » - 7 May
വിമാന യാത്രക്കാർക്ക് തിരിച്ചടി, സ്പോട്ട് വിമാന നിരക്കുകൾ കുത്തനെ ഉയരുന്നു
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്തതോടെ, സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയർന്നു. ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിന് മുൻപ് 4,000 രൂപയായിരുന്നു…
Read More » - 7 May
കുതിച്ചുയർന്ന് വിദേശനാണ്യ കരുതൽ ശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 28-ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ കരുതൽ ശേഖരം…
Read More » - 7 May
തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി മോഷ്ടിച്ചത് 73 ലക്ഷം: മുഖ്യപ്രതി പിടിയില്‍
തിരുവണ്ണാമല: തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ…
Read More » - 7 May
മണിപ്പൂരിലെ കലാപം മലയാളികള്‍ക്ക് മുന്നറിയിപ്പ് :എ.എ റഹിം എം.പി
തിരുവനന്തപുരം: മണിപ്പൂരിലെ കലാപം സംബന്ധിച്ച് പ്രതികരണവുമായി എ.എ റഹിം എം.പി. മണിപ്പൂരിലെ കലാപം മലയാളികള്‍ക്ക് മുന്നറിയിപ്പാണെന്നാണ് റഹിം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്…
Read More » - 7 May
തമിഴ്നാട് വനമേഖലയിൽ ചുറ്റിനടന്ന് അരിക്കൊമ്പൻ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലൂടെ ചുറ്റിക്കറങ്ങുന്നതായി റിപ്പോർട്ട്. മേഘമലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നുണ്ടെന്നാണ് വിവരം. ഇതോടെ,…
Read More » - 7 May
മണിപ്പൂരില്‍ ഏതോ മതവിഭാഗത്തിനെതിരെ ആക്രമണം നടക്കുന്നു എന്ന മട്ടിലാണ് ചിലര്‍ വ്യാജ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്
പാലക്കാട്: മണിപ്പൂരില്‍ ഏതോ മതവിഭാഗത്തിനെതിരെ ആക്രമണം നടക്കുന്നു എന്ന മട്ടിലാണ് കേരളത്തിലെ ചിലര്‍ വ്യാജ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. യഥാര്‍ത്ഥ കാരണം മറച്ചുവെച്ചാണ്…
Read More » - 7 May
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്, സംസ്ഥാനത്ത് 16 പരീക്ഷാ കേന്ദ്രങ്ങൾ
മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ റിപ്പോർട്ടിംഗ് സമയം അനുസരിച്ച് വിദ്യാർത്ഥികൾ പരീക്ഷാ…
Read More » - 7 May
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ
കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ബ്രൗൺ ഷുഗറുമായി പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ആണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർകോടിക്…
Read More » - 7 May
കഞ്ചാവ് കടത്തിയ ലഹരിമരുന്ന് കേസ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും കഞ്ചാവ് കടത്തിയ ലഹരി മരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ജില്ലാ പോലീസ് മേധാവിയുടെയും എക്സൈസ്…
Read More » - 7 May
രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം, ജനങ്ങള്‍ തെരെഞ്ഞെടുത്തത് അഴിമതി രഹിതരായ ജനപ്രതിനിധികളെ: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പൊതുവായ വികസനമാണ്…
Read More » - 7 May
പട്ടാപ്പകൽ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം: ദിവസങ്ങൾക്ക് ശേഷം പ്രതികൾ പോലീസ് വലയിൽ, പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
പട്ടാപ്പകൽ വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്നശേഷം മോഷണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. കോന്നി തേക്കുംതോട്ടിലെ വീട്ടിലാണ് പ്രതികൾ പട്ടാപ്പകൽ മോഷണം നടത്തിയത്. അന്തർ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം…
Read More »