Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -11 June
അഖില നന്ദകുമാറിനെതിരെയുള്ള കേസ് മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റം:കെ.സുരേന്ദ്രന്
തിരുവനന്തപുരം: വ്യാജ മാര്ക്ക്ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അഖില നന്ദകുമാറിനെതിരെയുള്ള കേസ് മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചങ്ങലയ്ക്ക്…
Read More » - 11 June
ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കൂടുതൽ വിവരങ്ങൾ
തൊടുപുഴ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഏറ്റവും പുതിയ സിനിമയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ സെറ്റിൽ അപകടം നടന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട്…
Read More » - 11 June
ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ കനത്തേക്കും, 6 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ബിപോർജോയ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് കാലവർഷം വ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയുമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
Read More » - 11 June
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്. ‘വിശ്വാസികളെ മതഭ്രാന്തരാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആചാരലംഘനത്തിന് സര്‍ക്കാരിന്റെ ഭാഗത്ത്…
Read More » - 11 June
എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പുതുക്കോട് സ്വദേശി മുഹമ്മദാണ് (22) പിടിയിലായത്. സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്നും മുഹമ്മദിനെ…
Read More » - 10 June
‘മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം, സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാട്: അമിത് ഷാ
മുംബൈ: മുസ്ലീം സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും…
Read More » - 10 June
ഹനുമാൻ ഒരു ആദിവാസി എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമി: കോൺഗ്രസ് എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി
ഭോപ്പാൽ: ഹനുമാൻ ഒരു ഗോത്രവർഗക്കാരനാണെന്നും എല്ലാ ഗോത്രവർഗക്കാരും അദ്ദേഹത്തിന്റെ പിൻഗാമികളാണെന്നുമുള്ള വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗ്ഹാർ. എംഎൽഎയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് വന്നു. ഹനുമാനെ…
Read More » - 10 June
വഞ്ചിയത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വഞ്ചിയത്തെ എരട്ടപ്ലാക്കൽ തങ്കൻ, തെക്കേവീട്ടിൽ ബാബു, തോക്കടം ജോണി, കോട്ടി രവി, അമരക്കാട്ട് ജെയ്മോൻ, അമരക്കാട്ട് കുട്ടായി…
Read More » - 10 June
കെ വിദ്യ ഇപ്പോഴും ഒളിവിൽ; വിദ്യയെ തേടി എത്തിയ പോലീസ് കണ്ടത് പൂട്ടി കിടക്കുന്ന വീട്, വീട്ടിൽ ആരുമില്ല
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ എത്തി. തൃക്കരിപ്പൂരിലെ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തൊട്ടടുത്ത…
Read More » - 10 June
ബിജെപിയില്‍ കലാകാരന് പ്രാതിനിധ്യം കിട്ടുന്നില്ല, എന്റെ ശബരിമല സിനിമയോട് അവർ താത്പര്യം കാണിച്ചില്ല: രാജസേനന്
തിരുവനന്തപുരം: ബിജെപിയില്‍ കലാകാരന്മാര്ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് സംവിധായകന് രാജസേനന്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ തമാശ രൂപേണയുള്ള പ്രമേയം സിനിമയാക്കാനുള്ള ആശയം താന്‍ അവതരിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അത്…
Read More » - 10 June
വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം
ഉമ്മുൽഖുവൈൻ: വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. യുഎഇയിലെ ഉമ്മുൽഖുവൈനിലാണ് സംഭവം. ഉം അൽ തൗഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു വസ്ത്ര നിർമാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 10 June
ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ല: ഇനി സിപിഎമ്മിലേക്കെന്ന് നടന് ഭീമന് രഘു
തിരുവനന്തപുരം: നടന് ഭീമന് രഘു സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ പാര്‍ട്ടിപ്രവേശത്തെ സംബന്ധിച്ച് നേരില്‍ കണ്ടു സംസാരിക്കുമെന്ന് ഭീമന് രഘു വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 10 June
പെറ്റികേസെടുത്ത് വിടേണ്ടവരെ അപമാനിക്കരുതെന്ന് സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളിൽ അനാവശ്യ ഇടപെടലുകൾ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സേനാംഗങ്ങൾക്ക്…
Read More » - 10 June
‘അന്തംവിട്ട പിണറായി വിജയന് എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിൽ’: കെ സുധാകരന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരായി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പ്രതിപക്ഷ…
Read More » - 10 June
ശ്രീമഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി, ഗള്‍ഫില്‍ നഴ്സാണെന്നു പറഞ്ഞാണ് വിദ്യയെ വിവാഹം ചെയ്തത്
ആലപ്പുഴ: മാവേലിക്കരയില്‍ അതിദാരുണമായി കൊല്ലപ്പെട്ട നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണവും കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ…
Read More » - 10 June
ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട്…
Read More » - 10 June
ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിലെത്തി, പ്രധാന സവിശേഷതകൾ പരിചയപ്പെടാം
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഹാൻഡ്സെറ്റ് ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 10 June
എസ്എഫ്ഐയെ പിടിമുറുക്കി വീണ്ടും ലഹരി വിവാദം
തിരുവനന്തപുരം: എസ്എഫ്ഐയില്‍ വീണ്ടും ലഹരി വിവാദം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയംഗത്തിനെതിരെ ആരോപണമുയര്‍ന്നത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുപോലും നടപടിയുണ്ടായില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍…
Read More » - 10 June
നെല്ലിന് ഇനി പുതിയ താങ്ങുവില, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് നെല്ലിന് നൽകുന്ന മിനിമം താങ്ങുവില വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം നെല്ലിന് 143 രൂപയായാണ് കേന്ദ്രം താങ്ങുവില ഉയർത്തിയിരിക്കുന്നത്. ഇതോടെ, ഒരു ക്വിന്റൽ…
Read More » - 10 June
രാജ്യത്തെ ഈ റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനും നിര്‍ത്തില്ലെന്ന് റെയില്‍വേയുടെ അറിയിപ്പ്
പാറ്റ്ന: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്റ്റേഷനില്‍ ഒരു ട്രെയിനും ഇനി നിര്‍ത്തില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷനിലെ ലോഗ് ബുക്കും റിലേ…
Read More » - 10 June
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: രണ്ടു പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് കൂടരഞ്ഞിയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് മരണപ്പെട്ടത്. Read Also: ലഹരി വിരുദ്ധ…
Read More » - 10 June
‘മൂന്നാം മുറയെക്കാൾ ഭീകരമാണിത്, ആ വീഡിയോ സമ്പൂർണ അസംബന്ധം’: തുറന്നു പറഞ്ഞ് ഡോ. സൗമ്യ സരിൻ
തിരുവനന്തപുരം: ജനിച്ച ഉടൻ കരയാത്ത കുഞ്ഞിനെ കരയിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രമുഖരടക്കം നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ, ഇതു ശുദ്ധ…
Read More » - 10 June
അമിത വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര…
Read More » - 10 June
കാട്ടാനയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തെങ്കാശി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെങ്കാശി കരുപ്പാനധി ഡാം സ്വദേശിയായ ആർ. വേൽ ധുരൈ(29) ആണ് മരിച്ചത്. Read Also : നീർനായയുടെ…
Read More » - 10 June
മണിപ്പൂർ സംഘർഷം: ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതിയിൽ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എംപിമാർ,…
Read More »