
പൂഞ്ച് : ഇന്ത്യന്‍ സൈനികര്‍ ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ദീപാവലി ആഘോഷിച്ചു. അതിർത്തി തുടര്‍ച്ചെയായുളള ഭീകരാക്രമണങ്ങള്‍ കൊണ്ട് സംഘര്‍ഷഭരിതാമായിരുന്നു. എങ്കിലും വീര്യം ഒട്ടും ചോരാതെ സൈനികര്‍ ദീപാവലി ആഘോഷിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ദീപാവലി ആഘോഷിക്കു,ശത്രുക്കള്‍ക്ക് മറുപടി നല്‍കാന്‍ അതിര്‍ത്തിയില്‍ ഞങ്ങളുണ്ടെന്ന് സൈനികര്‍ പറഞ്ഞു.
Post Your Comments