![](/wp-content/uploads/2017/07/manju-warrier-for-inuthdotcom.jpg)
‘ഒടിയന്‍’, ‘രണ്ടാമൂഴം’ എന്നീ രണ്ടു ചിത്രങ്ങളില്‍ നിന്നും മഞ്ജുവാര്യരെ ഒഴിവാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മഞ്ജുവാര്യര്‍ തന്നെ ഒടിയനിലെ എന്ന നായികയാകുമെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് ശ്രീകുമാര്‍ മേനോന്‍ പ്രതികരണം അറിയിച്ചത്. എന്നാല്‍ ‘രണ്ടാമൂഴം’ എന്ന ചിത്രത്തില്‍ മഞ്ജു തന്നെ നായികയാകുമോ എന്നതിന് വ്യക്തതയില്ല.
Post Your Comments