Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -8 May
കാലിത്തീറ്റ കുംഭകോണം – ലാലുപ്രസാദിന് സുപ്രീം കോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് എതിരെയുള്ള കാലിത്തീറ്റ കുംഭകോണ ക്കേസില്‍ തിരിച്ചടി. വിവിധ കേസുകളില്‍ പ്രത്യേക വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ചു.2013 ഒക്ടോബറില്‍…
Read More » - 8 May
മാമ്പഴ പ്രേമികള്‍ക്കായി എത്തുന്നു രുചിയേറും യോഗി മാമ്പഴം
ലക്നൗ : മാമ്പഴ പ്രേമികള്‍ക്കായി എത്തുന്നു രുചിയേറും യോഗി മാമ്പഴം. നേര്‍ത്തതും മനോഹരവുമായ യോഗി മാമ്പഴം വികസിപ്പിച്ചെടുത്തിരിക്കുന്നത് മാമ്പഴ വളര്‍ത്തുകാരനായ പത്മശ്രീ ഹാജി കാലിമുള്ളയാണ്. ബോളിവുഡ് നടി…
Read More » - 8 May
സുപ്രീംകോടതി സര്‍ക്കാരിന് പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ടി പി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി സര്‍ക്കാരിന് പിഴ വിധിച്ചിട്ടില്ലെന്നും തുക ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍…
Read More » - 8 May
ഹൃദ്രോഗിയായ യാത്രക്കാരന് അബോധാവസ്ഥയിലായപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ട് അധികൃതര്‍ ജീവന് രക്ഷിച്ചതിങ്ങനെ
ദുബായ്: ഫിലിപ്പിന് സ്വദേശിയായ യുവാവിനാണ് ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അബോധാവസ്ഥയാലായ ഇദ്ദേഹത്തെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അടിയന്തര ചികിത്സ നല്കി ജീവിതത്തിലേക്ക്…
Read More » - 8 May
ഒറ്റത്തവണ നിക്ഷേപിച്ചാൽ 60 കഴിഞ്ഞവർക്ക് പെൻഷനും മറ്റാനുകൂല്യങ്ങളും- കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വയവന്ദന യോജന പെൻഷൻ പദ്ധതിയെ കുറിച്ചറിയാം
ന്യൂഡല്‍ഹി: 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വയവന്ദന യോജന എന്ന പെന്ഷന് പദ്ധതിയില്‍ ഒരു തവണ നിക്ഷേപിച്ചാല്‍ നിക്ഷേപത്തിന്റെ 8.3 ശതമാനം പെന്‍ഷനായി ലഭിക്കും. കൂടാതെ 10 വര്‍ഷമാണ്…
Read More » - 8 May
കൊല്ലപ്പെടാനുള്ള സാധ്യത പറഞ്ഞ് പോപ്പ് സ്റ്റാര്‍ മൈക്കല്‍ ജാക്സന് എഴുതിയ കത്തും പുറത്ത്
പോപ്പ് സ്റ്റാര്‍ മൈക്കല്‍ ജാക്സന്റെ മരണവുമായി ബന്ധപ്പെട്ട നിഗൂഢതകൾ കൂടുതൽ സങ്കീർണമായി വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് താൻ കൊല്ലപ്പെടാനുള്ള സാധ്യത…
Read More » - 8 May
ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ യുവതി ചെയ്തത്
തിരുവനന്തപുരം : ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ടുകുന്നില് ശനിയാഴ്ച രാത്രിയാണ് സംഭവം. കിണറ്റില്‍ ചാടിയ ഭാര്യയെ രക്ഷിക്കാന്‍…
Read More » - 8 May
34 ടിവി ചാനലുകളുടെ പ്രക്ഷേപണം അവസാനിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം
ശ്രീനഗർ: കാശ്മീര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 34 ടിവി ചാനലുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജമ്മു കാഷ്മീർ സർക്കാർ. ഡെപ്യൂട്ടി കമ്മിഷണർമാരോടാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ…
Read More » - 8 May
നക്സലൈറ്റ്സിനെ ഇല്ലായ്മ ചെയ്യുവാന്‍ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പുതിയ കര്‍മ്മ പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 25 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നക്സലൈറ്റുകളെ നേരിടാൻ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പുതിയ കര്‍മ്മ പദ്ധതിയുമായി കേന്ദ്രം. തീവ്രവാദികളെ തുരത്താനുള്ള…
Read More » - 8 May
മലയാളി വിദ്യാർഥിനി സ്കൂൾ ബസിൽ മരിച്ച സംഭവം : അബുദാബിയില്‍ സ്വകാര്യ സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്
അബുദാബി: അബുദാബിയില്‍ മലയാളി വിദ്യാർഥിനി സ്കൂൾ ബസിൽ മരിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാനുള്ള എജ്യുക്കേഷൻ കൗൺസിൽ തീരുമാനം അബുദാബി കാസ്സേഷൻ കോടതി ശരിവച്ചു. നഴ്സറി വിദ്യാര്‍ത്ഥിനിയായ…
Read More » - 8 May
കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് ശക്തനായി മാറുന്നു : ഇന്നത്തെ യോഗത്തില്‍ ജോസഫായിരിക്കും താരം
തൊടുപുഴ : കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് ശക്തനായി മാറുന്നു. പാര്‍ട്ടിയിലുണ്ടായ ഭിന്നത ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച നടക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് എം.എല്‍.എമാരുടെ യോഗത്തില്‍…
Read More » - 8 May
ഹാക്ക് ചെയ്യാനാവാത്ത ഫോണുമായി മെക്കഫെ
ഹാക്ക് ചെയ്യാനാവാത്ത ഫോണുമായി എത്തുകയാണ് സോഫ്റ്റ്വെയര് നിര്‍മ്മാതാവ് ജോണ്‍ മെക്കഫെ. ‘ജോൺ മെക്കഫെ പ്രൈവസി ഫോൺ’ എന്നാണ് ഹാക്ക് ചെയ്യാനാവാത്ത ഈ ഫോണിന് പേരിട്ടിരിക്കുന്നത്. ഫോൺ വിപണിയിലെത്തിക്കുക…
Read More » - 8 May
സെന്‍കുമാറിന് കൂടിക്കാഴ്ച അനുവദിച്ചത് മൂന്നാമത്തെ ദിവസം : താഴെയുള്ള തച്ചങ്കരി പലതവണ കണ്ടു കഴിഞ്ഞു
തിരുവനന്തപുരം: സുപ്രീം കോടതി വിധി പ്രകാരം ഡി ജി പിയായി പുനര്‍ നിയമനം ലഭിച്ച ടി പി സെന്‍കുമാറിന് മൂന്നാമത്തെ ദിവസം ആണ് മുഖ്യമന്ത്രിയുമായി അനുവദിച്ചത്. എന്നാല്‍…
Read More » - 8 May
ചെന്നൈയില്‍ തീപിടുത്തം
ചെന്നൈ: ചെന്നൈയില്‍ തീപിടുത്തം. ചെന്നൈയിലെ വടപളനിയിലെ അപ്പാര്‍ട്ട്മെന്റിൽ വൻ അഗ്നിബാധ. അപകടത്തിൽ നാലുപേര്‍ വെന്തു മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ്…
Read More » - 8 May
മുന്‍ വനിത ലീഗ് പ്രസിഡന്റ് ബി ജെ പി യിലേക്ക് : ഉന്നത പദവിയും ലഭിക്കുമെന്ന് സൂചന
മലപ്പുറം: ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിന് പാർട്ടി പദവിയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വനിത ലീഗ് സംസ്ഥാന അദ്ധ്യക്ഷ ഖമറുന്നീസ അൻവറിനെ കേന്ദ്ര സർക്കാർ ന്യൂനപക്ഷ കമ്മിഷൻ…
Read More » - 8 May
പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നു
കൊച്ചി : പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നു. അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ 14ന് അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ്…
Read More » - 8 May
ഒമ്പത് ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളെ സൗദി അതിഥികളായി സംരക്ഷിക്കുന്നു
സൗദി: ഒമ്പത് ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളെ സൗദി അറേബ്യ അതിഥികളായി സംരക്ഷിച്ചുപോരുന്നതായി കിംഗ് സല്മാന് റിലീഫ് സെന്റെര് ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുള്ള അല്‍ റബീഹ പറഞ്ഞു. ആഭ്യന്തര…
Read More » - 8 May
കമ്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി ഒമാന്‍
ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി ഭവന വകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിന്‍ മുഹമ്മദ് അല്‍ ഷബീബി ഉത്തരവിട്ടു. വസ്തുവിന്റെ മൂല്യം കൊമേഴ്സ്യല്‍ രജിസ്റ്ററില്‍…
Read More » - 8 May
ഇമ്മാനുവല്‍ മാക്രോ ഫ്രഞ്ച് പ്രസിഡന്റ്
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോമിന് വിജയം. 65.5 ശതമാനം വോട്ട് മാക്രോമിന് ലഭിച്ചു. 34.5 ശതമാനം വോട്ടുകളാണ് എതിര് സ്ഥാനാര്‍ത്ഥി ലീ പെന്നിന് ലഭിച്ചത്.…
Read More » - 8 May
അപൂര്‍വ്വമായ കോടതി നടപടിയിലൂടെ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാര്‍ ജയില്‍ മോചിതരായി
തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍മാര്‍ ജയില്‍ മോചിതരായി. ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ.രാജന് , ഡോ. ശൈലജ എന്നിവരാണ് ജയില്‍ മോചിതരായത്. ഹൈക്കോടതിയുടെ…
Read More » - 8 May
കെജ്രിവാൾ കൈക്കൂലി വാങ്ങിയെന്ന് കരുതുന്നില്ല; കുമാർ വിശ്വാസ്
ന്യൂഡൽഹി: കൈക്കൂലി വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൽ വിശ്വാസം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ്. കെജ്രിവാളിനെ കഴിഞ്ഞ 12 വർഷമായി അറിയാമെന്നും…
Read More » - 8 May
അപൂര്‍വ്വ സൂര്യഗ്രഹണത്തോടുബന്ധിച്ച് പ്രത്യേകതയുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു
വാഷിങ്ടണ്‍ : അപൂര്‍വ്വ സൂര്യഗ്രഹണത്തോടുബന്ധിച്ച് പ്രത്യേകതയുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. നിറം മാറുന്ന സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ യുഎസ് തപാല്‍ വകുപ്പാണ് തയ്യാറെടുക്കുന്നത്. തൊടുമ്പോള്‍ സൂര്യഗ്രഹണത്തിന്റെ ചിത്രം മാറി ചന്ദ്രന്റെ…
Read More » - 8 May
അഴിമതിയില്‍നിന്ന് റവന്യൂവകുപ്പിനെ മോചിപ്പിക്കാന്‍ തീവ്രനടപടി
കൊല്ലം: അഴിമതിയില്‍നിന്ന് റവന്യൂവകുപ്പിനെ മോചിപ്പിക്കാന്‍ തീവ്രനടപടി കൈക്കൊള്ളുമെന്ന് സർക്കാർ. സര്‍വീസില്‍നിന്ന് അഴിമതിക്കാരെ മാറ്റിനിര്‍ത്താനും അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനുമാണ് നിര്‍ദ്ദേശം. റവന്യൂവകുപ്പ് അഴിമതിയില്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണെന്ന വിജിലന്‍സിന്റെ വിവരശേഖരണത്തെത്തുടര്‍ന്നാണ്…
Read More » - 8 May
ഐഎസ് നേതാവ് കൊല്ലപ്പെട്ടു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഘടകത്തിന്റെ നേതാവ് അബ്ദുള്‍ ഹാസിബ് കൊല്ലപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളിലെ സൈനിക ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാസിബ്. പത്തു ദിവസം മുന്‍പ്…
Read More » - 8 May
മോഷ്ടിക്കാനും ആക്രമിക്കാനും ശ്രമിച്ച 25-കാരനെ കോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: മോഷ്ടിക്കാനും ആക്രമിക്കാനും ശ്രമിച്ച 25-കാരനെ കോടതി വെറുതെവിട്ടു. ഡല്‍ഹി ഹൈക്കോടതിയാണ് യുവാവിനെ വെറുതെവിട്ടത്. യുവാവിന്റെ മേൽ കുറ്റം തെളിഞ്ഞിട്ടും വിദ്യാഭ്യാസമില്ലായ്മ, പക്വതക്കുറവ് എന്നിവ പരിഗണിച്ചാണ് പ്രതിചേര്‍ക്കപ്പെട്ട…
Read More »