മധുര: 4 മക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മാതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ ബിറോനി ഗ്രാമത്തിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി.
32 കാരിയായ ശാരദയാണ് തന്റെ നാലു മക്കളെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments