Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -17 August
തോമസ് ചാണ്ടിക്ക് വേണ്ടി കലക്ടര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള പ്രധാനവഴിയിലും പാര്‍ക്കിംഗ് സ്ഥലത്തും അനധികൃത നിലം നികത്തെന്ന് കണ്ടെത്തിയിട്ടും അന്നത്തെ ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ എല്ലാം…
Read More » - 17 August
രമ്യാ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്റെ മൊഴി എടുത്തു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി രമ്യയെ ആലുവ പോലീസ്…
Read More » - 17 August
ഡോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ച് ചൈനയുടെ വീഡിയോ!
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ലാം വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച് ചൈനീസ് വീഡിയോ. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ട്വിറ്ററിലൂടെ ഈ…
Read More » - 17 August
ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ആരെന്നു റിപ്പോർട്ട്: ഓക്സിജൻ വിതരണത്തിലും തിരിമറി
ന്യൂഡല്‍ഹി: ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ഡോക്ടര്‍മാരെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തുവാലയുടെ റിപ്പോര്‍ട്ട്. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍സഫലൈറ്റിസ് വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട കുട്ടികളുടെ മരണം ഓക്സിജന്റെ…
Read More » - 17 August
ബുർഖ ധരിച്ച് പാർലമെന്റിലെത്തിയ സെനറ്റംഗത്തിനു വിമർശനം
സിഡ്നി: ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്റംഗത്തിന് വിമര്‍ശനം. വേഷത്തെ പരിഹസിക്കാനായി ബുര്‍ഖ ധരിച്ച സെനറ്റംഗത്തിനാണ് ആസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ വിമര്‍ശനം ഏൽക്കേണ്ടി വന്നത്. കറുത്ത ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയത്.…
Read More » - 17 August
ദിലീപിനെക്കുറിച്ച് ശോഭനയ്ക്ക് ചിലത് പറയാനുണ്ട്..
ദിലീപ് വിഷയത്തിൽ ഇതുവരെയും പ്രതികരണങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും സിനിമാ മേഖലയിൽ നിന്നും വളരെ ചുരുക്കം ആളുകൾ മാത്രമേ അതിനു തയ്യാറായിട്ടുള്ളൂ. ഏറ്റവും ഒടുവിൽ പ്രശസ്ത നടി ശോഭന…
Read More » - 17 August
പ്രശസ്ത നടൻ ജനമധ്യത്തില്‍ ആരാധകന്റെ മുഖത്തടിച്ചു; വീഡിയോ പുറത്ത്
പ്രശസ്ത നടൻ ജനമധ്യത്തില്‍ ആരാധകന്റെ മുഖത്തടിച്ചു. തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണനാണ് ആരാധകന്റെ മുഖത്തടിച്ചത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ബന്ധു കൂടിയായ നടന് തെരഞ്ഞെടുപ്പ്…
Read More » - 17 August
രാജ്യത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരം : കുടുംബം പോറ്റാന്‍ വൃക്ക വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു
റിയാദ്: രാജ്യത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരം. കുടുംബം പോറ്റാന്‍ വൃക്ക വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. സൗദി അറേബ്യയുടെ മുന്‍ ഫുട്ബോള്‍ താരം ഹുസൈന് മബ്റൂക്ക് അല്‍ ഹര്‍ബി…
Read More » - 17 August
തൃണമൂലിന് വന്‍ജയം
കൊല്‍ക്കത്ത: തൃണമൂലിന് വന്‍ജയം. പശ്ചിമ ബംഗാളിലെ ഏഴ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്. തൃണമൂല്‍ ഏഴിടത്തും അധികാരം പിടിച്ചെടുത്തു. മാത്രമല്ല…
Read More » - 17 August
സൂപ്പര്‍ ബൈക്കുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണം; നടുക്കം മാറാതെ മാതാപിതാക്കള്‍
ഡല്‍ഹി: മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം അമിത വേഗതയില്‍ പാഞ്ഞ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഇരുപത്തിനാലുകാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിവേക് വിഹാര്‍…
Read More » - 17 August
പ്രശസ്ത ചലച്ചിത്രനടന്‍ തെരുവില്‍; സഹായഹസ്തവുമായി നാട്ടുകാര്‍
പ്രശസ്ത കന്നട ചലച്ചിത്രതാരം സദാശിവ ബ്രഹ്മാവര്‍ തെരുവില്‍. അശരണനായി അലയുകയായിരുന്ന സദാശിവറെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ ആഹാരവും താമസസൗകര്യവും ഒരുക്കി. ബംഗളൂരുവിലെ വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഇറക്കിവിട്ടതിനെ തുടര്‍ന്നാണ് അലഞ്ഞുതിരിഞ്ഞു…
Read More » - 17 August
നിസാം ജയിലില്‍ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയന് : ജയിലില്‍ കിടക്കുന്ന നിസാമിന്റെ ഭീഷണിയുടെ പിന്നിലുള്ള സത്യാവസ്ഥ ഇങ്ങനെ
തൃശൂര്‍: ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസില്‍ 38 കൊല്ലം തടവ് ശിക്ഷ വിധിച്ചതോടെ 5000 കോടിയുടെ ആസ്തികള്‍ തട്ടിയെടുക്കാന്‍ വ്യവസായിയുടെ സഹോദരങ്ങള്‍ ശ്രമം തുടങ്ങി. ഇതോടെ ജയിലിലുള്ള…
Read More » - 17 August
അതിരപിള്ളി പദ്ധതിയില്‍ പിന്നോട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയില്‍ സമവായം ഉണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിയ്ക്ക് എതിരാണ് കോണ്‍ഗ്രസ്…
Read More » - 17 August
മോഹൻ ഭാഗവതിനെതിരെ കേസെടുത്താൽ ഹൈക്കോടതിക്കെതിരേയും കേസെടുക്കേണ്ടി വരും:അഡ്വ. രാം കുമാർ
കൊച്ചി : ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തുന്നതിനെതിരെ കേസെടുത്താൽ അത് നിലനിൽക്കില്ലെന്ന് അഡ്വക്കേറ്റ് രാം കുമാർ. സ്കൂളിനെതിരെയും കേസെടുക്കാൻ കഴിയില്ല.…
Read More » - 17 August
പി വി അന്‍വറിന്റെ പാര്‍ക്കിനെതിരെ നടപടി
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദ് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന്…
Read More » - 17 August
പ്രധാനമന്ത്രി ഇടപെട്ടു, ശസ്ത്രക്രിയ നിരക്കുകള്‍ കുറച്ചു
അംഗചികിത്സ സംബന്ധമായ ശസ്ത്രക്രിയകളുടെ നിരക്ക് കുറച്ചു. പ്രധാമനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് ചികിത്സ നിരക്ക് കുറച്ചത്. ഓരോ ശസ്ത്രക്രിയക്കും പത്ത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. സാധന സാമഗ്രികളുടെ…
Read More » - 17 August
സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി; ഒരു നോക്ക് കാണാന്‍ വന്‍ തിരക്ക്
കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെ 9 30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വന്‍ വരവേല്പാണ് ലഭിച്ചത്. താരത്തിനെ…
Read More » - 17 August
ഈ നാല് വഴികളിലൂടെ ജിയോ ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും.
റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ റീചാര്‍ജ് ചെയ്യുന്നതനുസരിച്ച് ക്യാഷ്ബാക്ക് ലഭിക്കും. 300ന് മുകളില്‍ ചെയ്യുന്ന ഓഫറുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. ജിയോ റീചാര്‍ജിന് ക്യാഷ് ബാക്ക് ലഭിക്കുന്ന 4 വഴികള്‍…
Read More » - 17 August
ദേവാസുരവും ആറാം തമ്പുരാനും നരസിംഹവും മലയാളത്തിന്റെ ക്ലാസിക്കുകള്‍: ടി.പത്മനാഭന്
തനിക്കേറ്റവും ഇഷ്ടപ്പെട്ട നടി സുരഭി ലക്ഷ്മിയാണെന്ന് പ്രശസ്ത എഴുത്തുകാരന് ടി.പത്മനാഭന്. ഇഷ്ടപ്പെട്ട നടന് മോഹന്‍ലാലാണെന്നും കഥാകൃത്ത് വെളിപ്പെടുത്തുന്നു. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും ബെസ്റ്റല്ലേ എന്ന് ചോദിച്ച്…
Read More » - 17 August
ഒടിയനില്‍ നിന്ന് മഞ്ജുവാര്യരെ ഒഴിവാക്കിയ വാര്‍ത്ത;പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്
‘ഒടിയന്’, ‘രണ്ടാമൂഴം’ എന്നീ രണ്ടു ചിത്രങ്ങളില്‍ നിന്നും മഞ്ജുവാര്യരെ ഒഴിവാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മഞ്ജുവാര്യര്‍ തന്നെ ഒടിയനിലെ എന്ന നായികയാകുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍…
Read More » - 17 August
കമല്ഹാസന് മാനസിക തകരാറെന്ന് തമിഴ്നാട് മന്ത്രി
ചെന്നൈ: നടന് കമല്ഹാസന് മാനസിക തകരാറെന്ന് തമിഴ്നാട് റവന്യു മന്ത്രി ഉദയകുമാര്‍. കമലിന് ജനങ്ങളോട് എന്തോ പറയാനുണ്ട് എന്നാല്‍ അതെങ്ങിനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതിനാല്‍ കമലിന്…
Read More » - 17 August
കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് 23,000 വെബ്സൈറ്റുകൾ
ഡിജിറ്റൽ, സൈബർ ലോകത്ത് കുട്ടികളെയും യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ടെന്ന് റിപ്പോർട്ട്. റഷ്യയിലെ ഉപഭോക്തൃ സുരക്ഷാ മന്ത്രാലയം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കണ്ടെത്തിയത് ഇത്തരത്തിലുള്ള…
Read More » - 17 August
യുവാവിന്റെ മൃതദേഹം ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ
കണ്ണൂർ : ധർമ്മടം പിണറായി പാറപ്രത്തിനടുത്ത് ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാറപ്രം സ്വദേശി സജിത് പുരുഷോത്തമനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഒാട്ടോ…
Read More » - 17 August
എംബിബിഎസ് പഠനം സാധാരണക്കാര്‍ക്ക് അപ്രാപ്യമായി മാറി; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എംബിബിഎസ് പഠനം സാധാരണക്കാര്‍ക്ക് അപ്രാപ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ നല്ല രീതിയില്‍ വാര്‍ഷിക ഫീസ് കൊടുക്കണം. കൂടാതെ അഞ്ച്…
Read More » - 17 August
റിസോര്‍ട്ടിനായി കായല്‍ കയ്യേറിയിട്ടില്ല : തോമസ് ചാണ്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയും പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. നിയമലംഘനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍…
Read More »