Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -20 October
ആര് എസ് എസ് നേതാവിന്റെ കൊലപാതകം : അന്വേഷണം എന്‍ ഐ എ യ്ക്ക്
പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയില്‍ ആര് എസ് എസ് നേതാവ് കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏല്‍പ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചാബ് മുഖ്യമന്ത്രി…
Read More » - 20 October
മനുഷ്യര്‍ക്ക് പാര്‍ക്കാന്‍ ചന്ദ്രനില്‍ 50 കിലോമീറ്റര്‍ നീളമുള്ള കൂറ്റന്‍ ഗുഹ
ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അഭയം നല്കാന് കഴിയുന്ന കൂറ്റന്‍ ഗുഹ ജപ്പാന് ഗവേഷകര്‍ കണ്ടെത്തി. ജപ്പാന്റെ ചാന്ദ്രപര്യവേക്ഷണ പേടകം സിലിന് ലൂണാര്‍ ഓര്‍ബിറ്റല്‍ നല്കിയ വിവരങ്ങള്‍…
Read More » - 20 October
ബിയറിന്റെ മറ്റ് ഉപയോഗങ്ങള്‍ അറിയാം
മദ്യത്തിന്റെ ഗണത്തില്‍ പെടുത്താമെങ്കിലും ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്റെ കാര്യത്തിലും. ബിയറിന് ഈ…
Read More » - 19 October
കാണ്ഡഹാർ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. രാജ്യങ്ങള്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കേണ്ടതും ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കേണ്ടതും അത്യാവശ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍…
Read More » - 19 October
കിഡ്നി സ്റ്റോൺ തടയാൻ ചെങ്കദളി
ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട്…
Read More » - 19 October
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് 900 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം…
Read More » - 19 October
ഇവിടെ സിനിമ ഷൂട്ട് ചെയ്താൽ സർക്കാർ ഒരു കോടി രൂപ നൽകും
ഗുവാഹത്തി: ആസാമിൽ സിനിമ ചിത്രീകരിയ്ക്കുന്നവർക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ആസാം സർക്കാർ.വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം ഹിന്ദി, ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷാ…
Read More » - 19 October
കലാലയ രാഷ്ട്രീയം നിരോധിച്ച ഉത്തരവ് അപമാനകരമെന്ന് എം.എ ബേബി
കൊല്ലം: കലാലയങ്ങളില്‍ രാഷ്ടീയം നിരോധിച്ച് കൊണ്ടുളള ഹൈക്കോടതി ഉത്തരവ് അപമാനകരമാണെന്ന് എം എ ബേബി. കൊല്ലം ടൌണ്‍ ഹാളില്‍ കോളേജ് യൂണിയന് ഭാരവാഹികള്‍ക്ക് സ്വീകരണത്തിന്റെയും ശിൽപശാലയുടെയും ഉദ്ഘാടനം…
Read More » - 19 October
രണ്ട് മാസത്തിനുള്ളിൽ അമ്പതിലേറെ ആത്മഹത്യ; ദുരൂഹത വർദ്ധിപ്പിച്ച് കോച്ചിംഗ് സെന്ററുകൾ
ഹൈദരാബാദ്: സ്കൂള്‍ തലങ്ങളില്‍ മികച്ച മാര്‍ക്ക് വാങ്ങി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളില്‍ പഠനത്തിൽ പിന്നോക്കമാകുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആന്ധ്യാപ്രദേശിലും തെലങ്കാനയിലുമായി കഴിഞ്ഞ രണ്ട്…
Read More » - 19 October
മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു: കാരണം ഇതാണ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ്. ഈ മാസം അവസാനത്തോടെ…
Read More » - 19 October
ജനങ്ങൾക്ക് ദീപാവലി ആശംസ നൽകി സൈന്യം; ശത്രുക്കള്‍ക്ക് മറുപടി നല്കാന് അതിര്‍ത്തിയില്‍ ഞങ്ങളുണ്ട്
പൂഞ്ച് : ഇന്ത്യന്‍ സൈനികര്‍ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ദീപാവലി ആഘോഷിച്ചു. അതിർത്തി തുടര്ച്ചെയായുളള ഭീകരാക്രമണങ്ങള്‍ കൊണ്ട് സംഘര്ഷഭരിതാമായിരുന്നു. എങ്കിലും വീര്യം ഒട്ടും ചോരാതെ സൈനികര്‍ ദീപാവലി…
Read More » - 19 October
ചെഗുവേരയെക്കുറിച്ച് കേരള ഹൈക്കോടതി പറയുന്നത്
കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്.ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍…
Read More » - 19 October
ദിലീപ് ഒന്നാം പ്രതി തന്നെ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനം. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് വ്യക്തമാക്കി. ഇക്കാര്യത്തിൽ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കാനും…
Read More » - 19 October
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ലേലം ചെയ്യുന്നു
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വസ്തു വകകള്‍ കേന്ദ്രസര്‍ക്കാര്‍ ലേലത്തില്‍ വില്‍ക്കുന്നു. ഏകദേശം അഞ്ചരക്കോടിയോളം രൂപ വിലമതിക്കുന്ന വസ്തു വകകളാണ് ലേലം ചെയ്യുന്നത്. നവംബര്‍ 14ന്…
Read More » - 19 October
വിവാഹ വാഗ്ദാനം നല്കി പീഡനം
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിക്കെതിരെയാണ് യുവതി പരാതി നൽകിയത്. രണ്ട് വര്‍ഷം നാട്ടിലും വിദേശത്തും വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വിവാഹം…
Read More » - 19 October
വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡല്‍ഹി•ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനത്താവളത്തിലെ കാള്‍ സെന്ററില്‍ ഭീഷണി ഫോണ്‍ കാള്‍ ലഭിച്ചത്. ഡല്‍ഹി-മുംബൈ വിമാനത്തില്‍ ബോംബ്…
Read More » - 19 October
നാലാം നിലയുടെ ബാൽക്കണിയിൽ നിന്ന് വീണ് നാല് വയസുകാരന് ദാരുണാന്ത്യം
ഷാർജ: നാലാം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ബാൽക്കണിയിൽ കിടന്നിരുന്ന ഒരു കസേരയിലേക്ക് കുട്ടി കയറുകയും കാൽ തെറ്റി താഴേക്ക് വീഴുകയുമായിരുന്നു.…
Read More » - 19 October
വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കാർഡ് വരുന്നു
അബുദാബി: ഡിസംബർ മുതൽ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കാർഡ് നിലവിൽ വരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കാലാവധി നിശ്ചയിക്കാതെയാണ് പുതിയ രജിസ്ട്രേഷൻ കാർഡുകൾ നൽകുക. കാർഡ് പുതുക്കേണ്ട…
Read More » - 19 October
ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു; എല്ലാ പ്രണയവും ലവ് ജിഹാദ് അല്ലെന്നും ഹൈക്കോടതി
കൊച്ചി•മതംമാറി വിവാഹം കഴിച്ച ശ്രുതിയെ ഭര്‍ത്താവ് അനീസിനൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് കേസ് വന്ന ശേഷവും ഭര്‍ത്താവിനൊപ്പം പോകാതിരിക്കാന്‍ യോഗ…
Read More » - 19 October
വികസന സംവാദം നടത്താൻ ആദ്യം അക്രമം അവസാനിപ്പിക്കണം: മുഖ്യമന്ത്രിയോട് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: വികസന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആത്മാര്‍ഥമായ സംവാദത്തിന് തയ്യാറാവുകയാണെങ്കില്‍ അതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വികസനത്തിനും വികസന സംവാദത്തിനും…
Read More » - 19 October
ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണം; പോലീസിന്റെ പുതിയ പദ്ധതി വരുന്നു
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാന്‍ കേരളാ പോലീസിന്റെ പുതിയ പദ്ധതി. ഇനി മുതൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…
Read More » - 19 October
ലക്നൗ- ആഗ്ര ദേശീയപാതയിൽ 20 യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങാനൊരുങ്ങുന്നു
ലക്നൗ: മിറാഷ് 2000, സുഖോയ് 30 എം.കെ.എെ വിമാനം, ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന എ.എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനം ഉള്‍പ്പെടെ വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ ലക്നൗ- ആഗ്ര…
Read More » - 19 October
ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്.ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍…
Read More » - 19 October
പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം•അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. മന്നം ജയന്തി- ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം…
Read More » - 19 October
മെഡിക്കൽ കോഴയിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ്. ഈ മാസം അവസാനത്തോടെ…
Read More »