Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -8 September
പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്
പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്. രാജ്യത്തെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിയാം (സൊസൈറ്റി…
Read More » - 8 September
സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനം ഉടന്‍
മലപ്പുറം: സംസ്ഥാന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരം.…
Read More » - 8 September
സൗദി ഭരണാധികാരി യുഎസ് സന്ദര്‍ശിക്കും
സൗദി: യുഎസ് സന്ദര്‍ശനത്തിനു സൗദി ഭരണാധികാരി സല്മാന് രാജാവിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചു. സല്മാന് രാജാവ് ക്ഷണം സ്വീകരിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 8 September
രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവം ; പത്തു പേർ പിടിയിൽ
ഗുരുഗ്രാം: രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവം പത്തു പേർ പിടിയിൽ. സ്കൂൾ ബസ് ഡ്രൈവർ, കണ്ടക്ടർ, സ്കൂൾ ജീവനക്കാരൻ എന്നിവരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തു…
Read More » - 8 September
പശ്ചിമബംഗാളിന്റെ പേരു മാറ്റാന്‍ മമ്മതയുടെ നീക്കം
കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേരു മാറ്റാനുള്ള നീക്കവുമായി മുഖ്യമന്ത്രി മമ്മതാ ബനാര്‍ജി രംഗത്ത്. പശ്ചിമ ബംഗാളിന്റെ പേരു മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രതത്തിനു വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. കേന്ദ്രം…
Read More » - 8 September
പ്രധാനമന്ത്രിയ്ക്കു മുഖ്യമന്ത്രിയുടെ കത്ത്
ന്യൂഡൽഹി: മന്ത്രി കടകംപള്ളി സുരേന്ദ്രനു യാത്രാ അനുമതി നിഷേധിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. കടകംപള്ളി സുരേന്ദ്രനു ചൈന യാത്രയ്ക്ക് അനുമതി…
Read More » - 8 September
ജില്ലാ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം: ലക്ഷ്യമിട്ടത് വധശ്രമത്തില്‍ നിന്ന് രക്ഷപെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവമോര്‍ച്ച നേതാവിനെ
നെടുമങ്ങാട്•നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം നടന്നു. ആക്രമണം നടത്തിയവരിൽ രണ്ട് പേരേ പോലീസ് അറസ്റ്റ് ചെയ്തു. ചെല്ലാംകോട് സുമേഷ് – 28 (പൊടിയൻ), നെട്ടയിൽ ഗോകുൽ…
Read More » - 8 September
പഴകിയ രക്തം കുത്തിവച്ചത് കാരണം രോഗികള്‍ മരിച്ചു
പാറ്റ്ന: പഴകിയ രക്തം കുത്തിവച്ചതിനെ നിരവധി രോഗികള്‍ മരിച്ചു. എട്ട് രോഗികളാണ് മരിച്ചത്. പാറ്റ്നയിലാണ് സംഭവം നടന്നത്. ര്ബാംഗ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഗുരുതരമായ ചികിത്സാ പിഴവുണ്ടായത്.…
Read More » - 8 September
നോട്ട് നിരോധനം: പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ തലയില്‍ നോട്ട് നിരോധനമെന്ന തന്ത്രം ഉദിച്ചത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. സര്‍വ് ബാങ്കിനും രാജ്യത്തെ…
Read More » - 8 September
ഗുർമീതിന്റെ ആശ്രമത്തിൽ നിന്നും അസാധു നോട്ടുകൾ കണ്ടെത്തി
സിർസ: ദേര സച്ച സൗദ നേതാവ് ഗുർമീതിന്റെ ആശ്രമത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ അസാധു നോട്ടുകളും രജിസ്ട്രേഷനില്ലാത്ത കാറും കണ്ടെത്തി. 800 ഏക്കർ സ്ഥലത്ത് നില കൊള്ളുന്ന…
Read More » - 8 September
യു.എസ് ഓപ്പണിൽ നിന്നും ഫെഡറർ പുറത്തേക്ക്
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ഫെഡറർ പുറത്തേക്ക്. ക്വാര്‍ട്ടറിൽ നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിലാണ് 24-ാം സീഡുകാരനായ അര്‍ജന്റീന താരം ജുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോ…
Read More » - 8 September
ലേക്ക് പാലസ് റിസോര്‍ട്ട് വിഷയത്തില്‍ കളക്ടര്‍ ഇടപെടുന്നു
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ഉയര്‍ന്ന വിവാങ്ങളില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇടപെടുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മാണ…
Read More » - 8 September
ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു ചൈനീസ് മാധ്യമം
ബീജിംഗ്: ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു ചൈനീസ് മാധ്യമം രംഗത്ത്. ഒരേ സമയം ചെനയ്ക്കും പാകിസ്ഥാനുമെതിരെ യുദ്ധം ഉണ്ടാകാനുള്ള സാഹചര്യമുണ്ടെന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത്…
Read More » - 8 September
ദിലീപിനെ കാണാൻ ജയിലിൽ എത്തുന്നവർക്ക് നിയന്ത്രണം
കൊച്ചി ; ദിലീപിനെ കാണാൻ ജയിലിൽ എത്തുന്നവർക്ക് നിയന്ത്രണം. ആലുവ ജയിലിൽ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികൾക്കും മാത്രം അനുമതി. സിനിമാക്കാരുടെ കൂട്ട സന്ദർശനത്തെ…
Read More » - 8 September
കണ്ണന്താനത്തിന്റെ നിലപാട് മാറ്റത്തിൽ ചെന്നിത്തലയുടെ പ്രതികരണം
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിലപാട് മാറ്റത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനിഷ്ടം കാരണമാണ് അല്‍ഫോന്‍സ് കണ്ണന്താനം…
Read More » - 8 September
എം.എല്‍.എയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്രം റദ്ദാക്കി
ഹൈദരാബാദ്•തെലുങ്കാന എംഎല്‍എയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ജര്‍മ്മന്‍ പാസ്പോര്‍ട്ട് കൈവശം വച്ചതിനാണ് ടി.ആര്.എസ് എം.എല്‍.എ രമേഷ് ചെന്നാമാണേണിയുടെ ഇന്ത്യന്‍ പൗരത്വം സര്‍ക്കാര്‍ റദ്ദാക്കിയത്.…
Read More » - 8 September
സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് ഡിഎംകെയുടെ സമ്മേളനം
ചെന്നൈ: നീറ്റ് പരീക്ഷയ്ക്കു എതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സുപ്രീം കോടതി ഏല്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് ഡിഎംകെ. ചെന്നൈയിലാണ് ഡിഎംകെ പ്രതിഷേധ സമരം നടക്കുന്നത്. ഡിഎംകെ നേതാവ്…
Read More » - 8 September
ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച ജാവേദ് ഹബീബിനെതിരെ കേസ്
ന്യൂഡല്‍ഹി•ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയില്‍ ഹെയര്‍ സ്റ്റൈലര്‍ ജാവേദ് ഹബീബിനെതിരെ പോലീസ് കേസെടുത്തു. ജാവേദ് ഹബീബ് സലൂണിന്റേതായി പത്രത്തില്‍ നല്കിയ വിവാദമായത്. ‘ദൈവങ്ങള്‍ വരെ ജെ.എച്ച് സലൂണില്‍…
Read More » - 8 September
പരിപാടിക്കിടെ നടന്ന അധിക്ഷേപത്തിൽ ഗായികയുടെ പ്രതികരണം
കൊച്ചി: പരിപാടിക്കിടെ ഗായിക്കു നേരെ അധിക്ഷേപം. ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം അരേങ്ങറിയത്. ഗായിക സിതാര കൃഷ്ണകുമാറിനാണ് ദുരുനുഭവം ഉണ്ടായത്. തൃശൂരിൽ ഡിടിപിസി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഓണാഘോഷ…
Read More » - 8 September
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവം ; പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു
കൊച്ചി ; പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവം പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ പുതിയക്കാവ് പുതുമന വീട്ടില്‍…
Read More » - 8 September
നെതന്യാഹുവിന്റെ ഭാര്യ വിചാരണ നേരിടണം
ജറുസലേം: പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹു വിചാരണ നേരിടണമെന്ന് അറ്റോര്‍ണി ജനറല്‍ അവിഷായ് മാന്ഡെല്ബില്റ്റ് അറിയിച്ചു. പൊതുപണം…
Read More » - 8 September
കുവൈറ്റിൽ വാഹനാപകടം ; മലയാളി മരിച്ചു
കുവൈറ്റ് സിറ്റി ; കുവൈറ്റിൽ വാഹനാപകടം മലയാളി മരിച്ചു. അരീക്കോട് കാവനൂർ വാക്കാലൂർ സ്വദേശി അബ്ദുൽ നാസിർ (47) ആണു മരിച്ചത്. ഇദ്ദേഹം ഓടിച്ച കാർ ഭാര്യ:…
Read More » - 8 September
ഉപയോക്തകളില് നിന്ന് പണം ഈടാക്കാന്‍ വാട്സ് ആപ്പ്
വാട്സ് ആപ്പും ഉപയോക്തകളില് നിന്ന് പണം ഈടാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ തീരുമാനം ചില ഫീച്ചര്‍ സേവനങ്ങള്‍ക്കു…
Read More » - 8 September
അഗതിമന്ദിരത്തില്‍ ഒരപൂര്‍വ്വ വിവാഹം
പത്തനാപുരം•ആര്‍ഭാടങ്ങളും, ആചാരങ്ങളുമില്ലാതെ സമൂഹത്തിനൊന്നടങ്കം മാതൃകയായി ബിനു, ലക്ഷ്മിയുടെ കഴുത്തില്‍ അഗതിമന്ദിരത്തില്‍ വെച്ച് താലി ചാര്‍ത്തി. സ്വര്‍ണപ്പൊലിപ്പും മേളകൊഴുപ്പും ഇല്ലാതെ… ഗാന്ധിഭവനിലെ സ്നേഹമന്ദിറില്‍ തിങ്ങിനിറഞ്ഞ ബന്ധുക്കളും ഗാന്ധിഭവന് കുടുംബാംഗങ്ങളും…
Read More » - 8 September
മൂന്നര വയസുകാരൻ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
കാസർഗോഡ് ; മൂന്നര വയസുകാരൻ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്- ദയകുമാരി ദമ്പതികളുടെ മകന് ആദി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയായ…
Read More »