Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -12 August
ആധാര്‍ വിവരങ്ങളില്ല : ഷെഹ്ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു അധികൃതർ നിരസിച്ചു
ഡല്‍ഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു. പ്രബന്ധത്തില്‍ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 12 August
പി.സി.ജോര്‍ജിനെതിരെ കേസ്
കൊച്ചി : ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കും. വനിതാകമ്മിഷന് സ്വമേധയെയാണ് കേസെടുക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും…
Read More » - 12 August
മുരുകന്റെ മരണം: ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മുരുകൻ മരിച്ച സംഭവത്തിൽ ഡോക്ടർമാരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസിപി അശോകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ പരമാവധി…
Read More » - 12 August
രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിള്ളി പദ്ധതിയില്‍ പൊതുചര്‍ച്ച വേണം. അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതി. ചര്‍ച്ച നടത്തി മുന്നോട്ട്…
Read More » - 12 August
കപ്പ പുഴുങ്ങിയ മണം പാമ്പിന്റെ അല്ല;വാവ സുരേഷ്
കോഴിക്കോട്: സന്ധ്യ നേരങ്ങളിൽ കപ്പ പുഴുങ്ങിയപോലൊരു മണം കിട്ടിയാല്‍ അതു പാമ്പ് വായ പിളര്ത്തുന്നതാണെന്നാണ് നമ്മൾ ഇത്രയും കാലം വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് വാവ…
Read More » - 12 August
15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ ആന ദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവ്
റാഞ്ചി: ജാര്‍ഖണ്ഡില്‍ 15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ ലോക ആന ദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവ്. ആനയെ മയക്ക് വെടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ആനയെക്കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് ജാര്‍ഖണ്ഡ്…
Read More » - 12 August
അമിതാഭ് ബച്ചന് പരിക്കേറ്റു
ഇന്ത്യന്‍ സിനിമയിലെവിസ്മയമാണ് അമിതാഭ് ബച്ചന്. ഓരോ ചിത്രങ്ങളോടും അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത യുവ തലമുറ പാഠമാക്കേണ്ടതാണ്.
Read More » - 12 August
യുപിയിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നു യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി അയയ്ക്കണമെന്നും യോഗി സര്‍ക്കാര്‍ ഉത്തരവിട്ടു. ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം,…
Read More » - 12 August
ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ വന്‍ കുതിപ്പ് : ഭീകരരെ നേരിടാന്‍ കശ്മീരില്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്രമനുഷ്യരും
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരെ നേരിടാന്‍ യന്ത്രമനുഷ്യരും വരുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന ഈ റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനും…
Read More » - 12 August
പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നു
പാലക്കാട്: പലചരക്ക് സാധനങ്ങളുടെ വില കുതിക്കുന്നു. ശരാശരി 10 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പലചരക്ക് സാധനങ്ങളുടെ വിലയില്‍ വര്‍ധിച്ചത്. പലചരക്ക് സാധനങ്ങളുടേതടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി നടപ്പാക്കുമ്പോള്‍ നികുതിയീടാക്കത്തതിനാല്…
Read More » - 12 August
ചൈനയ്ക്ക് തിരിച്ചടി : ചൈനീസ് വിപണിയെ കീഴടക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യ
ബീജിംഗ് : ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈന മറ്റൊരു വന്‍ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതി ചൈനീസ് ഉല്പന്നങ്ങള്ക്ക് വൈകാതെ തന്നെ വന്‍…
Read More » - 12 August
എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂസ് 18 കേരള ടിവി ചാനലിലെ പീഡനത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജിനെതിരേ ദേശീയ…
Read More » - 12 August
മലയാളിയുടെ മേൽനോട്ടത്തിൽ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും
കൊല്ലം: മലയാളിയുടെ മേൽനോട്ടത്തിൽ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും. സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണമണിയും. 15-ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ്…
Read More » - 12 August
ഒരോ ദിവസവും ലോകത്തെ ഭയപ്പെടുത്തുന്ന പോര്‍വിളികളുമായി ഉത്തര കൊറിയ : ഏത് നിമിഷവും യുദ്ധം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍ : ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധ ഭീതി നിറച്ചാണ് ഓരോ ദിവസത്തെയും ഉത്തര കൊറിയയുടെ പോര്‍വിളി. ഏത് നിമിഷവും യുദ്ധം ഉണ്ടാകാമെന്ന് ഉത്തര കൊറിയ ആവര്‍ത്തിക്കുന്നു. ഇതോടെ യുഎസ്…
Read More » - 12 August
ഭരണസംവിധാനങ്ങള്‍ ദുര്‍ബലമാണെന്ന് വിലയിരുത്തി കാനം രാജേന്ദ്രന്റെ ആശങ്ക
തിരുവനന്തപുരം : ഭരണസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുന്ന കാഴ്ചയാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് സ്ഥാപക ദിനാഘോഷങ്ങളുടെ ജില്ലാതല…
Read More » - 12 August
ആഗോളസംരംഭക ഉച്ചകോടിയിൽ താരമാകാൻ ഇവാൻക ട്രംപ് ഇന്ത്യയിലേക്ക്
വാഷിങ്ടൻ: ആഗോളസംരംഭക ഉച്ചകോടിയിൽ താരമാകാൻ ഇവാൻക ട്രംപ് ഇന്ത്യയിലേക്ക്. ഉച്ചകോടിയിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയാണ്. ഹൈദരാബാദിൽ വച്ച്…
Read More » - 12 August
നടി ശര്‍മിള ടാഗോര്‍ രാജവസതിക്ക് അവകാശമുന്നയിച്ച് രംഗത്ത്
ഭോപാൽ: ഭോപ്പാലിലെ കൊഹെഫിസ മേഖലയിലെ ദാറുസലാം കെട്ടിടത്തിന് ഉടമസ്ഥാവകാശമുന്നയിച്ച് മുതിർന്ന നടിയും മൻസൂർ അലിഖാൻ പേട്ടാഡിയുടെ ഭാര്യയുമായ ശർമിള ടാഗോർ രംഗത്ത്. ഭോപ്പാൽ രാജകുടംബത്തിെൻറ സ്വത്താണ് ദാറുസലാം…
Read More » - 12 August
ഹൂതികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, 17 പേര് കൊല്ലപ്പെട്ടു
സന: യെമന്‍ അതിര്‍ത്തിയില്‍ ഹൂതികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര് കൊല്ലപ്പെട്ടു. വടക്കന്‍ അതിര്‍ത്തിയിലുള്ള ജൗഫ് പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായത്. ഏഴു സൈനികരും പത്ത്…
Read More » - 12 August
കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് ഓട്ടോ പിടിച്ചാലോ ? ഓട്ടോയില്‍ സാഹസിക യാത്ര നടത്താന്‍ വനിതകളും.
ഫോര്‍ട്ടുകൊച്ചി: കൊച്ചിയില്‍ നിന്ന് രാജസ്ഥാന് മരുഭൂമിയിലേയ്ക്ക് ഒരു സാഹസിക യാത്ര. ഈ സാഹസിക യാത്രയില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേരും. ഇവരില്‍ വനിതകളുമുണ്ട്.…
Read More » - 12 August
മെസിയുടെ ചിത്രം:ജനാധിപത്യ പ്രവർത്തകനുനേരെ ചൈനയുടെ ‘സ്റ്റേപ്പിൾ ആക്രമണം’
ഹോങ്കോങ്: ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രം ആവശ്യപ്പെട്ട ജനാധിപത്യ പ്രവർത്തകനുനേരെ ആക്രമണം. ഹോങ്കോങ്ങിലെ ജനാധിപത്യ സംരക്ഷണ പ്രവർത്തകൻ ഹൊവാഡ് ലാമിന്റെ ശരീരത്തിൽ സ്റ്റേപ്പിൾ പിന്നുകൾ അടിച്ചുകയറ്റിയായിരുന്നു…
Read More » - 12 August
നിങ്ങള്‍ ദൈവത്തിന് മുകളിലല്ല: ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: തനിക്കെിരെ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച ബി.സി.സി.ഐ.യ്ക്കെതിരെരൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളില്‍ അല്ലെന്നും ജീവനോപാധിയാണ് തിരികെ…
Read More » - 12 August
കാൻസർ കണ്ടെത്താന്‍ കൂടുതല്‍ സംവിധാനം ആവശ്യം; ആര്.സി.സി
കൊച്ചി: സംസ്ഥാനത്ത് കാൻസർ തുടക്കത്തിലേ കണ്ടെത്താനും ചികിത്സയ്ക്കും മറ്റുമായി കൂടുതല്‍ സംവിധാനം വേണമെന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ സത്യവാങ്മൂലം. എല്ലാ ജില്ലയിലും അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള…
Read More » - 12 August
ചൈനയെ നേരിടാനുള്ള ആയുധശേഷിയും സൈനിക ബലവും ഇന്ത്യക്ക് : അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യത്തില്‍ ഉറപ്പായ വിശ്വാസം. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്ക ആയുധശേഷിയും ആള്‍ബലവും ഇന്ത്യന്‍…
Read More » - 12 August
ഇബ്നുതൈമിയ്യഃയുടെ വേറിട്ട വിദ്യാഭ്യാസ രീതിയും പ്രവര്‍ത്തനങ്ങളും
ഇസ്ലാമിക വൈജ്ഞാനിക-ധൈഷണിക രംഗത്ത് വിശ്വവിശ്രുതനായ തഖിയ്യുദ്ദീന്‍ അഹ്മദ് ഇബ്നു അബ്ദില്‍ ഹലീം ഇബ്നുതൈമിയ്യഃ ഹി: 661-ല്‍ ഉത്തര സിറിയയിലെ ഹര്‍റാനിലാണ് ജനിച്ചത്. മംഗോളിയരുടെ ആക്രമണം ശക്തമായ ഘട്ടത്തില്‍…
Read More » - 12 August
ലോക മുത്തച്ഛൻ അന്തരിച്ചു
ജെറുസലേം: ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു. 113 വയസ്സുകാരനായ യിസ്രയേല്‍ ക്രിസ്റ്റലാണ് വിടവാങ്ങിയത്. ഇസ്രയേലിലെ ഹൈഫയിലായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ച…
Read More »