Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -27 July
ടാങ്കർ ലോറി ചായക്കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറി: 5 പേർക്ക് പരിക്കേറ്റു
കോട്ടയം: ടാങ്കർ ലോറി ചായക്കടയിൽ ഇടിച്ചു കയറി. കോട്ടയത്താണ് സംഭവം. പാമ്പാടി എട്ടാം മൈലിലാണ് അപകടം ഉണ്ടായത്. അഞ്ചുപേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. Read Also: കേരളത്തില്‍ ഭരണത്തുടര്‍ച്ച…
Read More » - 27 July
ഐഎസ് മൊഡ്യൂൾ കേസിൽ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു
പൂനെ: മഹാരാഷ്ട്ര ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിൽ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. നിരോധിത ഭീകര…
Read More » - 27 July
അഞ്ച് പേറ്റന്റുകൾ: പൂജപ്പുര എൽബിഎസ് കോളേജിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ആദരം
തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ സ്വന്തമാക്കിയ പൂജപ്പുര എൽബിഎസ് കോളേജിലെ കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫസർ ഡോ ലിസി എബ്രഹാം, ഇലക്ട്രോണിക്സ് വിഭാഗം അസി.…
Read More » - 27 July
കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങി: 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും കളിപ്പാട്ടം നീക്കം ചെയ്തു
കോഴിക്കോട്: ഒമ്പത് മാസം പ്രായമായ കുഞ്ഞ് കളിക്കുന്നതിനിടെ കളിപ്പാട്ടം വിഴുങ്ങി. കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും കളിപ്പാട്ടം നീക്കം ചെയ്തു. ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടമാണ് നീക്കം…
Read More » - 27 July
എക്സിന് താത്ക്കാലിക നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ
ജക്കാർത്ത: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്തി ഇന്തോനേഷ്യ. പോൺ സൈറ്റിനോട് സമാനമായ പേര് വന്നതാണ് നിരോധനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 27 July
ആർത്തവ സമയത്ത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ആർത്തവ ചക്രത്തിന്റെ നിർണായക ഘടകമാണ് ആർത്തവ സമയങ്ങളിലെ രക്തപ്രവാഹം. രക്തപ്രവാഹത്തിൻറെ അളവും ദൈർഘ്യവും പല സ്ത്രീകളിലും വ്യത്യസ്തമാണ്. ചില ലളിതമായ നുറുങ്ങുകൾ പാലിക്കുന്നതിലൂടെ ആർത്തവ സമയത്ത് രക്തയോട്ടം…
Read More » - 27 July
സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: നാട്ടിലെ ഏറ്റവും സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കർമ്മരംഗത്തു പ്രവർത്തിക്കാനെന്നും സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 27 July
ബ്രേക്ക്-അപ്പിനെ തുടർന്നുള്ള പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴികൾ ഇവയാണ്
പല കാരണങ്ങളാൽ ബന്ധങ്ങൾ തകരുന്നു. പലപ്പോഴും, ഇത് ആരുടേയും തെറ്റല്ല, അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. എന്നാൽ, ബ്രേക്ക്-അപ്പുകൾ എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും. ചില ആളുകൾക്ക് അവരുടെ ലോകം തലകീഴായി…
Read More » - 27 July
രണ്ട് ദിവസം കുടിവെള്ളം മുടങ്ങും: മുന്നറിയിപ്പുമായി അധികൃതർ
കൊച്ചി: എറണാകുളം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. പ്രധാനമായും ആലുവയിൽ നിന്നും തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ…
Read More » - 27 July
വര്‍ക്കല ക്ലിഫില്‍ നിന്നും കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: യുവതി ഉൾപ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്
എറണാകുളം റജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Read More » - 27 July
കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ല: ബി ഗോപാലകൃഷ്ണന്
കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ലന്നത് ജുഗുപ്സാവഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്. കേരള രാഷ്ട്രീയത്തില്‍ ജയരാജനെ…
Read More » - 27 July
മൺസൂൺ ബംബർ: ഒന്നാം സമ്മാനമായ പത്ത് കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്. ഹരിത കർമ സേനയിലെ…
Read More » - 27 July
കുട്ടികളെ പീഡിപ്പിച്ച ഉസ്താദുമാരെയും സ്വര്‍ണം കടത്തിയവരെയും ഇസ്ലാമില്‍ നിന്നും പുറത്താക്കേണ്ട: നുസ്രത്ത് ജഹാന്
കുട്ടികളെ പീഡിപ്പിച്ച ഉസ്താദുമാരെയും സ്വര്‍ണം കടത്തിയവരെയും ഇസ്ലാമില്‍ നിന്നും അവര്‍ക്ക് പുറത്താക്കേണ്ട: നുസ്രത്ത് ജഹാന്
Read More » - 27 July
ഒരു ജീവിതം ഒരു കരൾ: ഹെപ്പറ്റൈറ്റിസ് രണ്ടും തകർത്തേക്കാം, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനനന്തപുരം: ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും…
Read More » - 27 July
ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു Z7 പ്രോ 5ജി ഉടൻ വിപണിയിൽ അവതരിപ്പിക്കും
ഐക്യു ആരാധകരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ പുതിയൊരു 5ജി ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യു Z7 പ്രോ 5ജി സ്മാർട്ട്ഫോൺ…
Read More » - 27 July
കത്തിക്കയറി തക്കാളി വില! സബ്വേ ഇന്ത്യ ഔട്ട്ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളി പുറത്ത്
സബ്വേ ഇന്ത്യ ഔട്ട്ലെറ്റുകളിലെ മെനുവിൽ നിന്നും തക്കാളിയെ ഒഴിവാക്കി അധികൃതർ. വില കുതിച്ചുയർന്നതോടെയാണ് പുതിയ നടപടി. സാലഡ്, സാൻഡ്വിച്ച് തുടങ്ങിയവയിലാണ് തക്കാളി കൂടുതലായും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇനി…
Read More » - 27 July
പൂജ ശർമ്മ എന്ന പേരിൽ പണം തട്ടൽ, ബലാത്സംഗത്തിന് കേസെടുക്കുമെന്ന് ഭീഷണി: ജമീലയും കൂട്ടാളികളും പിടിയിൽ
ബറേലി: ഹിന്ദു സ്ത്രീയെന്ന വ്യാജേന നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. അസം സ്വദേശിയായ ജമീല ഖാട്ടൂണിനെയും കൂട്ടാളികളായ മുഹമ്മദ് സഹീർ, ആസിഫ്…
Read More » - 27 July
സിനിമയില്‍ അവസരം വാഗ്ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കുറ്റകൃത്യങ്ങള്‍ക്ക് മറ പൊതുജന സംരക്ഷണ സമിതി
തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടക്കം നിരവധി കേസുകൾ അബിയുടെ പേരിലുണ്ട്.
Read More » - 27 July
യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം: പതിനേഴുകാരന് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്
Read More » - 27 July
കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ചു: വയോധികന് ദാരുണാന്ത്യം
മലപ്പുറം: കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. Read Also: സീരിയിൽ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി പുലി:…
Read More » - 27 July
കള്ള് മദ്യമല്ല, പോഷകാഹാരം: ഇ.പി ജയരാജന്
കോഴിക്കോട്: കേരളത്തിന്റെ കാര്‍ഷിക ഉല്പന്നമായ കള്ളും നീരയും ശരിയായവിധം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read Also: സീരിയിൽ ഷൂട്ടിംഗിനിടെ…
Read More » - 27 July
ഓഹരികൾ വിറ്റഴിച്ച് ഫെഡറൽ ബാങ്ക്, ഇത്തവണ സമാഹരിച്ചത് കോടികൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് കോടികളുടെ ധനസമാഹരണം നടത്തി. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ വഴി 3,099 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 July
സീരിയിൽ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി പുലി: അടിയന്തര നടപടി വേണമെന്ന് സംഘടനകൾ
മുംബൈ: മുംബൈയിൽ സീരിയൽ സെറ്റിൽ പുലിയിറങ്ങിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സീരിയൽ സംഘടനകൾ രംഗത്തെത്തി. ഗൊരേഗാവ് ഫിലിം സിറ്റിയിലെ മറാത്തി സീരിയലിന്റെ സെറ്റിലാണ് കഴിഞ്ഞ ദിവസം…
Read More » - 27 July
രാജ്യത്ത് മിന്നല്‍ പ്രളയ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ പടിഞ്ഞാറന്‍, മധ്യ മേഖലകളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസം ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും…
Read More » - 27 July
ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ വാട്സ്ആപ്പ്, പുതിയ ഫീച്ചർ ഉടൻ എത്തും
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അറിയാത്ത നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ജാഗ്രത നൽകുന്ന സംവിധാനമാണ്…
Read More »