Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -14 September
മകൾക്കു വേണ്ടി വേദനയോടെ അതുചെയ്തു: അഭിഷേക് ബച്ചൻ
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്. ബച്ചന് കുടുംബത്തിലെ ഈ…
Read More » - 14 September
അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം
മസ്കറ്റ് ; അവധിക്ക് നാട്ടില്‍ പോയ പ്രവാസിക്ക് ദാരുണാന്ത്യം. ഒമാനിലെ മസ്കറ്റിൽ 12 വര്‍ഷമായി സൂര് സര്‍ക്കാര്‍ ആശുപത്രി സ്റ്റോര്‍ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂര്‍ കൈതേരി പാലം…
Read More » - 14 September
വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് നേരെയുള്ള വധഭീഷണി; പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് നേരെയുള്ള വധഭീഷണി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്ചുതാന്ദന്‍…
Read More » - 14 September
റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി ഇന്ത്യ
ധാക്ക:മ്യാന്മാറില് നിന്നും ബംഗ്ലദേശിലേക്ക് പാലയനം ചെയ്ത റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ. അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം നാളെ…
Read More » - 14 September
ബി.എസ്.എന്‍.എലിൽ നിരവധി ഒഴിവുകൾ
ബി.എസ്.എന്‍.എലിൽ നിരവധി ഒഴിവുകൾ.ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് എംകോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. അതിൽ കേരളത്തിൽ 41…
Read More » - 14 September
പോലീസ് അന്വേഷണത്തെക്കുറിച്ച് നടിയുടെ സഹോദരന് പറയുന്നതിങ്ങനെ
കൊച്ചി: ദിലീപ് അറസ്റ്റിലായിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും കേസില്‍ കൃത്യമായ തെളിവ് ഇതുവരെയും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് ഇങ്ങനെ നീളുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ കുടുംബാംഗങ്ങള്‍ക്ക് പറയാനുള്ളതിങ്ങനെ.…
Read More » - 14 September
വാട്സ്ആപ്പ്, സ്കൈപ്-സുപ്രധാന തീരുമാനവുമായി സൗദി അറേബ്യ
റിയാദ്•വാട്സ്ആപ്, സ്കൈപ് ഉള്‍പ്പടെയുള്ള വോയ്സ്, വീഡിയോ കോളുകള്‍ക്ക് അനുമതി നല്കാന് സൗദി സര്‍ക്കാര്‍ തീരുമാനം. അടുത്ത ബുധനാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഈ ആപ്ലിക്കേഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന…
Read More » - 14 September
കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം: വിശദീകരണം തേടുമെന്ന് കോടിയേരി ബാലകൃഷ്ണന്
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും അന്നദാനം ഉള്‍പ്പെടെയുള്ള വഴിപാട് കഴിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം സംസ്ഥാന…
Read More » - 14 September
ലിബർട്ടി ബഷീറിന്റെ മൊഴിയെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. തനിക്കെതിരേ ലിബര്‍ട്ടി ബഷീറും മുന്‍ ഭാര്യ മഞ്ജുവും…
Read More » - 14 September
സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി സൗദി രാജാവിന്റെ ഒരു പ്രഖ്യാപനം
റിയാദ് ; സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരുമാസത്തെ പൊതുമാപ്പ് സൗദി രാജാവ് അനുവദിച്ചു. ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് രാജ്യത്ത് നിയമ…
Read More » - 14 September
കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം
കുമ്പള: കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത യുവാവിനെതിരെ ആക്രമണം. പരിക്കേറ്റ മിയാപദവിലെ മൊയ്തീന് അബ്ബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 മണിയോടെ പള്ളിയില്‍ നിസ്ക്കരിച്ച ശേഷം…
Read More » - 14 September
കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി: ഞെട്ടിക്കുന്ന ദുരൂഹത
കോഴിക്കോട്: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പറമ്പില്‍ ബസാറിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുവറ്റയിലെ ആളൊഴിഞ്ഞ പറമ്പിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ബസാറിന് സമീപം…
Read More » - 14 September
ഇനി സൗജന്യമായി പഠിക്കാം; അതിനായി ഇതാ 10 വെബ്സൈറ്റുകൾ
ഒരു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഉന്നതവിദ്യാഭ്യാസം നേടാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. ഒന്നുകിൽ വിദ്യാഭ്യാസ ചെലവ്, അല്ലെങ്കിൽ പുതിയ കോഴ്സുകളിൽ ചെലവഴിക്കാൻ വേണ്ടത്ര സമയം ലഭിക്കില്ല. ചില…
Read More » - 14 September
ടോം ഉഴുന്നാലിനെ കാണാൻ താല്പര്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക് വരുമ്പോൾ കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താല്പര്യം പ്രകടിപ്പിച്ചു
Read More » - 14 September
യാദൃശ്ചികമായി അപകട സ്ഥലത്ത് എത്തി; യുവതിയ്ക്ക് കേള്‍ക്കേണ്ടി വന്നത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത
കോട്ടയം : രാവിലെ ജോലിയ്ക്ക് പോകുന്നതിനിടയില്‍ അപകടം നടന്ന സ്ഥലത്ത് പരിചയമുള്ള പോലീസുകാരന് നില്‍ക്കുന്നത് കണ്ടാണ് വടശ്ശേരി ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരിയായ സീന കാര്യം അന്വേഷിച്ചത്. പക്ഷെ…
Read More » - 14 September
ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി അമ്മയുടെ ഹർജി
കൊച്ചി: ഐഎസ്ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മകളെയും ഭര്‍ത്താവിനെയും നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അമ്മയുടെ ഹർജി.മണക്കാട് സ്വദേശിനി ബിന്ദു സമ്പത്താണ് ഹർജി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിയും…
Read More » - 14 September
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം
കൊച്ചി: മുതിര്‍ന്ന നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. 2011ലെ കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം, മറ്റ് കേസുകള്‍…
Read More » - 14 September
കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ല; ബീഫിനെക്കുറിച്ച് പറഞ്ഞതില്‍ മറുപടിയുമായികണ്ണന്താനം
കൊച്ചി: രാജ്യത്തെക്കുറിച്ച് പ്രധാനമന്ത്രിക്കുള്ള സ്വപ്നം വളരെ വലുതാണ്. മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും കേരളത്തിലെ ബിജെപിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും…
Read More » - 14 September
സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം: നിലപാട് വ്യക്തമാക്കി മാനേജ്മെന്റ്- സൗത്ത് ലൈവില്‍ പൊട്ടിത്തെറി
കൊച്ചി•കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന ലേഖനത്തെച്ചൊല്ലി…
Read More » - 14 September
സോപാധിക ജാമ്യം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ
ആലുവ: സോപാധിക ജാമ്യം ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് കോടതിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ദിലീപ്…
Read More » - 14 September
യക്ഷിക്കഥകളെ കുറിച്ച് ചിലത് അറിയാം
നമ്മുടെ വിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പല കഥകളും. പ്രത്യേകിച്ച് യക്ഷിക്കഥകള്‍. ഇത്തരത്തില്‍ മലയാളിക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകള്‍ ഉണ്ട്. നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ചിലത്.…
Read More » - 14 September
കാരായി രാജന് കോടതിയുടെ അന്ത്യശാസനം
ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് സി.ബി.എെ കോടതിയുടെ ശാസന
Read More » - 14 September
ടിക്കറ്റ് നിരക്കില്‍ പകുതിവരെ ഇളവുമായി ഫ്ലൈ ദുബായ്
ദുബായ്•ഇക്കോണമി-ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50% വരെ ഇളവുകളുമായി ദുബായ് ആസ്ഥാനമായ ബജറ്റ് എയര്‍ലൈന്‍ ഫ്ലൈ ദുബായ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന വണ്‍-വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് കൂടുതല്‍ ഡിസ്കൗണ്ട്…
Read More » - 14 September
കിഡ്നിസ്റ്റോണ്‍ അലിയിച്ചു കളയുന്നതിന് ഇതാ ചില വീട്ടുവൈദ്യങ്ങള്‍
കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാല്‍സ്യം അടിഞ്ഞു കൂടുന്നതാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. അസഹ്യമായ വേദനയുണ്ടാക്കുന്ന ഒന്നാണ് ഈ അവസ്ഥ.…
Read More » - 14 September
ഉപരോധത്തിലൊന്നും ഉത്തരകൊറിയ പതറില്ല : ഉത്തര കൊറിയയുടെ രക്ഷയ്ക്ക് ബിറ്റ്കോയിന് ഉണ്ട്
പ്യോങ്യാങ് : തുടര്‍ച്ചയായി മിസൈല്‍, അണുബോംബ് പരീക്ഷണം നടത്തുന്ന ഉത്തരകൊറിയക്കെതിരെ യുഎന്‍ രാജ്യങ്ങള്‍ ശക്തമായ ഉപരോധം നടപ്പിലാക്കാന്‍ പോകുകയാണ്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ…
Read More »