Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -9 October
യുഎഇയില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിക്ക് സംഭവിച്ചത്
അബുദാബി: യുഎഇയില്‍ സഹപ്രവര്‍ത്തകയായ യുവതിക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിക്ക് വന്‍തുക പിഴ വിധിച്ചു. 50,000 ദിര്‍ഹമാണ് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ചതിനു പ്രതിക്ക് പിഴ…
Read More » - 9 October
നാവികസേന വിളിക്കുന്നു
നാവികസേന വിളിക്കുന്നു. വിവിധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പി.ജി./ ബി.ഇ./ ബി.ടെക്. പാസായ ഉദ്യോഗാർത്ഥികൾക്ക് നാവിക സേന എജുക്കേഷന്‍, ലോജിസ്റ്റിക്സ്, ലോ, ഐ.ടി. കേഡറുകളിലേക്ക് അപേക്ഷിക്കാം.…
Read More » - 9 October
സുപ്രീം കോടതി ഉത്തരവിനെതിരെ ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിക്കെതിരെ എഴുത്തുകാരന് ചേതന്‍ ഭഗത്. പടക്കവില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിക്കെതിരെയാണ് ചേതൻ ഭഗത് രംഗത്തെത്തിയത്. ട്വിറ്ററിലാണ് ചേതന്‍ ഭഗത് പ്രതികരണവുമായെത്തിയത്. ചേതന്റെ പ്രതികരണം നിരോധനം…
Read More » - 9 October
ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി : വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹേബിയസ് കോര്‍പ്പസ്…
Read More » - 9 October
എം എം മണിയുടെ സഹോദരന്റെ മരണത്തിൽ ദുരൂഹത : അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി
ഇടുക്കി: മന്ത്രി എം എം മണിയുടെ സഹോദരൻ സനകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും. ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന സംശയമാണ് അടുത്തറിയുന്നവരും നാട്ടുകാരും പ്രകടിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി…
Read More » - 9 October
പിഴ അടയ്ക്കാൻ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്
ചണ്ഡീഗഡ്: പിഴ അടയ്ക്കാൻ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്. ബലാത്സംഗ കേസില്‍ തടവുശിക്ഷയ്ക്കൊപ്പം വിധിച്ച 30 ലക്ഷം രൂപ പിഴയടക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗുര്‍മീത്…
Read More » - 9 October
‘ഗുജറാത്ത് മോഡല്‍’ പരാജയം: രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: ഗുജാറത്ത് മോഡല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നു വിമര്‍ശിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഖേദയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന അവസരത്തിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി…
Read More » - 9 October
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു . അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച് തലറിനാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. തലര്‍ അമേരിക്കയിലെ…
Read More » - 9 October
ടാറ്റ ടെലിസര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു: ജോലി നഷ്ടമാകുന്നത് 5000 പേര്‍ക്ക്
മുംബൈ: ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമാണിത്. ഇതോടെ 5000 പേര്‍ക്ക് ജോലി നഷ്ടമാകും. പിരിച്ചുവിടുന്നത് മൂന്നു മുതല്‍ ആറുമാസം വരെയുള്ള…
Read More » - 9 October
സ്കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി മകൻ അറസ്റ്റിൽ: അമ്മ ഒളിവിൽ
തിരുവനന്തപുരം: മകന്റെ കൈവശം സ്കൂൾ ബാഗിൽ ആവശ്യക്കാരന് നൽകാനായി മാതാവ് കൊടുത്തു വിട്ട കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത മകൻ അറസ്റ്റിൽ. രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്തുനില്ക്കാനായിരുന്നു അമ്മയും…
Read More » - 9 October
ഇന്ധന വിലവര്ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ജോജിച്ച സമരം ഇതിനു ശേഷം മാത്രമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഇന്ധന വിലവര്ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ജോജിച്ച സമരം നടത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ആദ്യം നിലവിലെ ഇന്ധന നികുതി കുറയ്ക്കാന്‍…
Read More » - 9 October
ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം
ഗോരഖ്പുര്‍: ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മസ്തിഷ്കജ്വരം, വയറിളക്കം…
Read More » - 9 October
മലയാളത്തിന്റെ ശങ്കരാടി ഓർമ്മയായിട്ട് പതിനാറ് വർഷങ്ങൾ
മലയാളത്തിന്റെ നടന വിസ്മയം ശങ്കരാടി ഓർമ്മയായിട്ട് ഇന്ന് പതിനാറ് വർഷം തികഞ്ഞു.നാട്യങ്ങൾ തീണ്ടിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു ശങ്കരാടിയുടേത്.ശങ്കരാടി അരങ്ങൊഴിഞ്ഞതോടെ മലയാള സിനിമയ്ക്ക് നഷ്ട്മായത് കുറേ കാര്യസ്ഥന്മാരെയും അമ്മാവന്മാരെയുമാണ്. സൗന്ദര്യം…
Read More » - 9 October
കശ്മീരിലെ ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സൈന്യവും ഏറ്റമുട്ടി. ഏറ്റുമുട്ടലില്‍ ജെയ്ഷെമുഹമ്മദ് തലവന്‍ ഖാലിദിനെ സൈന്യം വധിച്ചു. ബാരമുള്ള-ഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം…
Read More » - 9 October
പോപ്പുലർ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സും നിരോധിക്കണമെന്ന് മുസ്ളീം ലീഗ് വനിതാ നേതാവ്: നേതാവിനെതിരെ പോപ്പുലര്‍ ഫ്രണ്ടും റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പും
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്ത് പോസ്ടിട്ട വനിതാ ലീഗ് നേതാവിനെതിരെ ഫെസ് ബുക്കില്‍ ആക്രമണം അഴിച്ചു വിട്ട് അനുഭാവികൾ. മലപ്പുറം ജില്ലാ വനിതാ ലീഗ്…
Read More » - 9 October
ഫോണുമായി ബാത്ത് റൂമില്‍ പോകുന്നവര്‍ക്ക് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്
മൊബൈല്‍ഫോണ്‍ ഇല്ലാതെ ഒരു നിമിഷം ജീവിക്കാന്‍ പറ്റാത്തവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോള്‍ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമില്‍പ്പോലും മൊബൈല്‍ സന്തതസഹചാരിയായിരിക്കുന്നു. കിടയ്ക്കകരികില്‍ ഫോണ്‍സൂക്ഷിപ്പ് തലവേദന പോലുള്ള രോഗങ്ങള്‍ക്കു…
Read More » - 9 October
തനിക്കെതിരെ ഗൂഡാലോചന നടത്തുന്നവര്‍ എങ്ങനെ ശിക്ഷിക്കപ്പെടുമെന്നു വെളിപ്പെടുത്തി പ്രധാനമന്ത്രി
തനിക്കു നേരെ ചീറ്റിയ വിഷം കുടിച്ചിറക്കാനും ദഹിപ്പിക്കാനും ഭഗവാന് ശിവനാണ് ശക്തി നല്‍കുന്നതെന്ന് മോദി പറഞ്ഞു.
Read More » - 9 October
മലയാളിക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്‍കണം : ഇന്‍ഷുറന്‍സ് കമ്പനിയോട് അബുദാബി കോടതി
ദുബായ്: മലയാളിക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനിയോട് അബുദാബി കോടതി. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കൊല്ലം അഞ്ചല്‍ സ്വദേശി കരീം അബ്ദുല്‍ റസാഖിന്…
Read More » - 9 October
പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് ക്ളീൻചിറ്റ്
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിലെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ…
Read More » - 9 October
തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്ക് മോദിയുടെ ഭീഷണി
ന്യൂഡല്‍ഹി: തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ മണ്ണു കപ്പേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി.എ സര്‍ക്കാര്‍ വികസന വിരോധികളും ശരിയായ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്തവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വാദ്നഗര്‍ സന്ദര്‍ശിച്ച…
Read More » - 9 October
കലാമണ്ഡലത്തിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 9 October
ദിലീപ് വീണ്ടും കാമറയുടെ മുന്നിലേക്ക്
മലപ്പുറം; ജാമ്യത്തിന് ശേഷം ദിലീപ് കാമറയ്ക്കുമുന്നിലെത്തുന്നു. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷന്‍. ഇന്നും സിനിമയുടെ ഷൂട്ടിങ് ഉണ്ട്. മലപ്പുറം…
Read More » - 9 October
കേരളത്തിലെ ആസൂത്രിത മത പരിവർത്തനത്തിനെ പറ്റി സുപ്രീം കോടതിയിൽ എൻ ഐ എ യുടെ സത്യവാങ്മൂലം ഇങ്ങനെ : അഖില കേസ് വാദം രണ്ടു മണിക്ക്
ന്യൂഡൽഹി: സംസ്ഥാനത്തു ആസൂത്രിത മത പരിവർത്തനത്തിലൂടെയുള്ള ഭീകരവാദ റിക്രൂട്ടിങ് യാഥാർഥ്യമെന്ന് എൻ ഐ എ സത്യവാങ്മൂലം. കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തില്‍ നേർ വിപരീതമാണ് ഇത്.…
Read More » - 9 October
സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നു : കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തി
ആല്‍വാര്‍: രാജ്യത്ത് സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നു. ഇതേതുടര്‍ന്ന് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടേയും നിരപരാധിയായ ഭര്‍ത്താവിന്റേയും ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് രാജസ്ഥാനില്‍ നടന്നത്. കാമുകനൊപ്പം…
Read More » - 9 October
സര്‍വ്വകലാശാലകളുടെ പേരില്‍ നിന്നും ഹിന്ദു, മുസ്ലിം വാക്കുകള്‍ ഒഴിവാക്കണമെന്ന് യു.ജി.സി
ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യു.ജി.സി. സര്‍വ്വകലാശാലകളുടെ…
Read More »