KeralaLatest News

ദിലീപിനെ കാണാൻ ജയിലിൽ എത്തുന്നവർക്ക് നിയന്ത്രണം

കൊച്ചി ; ദിലീപിനെ കാണാൻ ജയിലിൽ എത്തുന്നവർക്ക് നിയന്ത്രണം. ആലുവ ജയിലിൽ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികൾക്കും മാത്രം അനുമതി. സിനിമാക്കാരുടെ കൂട്ട സന്ദർശനത്തെ തുടർന്നാണ് നിയന്ത്രണം. ഇ​ന്ന് എ​ട്ടു​പേ​ർ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​താ​യും ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ദി​ലീ​പി​ന് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​തി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘം പ​രാ​തി​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button