Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -18 May
‘ഒരപകടം പറ്റി കിടപ്പിലായപ്പോൾ ഞാൻ തന്നെയാണ് അവളോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞത്’: ദേവികയെ കൊലപ്പെടുത്തിയതെന്തിന്?
കാഞ്ഞങ്ങാട്: ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതി സതീഷ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോകാതെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.…
Read More » - 18 May
മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ
ചവറ: മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ ചവറ പൊലീസിന്റെ പിടിയിൽ. ചവറ ശ്രീനി നിവാസിൽ ശ്രീനിയാണ് (41) പിടിയിലായത്. മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന്…
Read More » - 18 May
വിവാഹബന്ധം വേർപെടുത്താൻ ഭാര്യ ആവശ്യപ്പെട്ടത് ഒരു കോടി: മുപ്പത്തഞ്ചുകാരിയെ ക്വട്ടേഷൻ നല്കി കൊലപ്പെടുത്തി ഭർത്താവ്
ന്യൂഡൽഹി: മുപ്പത്തഞ്ചുകാരിയായ ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി എഴുപത്തൊന്നുകാരൻ. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡനിലാണ് സംഭവം. കഴിഞ്ഞ വർഷം…
Read More » - 18 May
കൊലപാതക കേസ് പ്രതി എം.ഡി.എം.എയുമായി അറസ്റ്റിൽ
കുന്നംകുളം: കൊലപാതക കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ യുവാവ് എം.ഡി.എം.എയുമായി അറസ്റ്റിൽ. പൊന്നാനി പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (22) അറസ്റ്റ് ചെയ്തത്. കുന്നംകുളം…
Read More » - 18 May
ഇനിയുള്ള കാലങ്ങളില്‍ ഭൂമി ചുട്ട്പഴുക്കും, മുന്നറിയിപ്പുമായി യുഎന്‍
ജനീവ: വരുന്ന അഞ്ച് വര്‍ഷക്കാലം ചൂടേറിയ കാലമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2023 മുതല്‍ 2027 വരെയുള്ള വര്‍ഷങ്ങളിലാകും ആഗോള താപനില ഉയരുക. ഹരിതഗൃഹ വാതകങ്ങളും എല്‍നിനോയും…
Read More » - 18 May
‘ഡാം തുറന്നു വിട്ടതുകൊണ്ടുണ്ടായ പ്രളയമെന്ന ധ്വനി, പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം’: കുറിപ്പ്
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനിടെ സിനിമയ്ക്കെതിരെ വിമർശനവുമായി സി.പി.എമ്മുകാർ രംഗത്തെത്തിയിരുന്നു.…
Read More » - 18 May
കൊച്ചിയിൽ അനാശാസ്യകേന്ദ്രം: നടത്തിപ്പുകാരായ മൂന്ന് അതിഥിതൊഴിലാളികള്‍ അറസ്റ്റില്‍, രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
കൊച്ചി: കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ്…
Read More » - 18 May
‘സുദീപ്തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല… ഇവിടെ ആ പരിപ്പ് വേവില്ല…’: വി ശിവന്‍കുട്ടി
ന്യൂഡൽഹി: കേരളത്തിൽ രണ്ട് കേരളങ്ങൾ ഉണ്ടെന്ന് പറഞ്ഞ സംവിധായകൻ സുദീപ്തോ സെന്നിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി. ‘സുദീപ്തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ…
Read More » - 18 May
ദി കേരള സ്റ്റോറി 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുയരുന്നു എന്ന് കണക്കുകള്‍ ഉദ്ധരിച്ച് ടൈംസ് നൗ
മുംബൈ: ബോളിവുഡ് നടി ആദ ശര്‍മ്മയുടെ ദി കേരള സ്റ്റോറി 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുയരുന്നു എന്ന് കണക്കുകള്‍ ഉദ്ധരിച്ച് ടൈംസ് നൗ. എതിരാളികളെ അമ്പരപ്പിച്ച് സിനിമ…
Read More » - 18 May
‘2018 സിനിമയിൽ നിങ്ങൾ ഈ രംഗം മറന്നതോ? അതോ ബോധപൂർവ്വം ഒഴിവാക്കിയതോ?; ജൂഡിനോട് ചോദ്യവുമായി സോഷ്യൽ മീഡിയ
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനിടെ സിനിമയ്ക്കെതിരെ വിമർശനവുമായി സി.പി.എമ്മുകാർ രംഗത്തെത്തിയിരുന്നു.…
Read More » - 18 May
വിവാഹിതനെന്നറിഞ്ഞില്ല, പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി യുവാവ്
ഗുജറാത്ത്: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയ യുവാവ് അറസ്റ്റില്‍. യുവാവ് വിവാഹിതനാണെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു ആക്രമണം.…
Read More » - 18 May
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, സ്വർണത്തിന്റ ഇന്നത്തെ വിപണി വില 44,880 രൂപയായി. ഒരു…
Read More » - 18 May
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി സ്വര്‍ണക്കടത്ത്; ദമ്പതിമാര്‍ പിടിയിൽ
കരിപ്പൂർ: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത് സജീവമാകുന്നു. സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വ്യാപിക്കുന്നതിനിടെ, കുടുംബസമേതം എത്തുന്നവരും സ്വർണക്കടത്തിലേക്ക് തിരിയുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാനാകുന്നത്. കുടുംബത്തോടൊപ്പം ദുബായ് സന്ദർശനം കഴിഞ്ഞ്…
Read More » - 18 May
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ
തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ അറസ്റ്റിൽ. തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് ചിറയിൻകീഴ്…
Read More » - 18 May
ഇന്ത്യൻ നിർമ്മാണ ഘടകങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ടെസ്ല, ഉന്നത ഉദ്യോഗസ്ഥർ ഈ ആഴ്ച ഇന്ത്യയിലെത്തും
ഇന്ത്യയിലെ നിർമ്മാണ ഘടകങ്ങൾ വാങ്ങാനൊരുങ്ങി പ്രമുഖ ഇലക്ട്രിക് നിർമ്മാണ കമ്പനിയായ ടെസ്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ ടെസ്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ ആഴ്ച ഇന്ത്യയിൽ എത്തുന്നതാണ്.…
Read More » - 18 May
ശ്രീനിവാസൻ കൊലക്കേസ്: പിഎഫ്ഐ അംഗത്തെ അറസ്റ്റ് ചെയ്ത് എൻഐഎ
ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരോധിത സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പ്രവർത്തകൻ സഹീർ കെ.വിയാണ് അറസ്റ്റിലായത്.…
Read More » - 18 May
ബ്രഹ്മപുരത്തേക്ക് കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് കോടതി ഉത്തരവ് ലംഘിച്ച്: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ
കൊച്ചി: ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും ചെയർപേഴ്സൺ…
Read More » - 18 May
‘സി.പി.എമ്മിനെ ആണ് ഞാൻ പിന്തുണയ്ക്കുന്നത്, ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരി’: കേരളം വിട്ട ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
ന്യൂഡൽഹി: സുപ്രീം കോടതിയില്‍ അഭിഭാഷകയായി എൻറോൾ ചെയ്ത് കേരളം വിട്ട ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ലീഡിങ് ലോയർ ആയ മനോജ് സെൽവന്റെ ഓഫീസിൽ ആണ് ബിന്ദു അമ്മിണി…
Read More » - 18 May
കൊല്ലം മരുന്ന് സംഭരണ ശാലയിലെ തീ പൂർണമായും അണച്ചു, കോടികളുടെ നാശനഷ്ടം
കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണശാലയിൽ ഉണ്ടായ തീ പൂർണമായും അണച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇന്നലെ രാത്രിയോടെയാണ് മരുന്ന് സംഭരണശാലയിൽ…
Read More » - 18 May
ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ തിരു ഉത്സവത്തിന് കൊടിയിറങ്ങി
ഡൽഹിയിലെ മറുനാടൻ മലയാളികളുടെ അഭയാസ്ഥാനമായ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ തിരു ഉത്സവം സമാപിച്ചു. എട്ട് ദിവസം നീണ്ടുനിന്ന ഉത്സവാഘോഷങ്ങൾക്കാണ് കൊടിയിറങ്ങിയത്. ആചാരപരമായ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ…
Read More » - 18 May
ബ്യൂട്ടിഷ്യന്മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തി, ലോഡ്ജിലെത്തിച്ചത് ബലം പ്രയോഗിച്ച്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.…
Read More » - 18 May
ഹോട്ടലിലെ രുചിയിൽ ക്രിസ്പി മസാല ദോശ തയ്യാറാക്കാം
മസാല ദോശ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. ഹോട്ടലുകളില്‍ ചെന്നാല്‍ നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്റ്റോടെ മസാല ദോശ തയ്യാറാക്കുന്നു…
Read More » - 18 May
പ്രസവിച്ച് മണിക്കൂറുകൾ മാത്രം: ആളൊഴിഞ്ഞ പറമ്പിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 18 May
പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വന്ദേ ഭാരത് ഇന്ന് മുതൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും
പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. റെയിൽവേ മന്ത്രി…
Read More » - 18 May
മുട്ടയെക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍, അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More »