
ബി.എസ്.എന്‍.എലിൽ നിരവധി ഒഴിവുകൾ.ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് എംകോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. അതിൽ കേരളത്തിൽ 41 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: ബിഎസ്എന്‍എല്‍
അവസാന തീയതി: ഒക്ടോബര്‍ 15
Post Your Comments