Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -19 July
തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കൽ: ജർമനി തൊഴിൽമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പിണറായി വിജയൻ
തിരുവനന്തപുരം: ജർമനിയുടെ തൊഴിൽ, സാമൂഹ്യകാര്യ മന്ത്രി ഹുബേർട്ടസ് ഹേലിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ഊർജം പകരാനുള്ള സാധ്യതകളാരാഞ്ഞായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.…
Read More » - 19 July
മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു: കാത്തിരിപ്പ് കേന്ദ്രം തകർന്നു, ബസ് കാത്തു നിന്നവര്‍ രക്ഷപ്പെട്ടത് അത്ഭുകരമായി
ബുധനാഴ്ച വൈകിട്ട് 5:30നായിരുന്നു സംഭവം
Read More » - 19 July
ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇഞ്ചി; അറിയാം ഈ ഗുണങ്ങള്‍…
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണം ചെയ്യും. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും.…
Read More » - 19 July
അഭിമാന നേട്ടം: 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3…
Read More » - 19 July
2020 ആവുമ്പോൾ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട ഞാന്‍ വായ്പ തിരിച്ചടയ്ക്കുന്നതെന്തിനെന്നാണ് ചിന്തിച്ചത്: അഖിൽ
അമ്മയുടെ പേരിലുള്ള വസ്തു ജപ്തിയുടെ വക്കിലാണെന്ന് അഖിൽ
Read More » - 19 July
മിച്ചഭൂമി കേസ്: പിവി അൻവർ എംഎൽഎക്കെതിരായ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി
കൊച്ചി: പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഒക്ടോബർ 18 വരെയാണ് സമയം നൽകിയത്. നടപടികൾ…
Read More » - 19 July
ബെംഗളുരുവിൽ സ്ഫോടന പദ്ധതി, അറസ്റ്റിലായവർക്ക് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധം, സൂത്രധാരൻ തടിയന്റവിട നസീറെന്ന് പൊലീസ്
10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്
Read More » - 19 July
100W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇയർഫോൺ സൗജന്യം! കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓപ്പോ കെ11 സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കുന്നത്. ജൂലൈ 27ന് ഓപ്പോ…
Read More » - 19 July
കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍
കണ്ണിന്റെ ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ്. കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുകയും നല്ല കാഴ്ച നിലനിർത്താൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. സമീകൃതവും പോഷക സമൃദ്ധവുമായ…
Read More » - 19 July
ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം: കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി
ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി.
Read More » - 19 July
തുടക്കത്തിലെ ആവേശം നഷ്ടപ്പെട്ട് ത്രെഡ്സ്, ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു
തുടക്കത്തിലെ ആവേശം നഷ്ടമായതോടെ തിരിച്ചടി നേരിട്ട് ത്രെഡ്സ്. ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏകദേശം 50 ശതമാനത്തോളം ഉപഭോക്താക്കളെയാണ് ത്രെഡ്സിന് നഷ്ടമായിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളിയായി മാർക്ക് സക്കർബർഗ്…
Read More » - 19 July
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികൃതർ നിർബന്ധമായും പോലീസിൽ വിവരം അറിയിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം…
Read More » - 19 July
ആതിഖ് അഹമ്മദിന്റെ ഭാര്യയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപ സമ്മാനം!! പ്രഖ്യാപനം ഉടൻ
നിലവില്‍ 50,000 രൂപയാണ് ഷൈസ്തയെ കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പ്രതിഫലം.
Read More » - 19 July
ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ച സംഭവം: 19കാരനായ ബന്ധു അറസ്റ്റില്‍
ജെയ്പൂര്‍: രാജസ്ഥാനില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ പത്തൊന്പതുകാരന് അറസ്റ്റില്‍. ജോദ്പുരിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള…
Read More » - 19 July
തക്കാളി വില കുറയ്ക്കാൻ വീണ്ടും കേന്ദ്രത്തിന്റെ ഇടപെടൽ! നാളെ മുതൽ തക്കാളി ലഭിക്കുന്നത് ഈ വിലയ്ക്ക്
രാജ്യത്ത് കുതിച്ചുയരുന്ന തക്കാളി വില നിയന്ത്രിക്കാൻ വീണ്ടും ഇടപെട്ട് കേന്ദ്രസർക്കാർ. ഇത്തവണ തക്കാളിയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്നും 70 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതോടെ, സാധാരണക്കാർക്ക്…
Read More » - 19 July
ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടണമെന്ന് താലിബാന്, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം
കാബൂള്‍: വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന് ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വനിതകള്‍…
Read More » - 19 July
ഹൈബ്രിഡ് പാർക്ക് നിർമ്മാണത്തിലേക്ക് പുത്തൻ ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്
ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് പാർക്ക് നിർമ്മിക്കാൻ ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ കച്ചിൽ 20 ഗിഗാവാട്ട് പുനരുത്പ്പാദക ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള…
Read More » - 19 July
വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അർജുൻ ആയങ്കി റിമാൻഡിൽ
പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ അർജുൻ ആയങ്കി റിമാൻഡിൽ. മീനാക്ഷിപുരത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിൽ പൂനെയിൽ…
Read More » - 19 July
അപ്പയ്ക്ക് ഡോക്ടര്‍ എഴുതിയ ഒരു മരുന്ന് മെല്‍ബണില്‍ നിന്ന് മാത്രമേ കിട്ടൂ, പെട്ടെന്ന് എത്തിക്കണം
കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മരിയ തന്നോട് പറഞ്ഞൊരു സഹായത്തെ കുറിച്ച് ഓര്‍ത്തെടുത്ത് നടന് മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഉള്ള ഒരു…
Read More » - 19 July
സിയാച്ചിൻ ഹിമാനിയിൽ തീപിടുത്തം: സൈനിക ഓഫീസർ മരിച്ചു, 3 സൈനികർക്ക് പരിക്ക്
സിയാച്ചിൻ ഹിമാനിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സൈനിക ഓഫീസർക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് സൈനികർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.…
Read More » - 19 July
‘ഇക്കിളിപ്പെടുത്തുന്ന കഥയിൽ മലയാളികൾ വീണു, സംഘപരിവാർ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്നവരോട് എനിക്ക് പുച്ഛം ‘: അപർണ സെൻ
കൊച്ചി: വ്യാജവാർത്തകൾ കൊടുക്കുന്ന മാധ്യമപ്രവർത്തകരെ ജനം തെരുവിൽ കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടർ ടി.വിയിലെ മുൻ സീനിയർ ന്യൂസ് എഡിറ്റർ അപർണ സെൻ. ചാനലിൽ നിന്നും താൻ രാജിവെച്ചത്…
Read More » - 19 July
പല്ലിലെ കറ കളയാൻ ഇതാ എട്ട് വഴികൾ
മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍, പ്രകൃതിദത്തമായ…
Read More » - 19 July
നാല് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന്…
Read More » - 19 July
കോടമഞ്ഞും ചാറ്റൽ മഴയും! വയനാട് ചുരം വ്യൂ പോയിന്റിൽ ജനത്തിരക്കേറുന്നു
ചാറ്റൽ മഴക്കൊപ്പം കോടമഞ്ഞും എത്തിയതോടെ അതീവ സുന്ദരിയായിരിക്കുകയാണ് വയനാട് ചുരം. ഓരോ ദിവസവും നിരവധി സഞ്ചാരികളാണ് വയനാട് ചുരം വ്യൂ പോയിന്റിൽ എത്തിച്ചേരുന്നത്. മനോഹര കാഴ്ച ആസ്വദിക്കാനും,…
Read More » - 19 July
വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം: നവവധു ഭർത്താവിന്റെ സ്വർണവുമായി കാമുകനൊപ്പം ഒളിച്ചോടി
ബെംഗളൂരു: നവവധു വരന്റെ 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ ആണ് സംഭവം. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More »