Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -27 September
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു
ഒക്ടോബര്‍ മൂന്നു മുതലാണ് മെട്രോ മഹാരാജാസ് കോളജ് മൈതാനം വരെ ഓടിത്തുടങ്ങുക
Read More » - 27 September
ബി.എസ്.എഫിന്റെ ‘ഓപ്പറേഷന് അര്‍ജുനി’ല്‍ പൊറുതിമുട്ടി: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കരഞ്ഞുവിളിച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി•ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയുടെ ‘ഓപ്പറേഷന് അര്ജുന്’ കൊണ്ട് പൊറുതിമുട്ടി പാക്കിസ്ഥാന്. ഒടുവില്‍ വെടി നിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. പാക് റേഞ്ചര്‍മാരുടെ…
Read More » - 27 September
മുന്‍ പ്രധാനമന്ത്രിക്ക് തടവ് ശിക്ഷ
മുന്‍ പ്രധാനമന്ത്രിക്ക് തടവ് ശിക്ഷ. തായ്ലാന്റ് മുന്‍ പ്രധാനമന്ത്രി യിംഗ്ലക്ക് ശിനാവാത്രയ്ക്ക് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് കോടതി മുന്‍ പ്രധാനമന്ത്രിയെ ശിക്ഷിച്ചത്.…
Read More » - 27 September
പെട്രോളും ഡീസലും ഇനി നിങ്ങളുടെ വീട്ടിലെത്തും
ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഓണ്‍ലൈന്‍ വഴി വാങ്ങാം. ഒറ്റനിമിഷം കൊണ്ട് സാധനം നിങ്ങളുടെ വീട്ടിലെത്തും. പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്. പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്…
Read More » - 27 September
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
കാഞ്ഞങ്ങാട്: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാസർഗോഡ് പടന്നക്കാട് വെച്ച് ബൈക്കിൽ വരുകയായിരുന്ന ആദിദിനെ (21) ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ…
Read More » - 27 September
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
ന്യൂയോര്‍ക്ക്: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഫേസ്ബുക്കും ഗൂഗിളും. അമേരിക്കന്‍ സര്‍ക്കാരിന്റെ സമര്‍ദമാണ് നീക്കത്തിനു പിന്നില്‍. കഴിഞ്ഞ യുഎസ് തിരെഞ്ഞടുപ്പില്‍ റഷ്യയില്‍ നിന്നുള്ള പരസ്യങ്ങള്‍ സ്വാധീനം…
Read More » - 27 September
ജിഎസ്ടി ടൂറിസത്തെ ദോഷകരമായി ബാധിച്ചെന്ന് മന്ത്രി കടകംപള്ളി
കേരളത്തിലെ ടൂറിസം മേഖലയെ ജിഎസ്ടി ദോഷകരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Read More » - 27 September
രാജ്യം മുഴുവന്‍ ഇനി 5-ജി തരംഗത്തിലേയ്ക്ക് : സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഇനി 5-ജി തരംഗത്തിലേയ്ക്ക് . 4 ജി യ്ക്കു ശേഷം 5ജി സംവിധാനത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2020 ഓടെ രാജ്യം…
Read More » - 27 September
കൗമാരക്കാരനെ പീഡിപ്പിച്ച യുവതി പിടിയില്‍
പനാജി: കൗമാരക്കാരനെ പീഡിപ്പിച്ച യുവതി പിടിയില്‍. ഗോവയിലാണ് സംഭവം നടന്നത്. പതിനേഴു വയസുള്ള കുട്ടിയാണ് പീഡനത്തിനു ഇരയായത്. 29 വയസുള്ള വിവാഹമോചിതയായ യുവതിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മൂന്നു കുട്ടികളുടെ…
Read More » - 27 September
ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആശ്വാസമായി ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആശ്വാസമായി ലോക സാമ്പത്തിക ഫോറം(ഡബ്ല്യുഇഎഫ്) റിപ്പോര്‍ട്ട്. ലോക സമ്പദ്ഘടനയുടെ പട്ടികയിൽ ഇന്ത്യക്ക് 40താം സ്ഥാനമാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടിൽ…
Read More » - 27 September
സാങ്കേതിക വികസനത്തിനു വേണ്ടി 20,000 കോടി ചെലവിടാന്‍ ഒരുങ്ങി പ്രമുഖ ടെലികോം കമ്പനി
സാങ്കേതിക വികസനത്തിനു വേണ്ടി 20,000 കോടി ചെലവിടാന്‍ ഒരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കു വേണ്ടിയാണ് കമ്പനി ഇത്രയും തുക ചെലവഴിക്കുന്നത്. ഈ…
Read More » - 27 September
വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍ : പാര്‍ലറില്‍ മസാജിനു പുറമെ ശരീര ഭാഗങ്ങളിലെ അനാവശ്യമുടി നീക്കം ചെയ്യലും
ദുബായ് : വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍. പാര്‍ലറില്‍ മസാജിനു പുറമെ ശരീരത്തിലെ അനാവശ്യ രോമങ്ങളും മുടിയും നീക്കം ചെയ്യലും നടത്തിയിരുന്നു. ദുബായിലാണ് അനധികൃത…
Read More » - 27 September
മുഖ്യമന്ത്രി ഗോളടിച്ചു: സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ പ്രേമികള്‍ കണ്ടത്
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്നു പ്രത്യേക കാഴ്ചയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ഗോളടി ഹര്‍ഷാരവത്തോടെയാണ് ഫുട്ബാള്‍ പ്രേമികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ശക്തിയായി പന്ത് അടിച്ചു.…
Read More » - 27 September
ചെട്ടിക്കുളങ്ങര അബ്രാഹ്മണ ശാന്തി വിഷയം – മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം
തിരുവനന്തപുരം•ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീ. സുധികുമാറിനെ ശാന്തിയായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തണമെന്ന നിര്‍ദ്ദേശം താന്‍, ദേവസ്വംവകുപ്പ് സെക്രട്ടറി ശ്രീ. കെ.…
Read More » - 27 September
മരണസർട്ടിഫിക്കറ്റിനും ഇനി ആധാർ നിർബന്ധം
മരണ രജിസ്ട്രേഷനും സംസ്ഥാനത്ത് ആധാർ നിർബന്ധമാക്കുന്നു .
Read More » - 27 September
പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന നിയമവുമായി യു.എ.ഇ
പ്രവാസികള്‍ക്ക് സന്തോഷം നല്കുന്ന തീരുമാനവുമായി യുഎഇ. പരിഷ്കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമമാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് സന്തോഷം പകരുന്നത്. ഈ നിയമത്തിനു യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍…
Read More » - 27 September
സ്കൂളില്‍ പോയ ഏഴുവയസുകാരിയെ കാണാനില്ല
കൊല്ലം: സ്കൂളിലേക്ക് പോയ ഏഴുവയസുകാരിയെ കാണാതായി. കൊല്ലം ഏരൂരിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഏരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.…
Read More » - 27 September
അമേരിക്കൻ റെക്കോർഡ് കാറ്റിൽ പറത്തി 114 വയസ്സുള്ള അമ്മൂമ്മ ; റെക്കോർഡ് ഇട്ടതെങ്ങനെയെന്ന് അറിയാം
അമേരിക്കയ്ക്ക് സ്വന്തമായിരുന്ന റെക്കോർഡ് കൈക്കലാക്കി വളാഞ്ചേരി സ്വദേശി കുഞ്ഞീദുമ്മ
Read More » - 27 September
സമരങ്ങളും മാധ്യമങ്ങളും വികസനം തടസ്സപ്പെടുത്തുന്നു: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
കൊച്ചി: സമരങ്ങളും മാധ്യമങ്ങളും വികസനം തടസ്സപ്പെടുത്തുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു സ്പീക്കര്‍. കരിമണല്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതും കേരളത്തിന്റെ…
Read More » - 27 September
ഖുര്‍ആന്‍ വലിച്ചുകീറിയ ഹൗസ് മെയ്ഡിന് ശിക്ഷ വിധിച്ചു
അജ്മാന്•അജ്മാനില്‍ സ്പോണ്‍സറുടെ വീട്ടില്‍ വച്ച് ഖുര്‍ആന്‍ വലിച്ചുകീറിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വീട്ടുജോലിക്കാരിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 22 കാരിയായ ഇന്തോനേഷ്യന്‍ യുവതിയെ ശിക്ഷാ കാലാവധി…
Read More » - 27 September
യുവതിക്ക് നഗ്ന സെൽഫികൾ അയച്ചുകൊടുത്ത യുവാവിന് സംഭവിച്ചത്
എരുമേലി(കോട്ടയം): യുവതിക്ക് നഗ്ന സെൽഫികൾ അയച്ചുകൊടുത്ത യുവാവിന്റെ ചിത്രങ്ങൾ നാട്ടിലെങ്ങും വൈറലായി. കോട്ടയം എരുമേലിയിലാണ് സംഭവം. ഫെയ്സ്ബുക്കില്‍ മെസഞ്ചര്‍ വഴി വനിതാ സുഹൃത്തിന് തന്റെ നഗ്ന സെല്‍ഫികള്‍…
Read More » - 27 September
സംസ്ഥാനത്ത് കഞ്ചാവ് വേട്ട : ഋഷിരാജ് സിങിന്റെ ഉത്തരവ് വിവാദത്തില്‍
തിരുവനന്തപുരം : ജില്ലകളിലെ കഞ്ചാവ് വേട്ട സംബന്ധിച്ച് ഋഷിരാജ് സിങിന്റെ ഉത്തരവ് വിവാദത്തില്‍. കേരളത്തില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കൂടിയ സാഹചര്യത്തില്‍ അടുത്ത മാസം…
Read More » - 27 September
യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ; ഇലക്ട്രിക് ബസുമായി കെഎസ്ആര്‍ടിസിയും
യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി കെഎസ്ആര്‍ടിസി. ഇലക്ട്രിക് ബസ് അവതരിപ്പിക്കാനുള്ള ശ്രമം കെഎസ്ആര്‍ടിസി ആരംഭിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റ റീചാര്‍ജില്‍ 1772 കിലോമീറ്റര്‍ പിന്നിടുന്ന ഇലക്ട്രിക് ബസ് ഈയിടെ…
Read More » - 27 September
ഭീകരന് ഹഫീസ് സയിദിനെ തള്ളിപ്പറഞ്ഞ് പാകിസ്ഥാന്
ന്യൂയോര്‍ക്ക്: ലഷ്കറെ തൊയ്ബ തലവനും മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനുമായ ഭീകരന് ഹഫീസ് സയിദിനെ തള്ളി പാകിസ്ഥാന്. പാക്കിസ്ഥാനും തെക്കന്‍ ഏഷ്യന്‍ മേഖലയ്ക്കും ഹഫീസ് സയിദ്…
Read More » - 27 September
അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബായുടെ സ്ഥാനം അറിയാം
അന്താരാഷ്ട്ര തലത്തിലെ മികച്ച വിനോദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ദുബായ് നാലാം സ്ഥാനത്ത്
Read More »