Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -1 September
ഞായറാഴ്ച കേന്ദ്രമന്ത്രിസഭ പുന:സംഘടന
ന്യൂഡല്‍ഹി: ഞായറാഴ്ച കേന്ദ്രമന്ത്രിസഭ പുന:സംഘടന നടക്കും. രാഷ്ട്രപതിയെ കണ്ട് ഈ വിവരം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കായി ചൈനയിലേക്ക് പോകുന്നതിനു മുമ്പായി പുന:സംഘടന നടത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.…
Read More » - 1 September
മെഡിക്കൽ പ്രവേശനം ലഭിച്ചില്ല ;വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
തമിഴ് നാട് ; മെഡിക്കൽ പ്രവേശനം ലഭിച്ചില്ല വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കുഴുമുറൈ സ്വദേശിനി അനിതയാണ് മരിച്ചത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ…
Read More » - 1 September
ഓപ്പോ,വിവോ ഫോണുകൾ ഇന്ത്യയിൽ നിരോധിക്കുന്നതിനെതിരെ ചൈനീസ് കമ്പനികൾ
മുംബൈ: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വാർത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി ചൈനീസ് കമ്പനികൾ. ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന്…
Read More » - 1 September
മുന്‍ മുഖ്യമന്ത്രി ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായ ഹരീഷ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഡീരക്തസംബന്ധമായ ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സര് ഗംഗാറാം ആശുപത്രിയിലാണ് ഹരീഷ് റാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 69…
Read More » - 1 September
ടിറ്റോ വെറും പുലിയല്ല, പുപ്പുലിയാണ്; (മദ്യപാനം ദാമ്പത്യത്തിന് ഹാനികരം)
നമ്മുടെ സന്തോഷം നമ്മുടെ കയ്യില്‍ തന്നെയാണെന്ന് ഒന്നു കൂടി വിളിച്ചോതുകയാണ് എഴുത്തുകാരിയും സംവിധായകയുമായ ശ്രീബാല കെ മേനോന്റെ ഈ ഫെയ്സ്ബുക് കുറിപ്പ്. മദ്യപാനം ദാമ്പത്യത്തിന് ഹാനികരമോ എന്ന്…
Read More » - 1 September
അരങ്ങേറ്റ മത്സരത്തില്‍ ഇതിഹാസ താരം കാരണം യുവതാരത്തിനു ആരാധകരുടെ വിമര്‍ശനം
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് തെന്‍ഡുല്‍ക്കറിന്റെ ജഴ്സി നമ്പറായിരുന്നു 10. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നീല കുപ്പായത്തില്‍ 10 -ാം നമ്പര്‍ ജഴ്സിയുമായി സച്ചിനെ അല്ലാതെ ആരെയും…
Read More » - 1 September
ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പാറ്റ്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പാറ്റ്നയിൽ നടത്തിയ റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ്…
Read More » - 1 September
പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡത്തെക്കുറിച്ച് സുപ്രധാന നിഗമനവുമായി പോലീസ്
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡം സുനിയുടെ ഗൂഢാലോചനയല്ലെന്ന നിഗമനത്തിൽ പോലീസ്. കേസിലെ മുഖ്യപ്രതിയായ സുനി തന്റെ “മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ…
Read More » - 1 September
പൊട്ടിത്തെറിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഒരുങ്ങി മുഖ്യമന്ത്രി: കാരണം ഇതാണ്
തിരുവനന്തപുരം•ഉദ്ഘാടനം വൈകുന്നതില്‍ കുപിതനായ മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഒരുങ്ങി. രാവിലെ തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ സണ്‍ടെക് കമ്പനിയുടെ ശിലാസ്ഥാപന വേദിയിലായിരുന്നു സംഭവം. ഉദ്ഘാടന…
Read More » - 1 September
പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ അനുസരിച്ചു; രാജീവ് പ്രതാപ് റൂഡി
ന്യൂഡല്‍ഹി: മന്ത്രി സ്ഥാനം താന്‍ രാജിവെച്ചത് സ്വന്തം തീരുമാന പ്രകാരമാല്ലെന്നു നൈപുണ്യവികസന മന്ത്രി സ്ഥാനം രാജിവെച്ച് രാജീവ് പ്രതാപ് റൂഡി.പാര്‍ട്ടിയുടെ തീരുമാനം താന്‍ അനുസരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
വീണ്ടും കുട്ടികളുടെ കൂട്ടമരണം
ജയ്പൂർ: രാജസ്ഥാനിലും കുട്ടികളുടെ കൂട്ടമരണം. രാജസ്ഥാനിലെ ബന്‍സവാഡയില്‍ കഴിഞ്ഞ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കള്‍ പോഷകാഹാര കുറവ് മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബന്സവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ്…
Read More » - 1 September
ഗുര്‍മീത് റാം റഹിമിനെതിരെ അനുയായികള്‍
ജയ്പൂര്‍: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിം സിംഗിനെതിരെ അനുയായികള്‍. ഗുര്‍മീതിന്റെ അനുയായികള്‍ തങ്ങളുടെ പൂജാമുറിയില്‍ ആരാധനയ്ക്കായി വെച്ചിരുന്ന ഫോട്ടോകള്‍ എല്ലാം അഴുക്കുചാലില്‍…
Read More » - 1 September
ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
കോട്ടയം: കേരളാ സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബാറുകളുടെ ദൂരപരിധി കുറച്ചതുമായി ബന്ധപ്പെട്ടു വന്‍ അഴിമതിയുണ്ടെന്നും കുമ്മനം.…
Read More » - 1 September
പ്രൊഫസര്‍ ഡിങ്കന് ഉപേക്ഷിച്ചു? സംവിധായകന് പ്രതികരിക്കുന്നു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിയേണ്ടി വരുകയും ചെയ്തതോടെ ഒരുപിടി ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി രാമലീല, പ്രൊഫസര്‍…
Read More » - 1 September
വിമാനത്തില്‍ വച്ച് യാത്രക്കാരന് മരിച്ചു
ഫ്രാങ്ക്ഫര്‍ട്ട്•യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ഇന്ത്യക്കാരനായ യാത്രക്കാരന് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച ലുഫ്താന്‍സയുടെ മുംബൈ-ഫ്രാങ്ക്ഫര്‍ട്ട് വിമാനത്തിലാണ് സംഭവം. ലുഫ്താന്‍സ എല്‍.എച്ച്-756 വിമാനത്തിലെ യാത്രക്കാരനായ ചരഞ്ജിത് സിംഗ് ആനന്ദ്…
Read More » - 1 September
നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡെറാഡൂണ്‍: ഇന്ത്യയുടെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരൾച്ചയും തടഞ്ഞു നിര്‍ത്തുന്നതിനായി നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നദികളെ…
Read More » - 1 September
19,000 രൂപ പോക്കറ്റടിച്ച കള്ളന് പിന്നീട് ചെയ്തത്
ഇരിട്ടി: 19,000 രൂപ പോക്കറ്റടിച്ച കള്ളന് പഴ്സിലുണ്ടായിരുന്ന പണമെടുത്ത് ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വീടിന്റെ താക്കോലും തപാലില്‍ അയച്ചു കൊടുത്തു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മുണ്ടയാം…
Read More » - 1 September
സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക : ഹാക്കര്‍മാരുടെ ലക്ഷ്യം സാലറി അക്കൗണ്ടുകള്‍ : അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ നിരവധി
ബെംഗളൂരു : സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാലറി അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഹാക്കര്‍മാര്‍ പണി തുടങ്ങി. ഇതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടത് നിരവധി…
Read More » - 1 September
‘പെട്ടിയിൽ’ കുടുങ്ങി കമല്ഹാസൻ
ഇന്നലെ ചെന്നൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റില്‍ തിരുനന്തപുരത്തെത്തിയ ഉലകനായകൻ കമൽ ഹാസൻ ഒരു പെട്ടിയുടെ പേരിൽ വിമാനത്താവളത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം. വിമാനത്താവളത്തിലെ യാത്രക്കാരും ജീവനക്കാരും നോക്കി…
Read More » - 1 September
മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു
ന്യൂഡല്‍ഹി : മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു . മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശമാണ് സുപ്രീംകോടതി…
Read More » - 1 September
കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നാടുകാണി വനത്തിലാണ് മലമ്പുഴ കൊട്ടേക്കാട് സ്വദേശി ലത (48) മരിച്ചത്. കഴിഞ്ഞ മാസം ആറിനു വൈകിട്ട് ഒറ്റയാന്റെ ആക്രമണത്തിലാണ്…
Read More » - 1 September
ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം : 371 നഴ്സുമാര്‍ക്കാണ് സ്ഥലം മാറ്റം
തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. സ്ഥലം മാറ്റിയത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ. 371 നഴ്സുമാര്‍ക്കാണ് സ്ഥലം മാറ്റം. 425 പേരും ഇന്ന് തന്നെ…
Read More » - 1 September
കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്
പട്ന: ബീഹാറില്‍ കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്. ബീഹാറില്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 18 എംഎല്‍എമാര്‍ ഒരുമിച്ച് പാര്‍ട്ടി വിട്ടാല്‍ മാത്രമേ കൂറുമാറ്റ നിരോധന…
Read More » - 1 September
ഈദുല്‍ അദ്ഹ സമയത്ത് നിങ്ങള്‍ ഈ നിയമം ലംഘിച്ചാല്‍ 20,000 ദിര്‍ഹം പിഴ :കര്‍ശന നിര്‍ദേശവുമായി ഷാര്‍ജ മുനിസിപാലിറ്റി അധികൃതര്‍
ഷാര്‍ജ : ഈദുല്‍ അദ്ഹ സമയത്ത് നിങ്ങള്‍ ഈ നിയമം ലംഘിച്ചാല്‍ 20,000 ദിര്‍ഹം പിഴ :കര്‍ശന നിര്‍ദേശവുമായി ഷാര്‍ജ മുനിസിപാലിറ്റി അധികൃതര്‍ രംഗത്തുവന്നു. ഷാര്‍ജ,…
Read More » - 1 September
ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി-മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ബാറുകളുടെ ദൂരപരിധി കുറച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്താണ് ദൂരപരിധിയില്‍ ഭേദഗതി കൊണ്ടുവന്നത്. നേരത്തെയുണ്ടായിരുന്ന ദൂരപരിധി…
Read More »