Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -2 April
ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കാന്‍ പരിഹാരവുമായി പ്രധാനമന്ത്രി
അലഹബാദ്: കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കാനാണ് മോദിയുടെ അടുത്ത നീക്കം. കെട്ടിക്കിടക്കുന്ന കേസുകളില്‍ പരിഹാരം കാണുന്നതിന്…
Read More » - 2 April
ടൊയോട്ടയ്ക്ക് പിന്നാലെ ഫോർഡും നിരവധി വാഹനങ്ങൾ തിരിച്ച് വിളിക്കാനൊരുങ്ങുന്നു
ന്യൂയോർക്ക് :സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നിരവധി കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങി ഫോർഡ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാർ കണ്ടെത്തിയ യുഎസിലും കാനഡയിലും വിൽപ്പന നടത്തിയ എഫ്…
Read More » - 2 April
അമേരിക്കന്‍ യാത്രക്കാരുടെ വിലക്ക് മറികടക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി സൗദി
റിയാദ്:അമേരിക്കന്‍ യാത്രക്കാരുടെ വിലക്ക് മറികടക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി സൗദി ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്പും ടാബുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനത്തിനകത്തു കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കുന്നതിനു…
Read More » - 2 April
അമേരിക്കയെ പൂട്ടാന്‍ സൗദി അറേബ്യ : വിമാനയാത്രക്കാര്‍ക്ക് പുതിയ സേവനങ്ങളും ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തി സൗദി
റിയാദ്: അമേരിക്കയുടെ വിലക്കിനെ മറികടക്കാന്‍ സൗദി രംഗത്ത്. വിമാനയാത്രക്കാര്‍ക്ക് ചില പുതിയ സേവനങ്ങളുമായാണ് സൗദി മന്ത്രാലയം. ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്പും ടാബുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനത്തിനകത്തു…
Read More » - 2 April
രാജ്യത്തെ കള്ളനോട്ടുകാര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്തെ കള്ളനോട്ടുകാര്‍ക്ക് തിരിച്ചടി നല്കാന് കേന്ദ്രം. പുതിയ തീരുമാനത്തോടെ രാജ്യത്തെ കള്ളനോട്ടുകള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 500, 2000…
Read More » - 2 April
ഇന്ത്യൻ സാമ്പത്തിക ചരിത്രം തകർക്കുന്നവരാണ് ഇടതു പക്ഷം ; പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ എസ് ഗുരുമൂർത്തി പ്രസ്താവിക്കുന്നത്
കൊച്ചി : ഇന്ത്യൻ സാമ്പത്തിക ചരിത്രം തകർക്കുന്നവരാണ് ഇടതു പക്ഷമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ എസ് ഗുരുമൂർത്തി. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും നശിപ്പിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണ് ഇടതു…
Read More » - 2 April
പെൺകുട്ടികൾ ജനിക്കുന്നത് ബാധ്യതയായി കാണുന്നവരെ ഞെട്ടിച്ചുകൊണ്ട് ഒരു കിടിലൻ ഓഫർ
ഹരിയാന: പെൺകുട്ടികൾ ജനിക്കുന്നത് ബാധ്യതയായി കാണുന്നവരുടെ മുന്നിലേക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഹരിയാന സർക്കാർ. ഹരിയാന സര്‍ക്കാരിന്റെ ആപ്കി ബേട്ടി, ഹമാരി ബേട്ടി പദ്ധതി പ്രകാരം മൂന്നാമത്തെ…
Read More » - 2 April
കോഹ്ലി കുതിയ്ക്കുന്നു : തന്റെ കഴിവ് ക്രിക്കറ്റില്‍ മാത്രമല്ല എന്ന് തെളിയിച്ച് കോഹ്ലി :
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ കുതിപ്പ് തുടരുന്നു. തന്റെ കഴിവ് ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ താരം. കോഹ്ലിയുടെ…
Read More » - 2 April
മൂന്നാർ കയ്യേറ്റം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് – കേന്ദ്ര ഇടപെടലിന് സാധ്യത വളരെക്കൂടുതൽ
കൊച്ചി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.സംസ്ഥാന ബിജെപി നേതാക്കള്‍ നല്കിയ നിവേദനം പരിഗണിക്കവേ ആണ് രാജ്നാഥ്…
Read More » - 2 April
ചരക്ക് കപ്പൽ മുങ്ങി നിരവധി പേരെ കാണാതായി
സിയൂൾ: ചരക്ക് കപ്പൽ മുങ്ങി നിരവധി പേരെ കാണാതായി. ഉറുഗ്വേയ്ക്കു സമീപം ദക്ഷിണകൊറിയൻ ചരക്കുകപ്പൽ മുങ്ങി 24 ജീവനക്കാരെയാണ് കാണാതായത്. കപ്പൽ ജീവനക്കാരിൽ എട്ടുപേർ ദക്ഷിണകൊറിയക്കാരും 16…
Read More » - 2 April
സംസ്ഥാനത്തെ മുഴുവന്‍ കള്ള് ഷാപ്പുകളും അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ട് സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കള്ളു ഷാപ്പുകളും അടുത്തയാഴ്ച മുതല്‍ അടച്ചിടുമെന്ന് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ കള്ളുഷാപ്പുകള്‍…
Read More » - 2 April
മാഹിയില്‍ തിക്കും തിരക്കുമില്ല, ഹര്‍ത്താല്‍ പ്രതീതി: പൂട്ടിയത് 32 മദ്യശാലകള്‍
മാഹി: മാഹി എന്നു കേട്ടാല്‍ മദ്യമാണ് പലരുടെയും മനസ്സില്‍ വന്നെത്തുക. അത്രമാത്രം മദ്യശാലകള്‍ മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നിയമം മാഹിയെയാണ് കൂടുതലായും ബാധിച്ചത്. മാഹിയില്‍ തിക്കും തിരക്കുമില്ല,…
Read More » - 2 April
ഏപ്രിൽ ഫൂൾ വാർത്ത ഏറ്റുപിടിച്ചു: പുലിവാലുപിടിച്ച് മുൻ പാക്ക് ആഭ്യന്തരമന്ത്രി
ഇസ്ലാമാബാദ് : ഏപ്രിൽ ഫൂളിനോട് അനുബന്ധിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ് എക്സ്പ്രസ് ട്രിബ്യൂൺ പ്രസിദ്ധീകരിച്ച വാർത്ത വിശ്വസിച്ച് പ്രതികരണം രേഖപ്പെടുത്തിയ രാഷ്ട്രീയ നേതാവ് പുലിവാല്…
Read More » - 2 April
കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം
മൂന്നാര്‍: ടൂറിസം മേഖലയെ മാധ്യമങ്ങള്‍ തകര്‍ക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം. മൂന്നാറുകാരെ മുഴുവന്‍ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതിനെതിരെയാണ് ജെല്ലിക്കെട്ട് മോഡല്‍ സമരത്തിന് ആഹ്വാനം ചെയ്ത്…
Read More » - 2 April
മോട്ടോര്‍ വാഹനനിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍
ഡൽഹി: മോട്ടോര്‍ വാഹന നിയമത്തില്‍ കര്‍ശനമായ ഭേദഗതികള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ ഭേദഗതി പ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴയും, മദ്യപിച്ചുള്ള ഡ്രൈവിംഗ് ആരുടെയെങ്കിലും…
Read More » - 2 April
കേന്ദ്രസര്‍ക്കാരിനെ ചെറുക്കാന്‍ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ സിപിഐ
ന്യൂഡൽഹി:കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബിജെപിയെ നേരിടാനാണ് സിപിഐയുടെ നീക്കം.ഇതനുസരിച്ച് സഖ്യരൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.മതേതര കക്ഷികളുമായി പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ തലത്തിൽ സഖ്യം ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്നാണ്…
Read More » - 2 April
ജേക്കബ് തോമസ് തിരികെ എത്തിയാല്‍ ചുമതല കൈമാറും; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : ജേക്കബ് തോമസ് തിരകെ എത്തിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം കൈമാറുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തനിക്ക് വിജിലന്‍സ് ഡയറക്ടറുടെ താല്കാലിക ചുമതല മാത്രമാണ് ഉള്ളതെന്നും…
Read More » - 2 April
യാത്രക്കാരിയുടെ വസ്ത്രമഴിച്ചു പരിശോധിക്കാൻ ശ്രമിച്ച സംഭവം-സുഷമാ സ്വരാജ് റിപ്പോർട്ട് തേടി
ന്യൂഡല്‍ഹി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിയോടാണ് ഈ…
Read More » - 2 April
കാമുകിയെ കൂടത്തിന് അടിച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
ചെന്നൈ•കാമുകിയെ അടിച്ചുകൊന്ന ശേഷം 25 കാരനായ കാമുകന് തൂങ്ങിമരിച്ചു. ചെന്നൈ മാമല്ലപുരത്താണ് സംഭവം. 20 കാരിയായ ജന്നിഫര്‍ പുഷ്പയും കാമുകന് ജോണ്‍ മാത്യൂസുമാണ് മരിച്ചത്. മരത്തില്‍ തൂങ്ങി…
Read More » - 2 April
പള്ളി സൂക്ഷിപ്പുകാരന് 20 വിശ്വാസികളെ കൊലപ്പെടുത്തി – ഞെട്ടിക്കുന്ന സംഭവം നടന്നത് രോഗ ശാന്തി ശുശ്രൂഷയുടെ മറവിൽ
സര്‍ഗോധ: പാക്കിസ്ഥാനിലെ സര്‍ഗോധയില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല. കൊല നടത്തിയത് പള്ളിയുടെ സൂക്ഷിപ്പുകാരനും.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ നല്കിയ വിവരമാണ് സംഭവം…
Read More » - 2 April
വിമാനത്തിൽ എയർഹോസ്റ്റസിനെ അപമാനിച്ച ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്ത രണ്ട് ഇന്ത്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ…
Read More » - 2 April
46 മരുന്നുകള്‍ക്ക് വില പുതുക്കി
മലപ്പുറം: 46 മരുന്നുകള്‍ക്ക് വില പുതുക്കി. വിലനിയന്ത്രണത്തിലുണ്ടായിട്ടും കുറേക്കാലമായി വ്യത്യാസമില്ലാതിരുന്ന പ്രധാനപ്പെട്ട ചില മരുന്നുകളുടെ വിലയാണ് പുതുക്കിയത്. രോഗികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ വില വിവര പട്ടിക. ഒട്ടുമിക്ക…
Read More » - 2 April
രാജ്യസ്നേഹിയാണ് രാഷ്ട്രപതിയാകേണ്ടത്- മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് പ്രധാനമന്ത്രിക്ക് കോൺഗ്രസ് നേതാവിന്റെ കത്ത്
ബംഗളൂരു: ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രാഷ്ട്രപതിയാകാൻ യോഗ്യനാണെന്നും അദ്ദേഹത്തെ രാഷ്ട്രപതിയാക്കണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്ത്. കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് ജാഫേർ ഷെരീഫ് ആണ് ഈ…
Read More » - 2 April
അവാർഡ് വാർത്ത കേട്ട കവയത്രി ഞെട്ടലിൽ നിന്നും മോചിതയാകാതെ; മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്
ആലപ്പുഴ: സാഹിത്യ അക്കാദമി അവാർഡ് വാർത്ത കേട്ട ഞെട്ടലിൽ നിന്നും മോചിതയാകാതെ കവയത്രി. മൂന്നു വർഷം മുൻപ് പിൻവലിച്ച പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്. എങ്ങനെ ആ പുസ്തകത്തിന്…
Read More » - 2 April
തമിഴ്നാട്ടില്‍ ഇനി റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍
ചെന്നൈ: റേഷന്‍ കാര്‍ഡുകള്‍ക്കു പകരം തമിഴ്നാട് സര്‍ക്കാര്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കി. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കാര്‍ഡുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. മെയ് മാസത്തോടെ സംസ്ഥാനത്ത് മുഴുവന്‍…
Read More »