
അബുദാബി: ഡിസംബർ മുതൽ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ കാർഡ് നിലവിൽ വരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കാലാവധി നിശ്ചയിക്കാതെയാണ് പുതിയ രജിസ്ട്രേഷൻ കാർഡുകൾ നൽകുക. കാർഡ് പുതുക്കേണ്ട തിയതിയ്ക്ക് ഒരുമാസം മുൻപ് വാഹന ഉടമകൾക്ക് അധികാരികൾ സന്ദേശമയക്കും. അബുദാബി പോലീസിന്റെ വെബ്സൈറ്റ് വഴിയും സ്മാർട്ട് അപ്ലിക്കേഷൻ വഴിയും രജിസ്ട്രേഷൻ കാർഡിന്റെ കാലാവധിയെ കുറിച്ചും മറ്റും അറിയാൻ സാധിയ്ക്കും
Post Your Comments