Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -22 July
മണിപ്പൂര്‍ വിഷയത്തില്‍ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച വൈദികന് സസ്പെന്ഷന്
കോഴിക്കോട്: സഭാ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച വൈദികന് സസ്പെന്ഷന്. സിറോ മലബാര്‍ സഭയുടെ കീഴിലെ താമരശ്ശേരി രൂപത വൈദികന് ഫാ.തോമസ് പുതിയപറമ്പിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Read More » - 22 July
ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് കുടിക്കാം ഈ പാനീയം…
മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന് ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റായുള്ള പാനീയങ്ങളിലൊന്നാണ് ഇളനീർ. അസിഡിറ്റിയെ അകറ്റാനും…
Read More » - 22 July
അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമം: ഫിറ്റ്നസ് ട്രെയ്നർ കഴുത്തൊടിഞ്ഞ് മരിച്ചു
ബാലി: അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമിച്ച ഫിറ്റ്നസ് ട്രെയിനർ കഴുത്തൊടിഞ്ഞ് മരിച്ചു. ജൂലൈ 15ന് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന സംഭവത്തിൽ, ജസ്റ്റിൻ വിക്കി(33) എന്ന ഫിറ്റ്നസ് ട്രെയിനറാണ്…
Read More » - 22 July
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കടിച്ചാല്‍ ഈ ഗുണങ്ങള്‍…
ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.…
Read More » - 22 July
പോക്കോ എം6 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും, പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ പോക്കോ പുതിയ 5ജി ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുന്നു. പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോണാണ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി…
Read More » - 22 July
സ്വേച്ഛാധിപത്യ പ്രവണത: ഇതുപോലൊരു മുഖ്യമന്ത്രിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് കൊല്ലം തുളസി
കൊച്ചി: രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഒരു സ്വേച്ഛാധിപതിയായ മന്ത്രിയെയാണ് ആവശ്യമെന്നും താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നടൻ കൊല്ലം തുളസി.…
Read More » - 22 July
കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പിടികൂടിയത് 5000 കിലോ പഴകിയ മത്സ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയ പരിശോധനയില്‍ പിടികൂടിയത് അഴുകിയതും പഴകിയതുമായ 5549 കിലോ മത്സ്യം. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ഓപറേഷന്…
Read More » - 22 July
ഒന്നാം പാദഫലങ്ങളിൽ ഇരട്ടി വളർച്ചയുമായി യൂണിയൻ ബാങ്ക്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ ഇരട്ടി ലാഭം നേടി പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 107.67…
Read More » - 22 July
കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗം? മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗമെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്തി നിരപരാധികളെ കൊല്ലാന്‍ അന്താരാഷ്ട്ര…
Read More » - 22 July
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പോരാട്ടം മുറുകുന്നു! പുതിയ എഐ മോഡലുമായി മെറ്റ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും. റിപ്പോർട്ടുകൾ പ്രകാരം, ‘ലാമ’ എന്ന എഐ മോഡലിനാണ് മെറ്റ രൂപം നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
Read More » - 22 July
അയോധ്യ സന്ദർശിക്കുന്ന വിവിഐപികൾക്ക് 40 ശതമാനം മുറികൾ റിസർവ് ചെയ്യണം, ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശവുമായി അയോധ്യ ഭരണകൂടം
പ്രതിഷ്ഠാദിന ചടങ്ങുകളോട് അനുബന്ധിച്ച് അയോധ്യ രാമക്ഷേത്രം സന്ദർശിക്കുന്ന വിവിഐപികൾക്ക് മാത്രമായി ഹോട്ടലുകളിൽ 40 ശതമാനം മുറികൾ റിസർവ് ചെയ്യാൻ നിർദ്ദേശം. അയോധ്യ ഭരണകൂടമാണ് ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം…
Read More » - 22 July
ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റുതിരുത്തിയാൽ തീരുമാനം മാറ്റും: ഇപി ജയരാജൻ
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനി മാനേജ്മെന്റ് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് തനിക്കെതിരെ ചെയ്തതെന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ജയരാജന് ഇക്കാര്യം…
Read More » - 22 July
അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ആരും ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്: അഭിലാഷ് പിള്ള
കൊച്ചി: 53 ാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയതാരങ്ങൾക്ക് അർഹിച്ച അംഗീകാരങ്ങൾ ലഭിച്ച സന്തോഷത്തിലാണ് സിനിമാപ്രേമികൾ. എന്നിരുന്നാലും മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവർന്ന ദേവനന്ദയെ…
Read More » - 22 July
സ്റ്റാലിന് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റാലിന് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ ഓഫീസുകളിലും വസതികളിലും ഇഡി പരിശോധന നടത്തുന്നതിനിടെ…
Read More » - 22 July
ഒന്നാം പാദത്തിൽ നിറം മങ്ങി റിലയൻസ് ഇൻഡസ്ട്രീസ്, ലാഭത്തിൽ നേരിയ ഇടിവ്
നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ ലാഭത്തിൽ നേരിയ ഇടിവുമായി മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ-ജൂൺ പാദത്തിലെ…
Read More » - 22 July
ഭക്ഷണത്തിന് നടുവേദനയുമായി ബന്ധമുണ്ടോ? അറിയാം
നടുവേദന ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് ചില പരിഹാരമാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്. അവ എന്തെന്ന് നോക്കാം. മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്. ഇതിലെ കുര്കുമിന്…
Read More » - 22 July
ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വ്യാജ രേഖയുണ്ടാക്കി: മുൻ പ്രിൻസിപ്പലിന് 7 വർഷം തടവ്
തിരുവനന്തപുരം: ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ പ്രിൻസിപ്പലിന് ഏഴ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം ജോൺ എഫ്…
Read More » - 22 July
ആഗോള തലത്തിൽ ശ്രദ്ധ നേടി ഇന്ത്യൻ യുപിഐ സംവിധാനം, ഇനി മുതൽ ശ്രീലങ്കയിൽ നിന്നും യുപിഐ ഇടപാടുകൾ നടത്താം
ആഗോള തലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ യുപിഐ സംവിധാനത്തിന് അംഗീകാരം നൽകി ശ്രീലങ്കയും. ഫ്രാൻസ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് യുപിഐ സേവനങ്ങൾ ശ്രീലങ്കയിലും എത്തുന്നത്.…
Read More » - 22 July
അമിതമായ മുടി കൊഴിച്ചിൽ ഇവയുടെ കുറവുകൾ മൂലമാകാം
മുടികൊഴിച്ചിൽ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഹോര്‍മോണ്‍ വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ കുറവ്…
Read More » - 22 July
‘ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസം’: ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി
കോഴിക്കോട്: ഹൈന്ദവവിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എഎൻ ഷംസീർ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ…
Read More » - 22 July
കാര്‍ കത്തി മരിച്ചത് ജെയിംസ് ആണെന്ന് തിരിച്ചറിഞ്ഞു, ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തിച്ചു
ആലപ്പുഴ: എടത്വ തായങ്കരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് വാഹനത്തിന്റെ ഉടമ തന്നെയെന്ന് തിരിച്ചറിഞ്ഞു. എടത്വ മാമ്മൂട്ടില്‍ ജെയിംസ് കുട്ടി ജോര്‍ജ് (49)ആണ് മരിച്ചത്. മൃതദേഹം…
Read More » - 22 July
ദന്ത ശുദ്ധി വരുത്താൻ ആപ്പിൾ
ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആപ്പിളിലുള്ള ഫ്ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച…
Read More » - 22 July
പാകിസ്ഥാനിൽ നിന്ന് വന്ന സീമയ്ക്ക് ബീഡി വലിക്കാതെ ജീവിക്കാനാകില്ല: യുവതിയുടെ പല രീതികളും സച്ചിന് തലവേദന
ലക്നൗ: ഭർത്താവിനെ ഉപേക്ഷിച്ച് നാലു മക്കളുമായി പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ സീമയെ കാമുകൻ സച്ചിൻ ഉപദ്രവിക്കുമായിരുന്നെന്ന് റിപ്പോർട്ട്. ഇരുവരും വാടകയ്ക്കു താമസിച്ച വീടിന്റ ഉടമയാണ് ഇക്കാര്യം വ്യക്തമാക്കി…
Read More » - 22 July
മൂർച്ചയുള്ള ആയുധങ്ങൾ ഇനി കയ്യിൽ കരുതിയാൽ പിടി വീഴും! നടപടി കടുപ്പിച്ച് ഈ കേന്ദ്രഭരണ പ്രദേശം
മൂർച്ചയുള്ള ആയുധങ്ങൾക്ക് വിലക്കേർപ്പെടുത്തി ജമ്മു കാശ്മീർ. അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ മൂർച്ചയുള്ള ആയുധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് ജില്ലാ…
Read More » - 22 July
‘കുരുക്ക്’: ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഐടി ഉദ്യോഗസ്ഥരായ റൂബിൻ – സ്നേഹ ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന മരണത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന കുരുക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും…
Read More »