Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -26 October
കോടിയേരിയെ അറിയില്ല : 44 ലക്ഷം വിലയുള്ള കാര്‍ വിട്ടുനല്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കാര്‍ ഉടമയും നഗരസഭാ കൗണ്‍സിലറുമായ കാരാട്ട് ഫൈസല്‍
കോഴിക്കോട് : ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് വ്യക്തമാക്കി നഗരസഭ കൗണ്‍സിലര്‍ കാരാട്ട്…
Read More » - 26 October
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സഈദ് ഭീകരവാദികളുടെ പട്ടികയിലില്ലെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനും ജമഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സഈദിനെ ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്. അമേരിക്ക നല്കിയ 75 ഭീകരവാദികളുടെ ഇൗ…
Read More » - 26 October
അമ്മയെയും മക്കളെയും ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം : കൊലപാതക പരമ്പരയുടെ ചുരുളുകള്‍ അഴിയുന്നു
സീതാപ്പൂര്‍: ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ ബീഹാറിൽ നിന്ന് അമൃതസറിലേക്ക് വരുന്ന യാത്രക്കിടയിൽ അമ്മയെയും നാല് പെൺമക്കളെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിൽ ഒരു പെൺകുട്ടിയും അമ്മയും…
Read More » - 26 October
പെണ്‍കുട്ടികള്‍ ലഹരിയുടെ അബോധാവസ്ഥയില്‍ : പെണ്‍കുട്ടികളെ കാണാതായത് രാത്രി എട്ടിന് : കടയിലേയ്ക്ക് പോയ പെണ്‍കുട്ടികള്‍ എങ്ങിനെ അപ്രത്യക്ഷരായി
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ ബീഹാറിലെ പാറ്റ്നയ്ക്ക്അടുത്ത് കണ്ടെത്തി. ലഹരി കഴിച്ച് അബോധാവസ്ഥയിലായിരുന്നു പെണ്‍കുട്ടികള്‍. മലയാളി പെണ്‍കുട്ടിയും കൂട്ടുകാരിയുമാണ് കഴിഞ്ഞ ദിവസം ദുരൂഹ…
Read More » - 26 October
കാരാട്ട് ഫൈസലിന്റെ കാര്‍ മുമ്പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ വാഹനവിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല.അതുകൊണ്ടാണ് വാഹനം വാടകക്കെടുത്തത്. കാരാട്ട് ഫൈസലിന്റെ കാര്‍…
Read More » - 26 October
കേരളത്തിലെ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില
ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ഇന്നത്തെ പെട്രോളിന്റെ വില 0.03 കൂടി…
Read More » - 26 October
ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കും : മുന്നറിയിപ്പുമായി ഉത്തരകൊറിയ
പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ…
Read More » - 26 October
അമിതാഭ് ബച്ചനെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. അനധികൃത കെട്ടിട നിര്‍മ്മാണത്തിനാണ് അമിതാഭ് ബച്ചനടക്കം 7 പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബച്ചന് തന്റെ വീടായ…
Read More » - 26 October
കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി
കണ്ണൂര്‍: കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലീം…
Read More » - 26 October
നടപടി എടുത്തില്ലെങ്കില്‍ മരണം വരെ നിരാഹാരം : ഗൌരിയുടെ അമ്മ :അടച്ചുപൂട്ടിയ ട്രിനിറ്റി സ്കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ തുറക്കാന്‍ നീക്കം
കൊല്ലം: തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മരണം വരെ സ്കൂളിന് മുമ്പില്‍ കുടുംബത്തോടെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി. ഇളയ മകള്‍ക്ക് നല്കിയ…
Read More » - 26 October
വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍: തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ മാത്രം വിമാനത്തില്‍ പ്രവേശനം
മുംബൈ : വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് ഇനിമുതല്‍ വിസയും പാസ്പോര്‍ട്ടും ശരിയായാല്‍ മാത്രം പോര. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുകയും വേണം.…
Read More » - 26 October
വിശ്വാസികളായ അഹിന്ദുക്കളുടെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം : നിബന്ധനകള്‍ ഇങ്ങനെ
കോഴിക്കോട്: വിശ്വാസപൂര്‍വ്വം വരുന്ന അഹിന്ദുക്കള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാമെന്ന് കോഴിക്കോട് സാമൂതിരി. വിശ്വാസികളായ അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാല്‍ യേശുദാസിനെ…
Read More » - 26 October
ഐ എസ് ബന്ധം കണ്ണൂരിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
കണ്ണൂർ: ഐ എസ് ബന്ധം ഉള്ള രണ്ടു പേർ കൂടി കണ്ണൂരിൽ അറസ്റ്റിൽ.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തലശേരി…
Read More » - 26 October
സാമ്പത്തിക ഉത്തേജനം: രാജ്യത്തിന്റെ വിവിധ മേഖലഖളില്‍ നിന്ന് മോദി സര്‍ക്കാരിന് അനുകൂല തരംഗം
മുംബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജനപദ്ധതി ബാങ്കിങ് മേഖലയില്‍ പുത്തനുണര്‍വ് പകര്‍ന്നു. പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിലയില്‍ ബുധനാഴ്ച വന്‍ കുതിപ്പുണ്ടായി. പൊതുമേഖലാബാങ്കുകളെ ശക്തിപ്പെടുത്താനുള്ള പദ്ധതി സമ്പദ്…
Read More » - 26 October
ലിയോണല്‍ മെസ്സിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി
മോസ്കോ: ലിയോണല്‍ മെസ്സിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. റഷ്യയിൽ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിനും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നേരിടേണ്ടി വന്നു. .അടുത്തവര്‍ഷം ജൂണ്‍ 14…
Read More » - 26 October
വായ്പകളുടെ കുടിശ്ശികയുടെ പകുതി അടയ്ക്കുന്നവരുടെ കടം എഴുതിതളളും
തിരുവനന്തപുരം: വായ്പകളുടെ കുടിശ്ശികയുടെ പകുതി അടയ്ക്കുന്നവരുടെ കടം എഴുതിതളളും. കാര്‍ഷികവായ്പകളുടെ കുടിശ്ശികയുടെ പകുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ ബാക്കി കടം എഴുതിത്തള്ളാന്‍ എസ്.ബി.ഐ. ഒരുങ്ങുന്നു. ഇതുള്‍പ്പെടെ കേരളത്തില്‍…
Read More » - 26 October
സ്വന്തം മകളില്‍ തന്നെ 8 മക്കളെ സൃഷ്ടിച്ച് പിതാവ് : ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
അര്‍ജന്റീന: സ്വന്തം മകളില്‍ തന്നെ 8 മക്കളെ സൃഷ്ടിച്ച ലോകത്തെ അതി ക്രൂരനായ പിതാവ് പിടിയില്‍. അര്‍ജന്റീനയിലെ സാന്റിയാഗോ ഡെല്‍ ഇസ്ട്രോയിലിലാണ് സംഭവം ഉണ്ടായത്. സ്വന്തം ലൈംഗിക…
Read More » - 26 October
ക്രൂരമായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും നടുവിൽ ഇന്ത്യ-ടുഡേ സർവേയ്ക്ക് ശേഷം ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ടൈംസ് നൗ സര്‍വേഫലം പുറത്ത്
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി റെക്കോഡ് വിജയം കരസ്ഥമാക്കുമെന്ന് ടൈംസ് നൗ-വി എംആര്‍ സര്‍വേ. 2012-ലേതിനെക്കാള്‍ മികച്ച വിജയത്തോടെയാകും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബിജെപി അധികാരത്തിലേറുകയെന്നും സര്‍വേ…
Read More » - 26 October
സ്വാശ്രയ കോളേജുകള്‍ക്ക് നിയന്ത്രണം വരുന്നു
തിരുവനന്തപുരം : സ്വാശ്രയ കോളേജില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിയ്ക്കാന്‍ മാനേജ്മെന്റുകളില്‍ നിന്ന് ഒറ്റത്തവണ കരുതല്‍ നിക്ഷേപം സ്വീകരിച്ച് ഫണ്ട് രൂപവത്ക്കരിയ്ക്കാന് ജസ്റ്റിസ് ദിനേശന്…
Read More » - 26 October
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം : രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമുന്നേറ്റത്തിനൊരുങ്ങി കേരളം. നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി ടെക്നോപാര്‍ക്കില്‍ ഉയരുന്ന നൂറ് ഏക്കറില്‍ ഉയരുന്ന നോളജ് കിട്ടി സംസ്ഥാനത്തിന്റെ സാമൂഹിക…
Read More » - 26 October
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന നേതാവായി ഇന്‍സ്റ്റാഗ്രാമിലും മോദി തരംഗം
ന്യൂഡല്‍ഹി: യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും പിന്നിലാക്കി ലോകത്ത് ഏറ്റവും കൂടുതല്‍ പേര് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന നേതാവായി മോദി. 10 മില്യണ്‍ ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഇതുവരെ 101…
Read More » - 26 October
ഒരുവര്‍ഷം മുമ്പ് അന്തരിച്ച രാജാവിന് വിട ചൊല്ലാനൊരുങ്ങി തായ്ലാന്ഡ്
ബാങ്കോക്ക് : ഒരുവര്‍ഷം മുമ്പ് അന്തരിച്ച രാജാവിന് വിട ചൊല്ലാനൊരുങ്ങി തായ്ലാന്ഡ്. അഞ്ഞൂറിലേറെ കോടി രൂപ ചെലവഴിച്ചുനടത്തുന്ന അഞ്ചുദിവസം നീളുന്ന സംസ്കാരച്ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനായി ലക്ഷക്കണക്കിനുപേരാണ് തായ്!ലാന്‍ഡ് തലസ്ഥാനത്തെത്തിയിട്ടുള്ളത്.…
Read More » - 26 October
കേരളത്തിലെ ഐ.എസ്. റിക്രൂട്ട്മെന്റിനു പിന്നിലെ ബുദ്ധി കേന്ദ്രവും സൂത്രധാരനും ആരെന്ന് വ്യക്തമായി
കണ്ണൂര്‍ : ഉത്തരമലബാറില്‍ നിന്ന് ഐ.എസിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനു പിന്നിലുള്ള പ്രധാന കണ്ണി തലശ്ശേരിക്കാരനായ ഹംസയാണെന്ന് പൊലീസ് കണ്ടെത്തി. ബിരിയാണി ഹംസ, താലിബാന് ഹംസ,…
Read More » - 26 October
എല്ലാ അനാഥാലയങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധം: സമയപരിധി ഡിസംബർ 1 വരെ: മേനകാഗാന്ധി
ന്യൂഡല്‍ഹി: എല്ലാ അനാഥാലയങ്ങളും ഡിസംബര്‍ ഒന്നിനകം ജുവനൈയില്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി മേനകാഗാന്ധി. ശിശു ക്ഷേമമന്ത്രാലയം നടത്തിയ…
Read More » - 26 October
കേന്ദ്രം സുരക്ഷാസേനയെ പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി : ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്ന് സുരക്ഷാസേനയെ പിന്‍വലിക്കമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. മലയോരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാസേനകളുടെ 15 കമ്പനികളില്‍ 10 എണ്ണത്തെ പിന്‍വലിക്കണമെന്നാണ് ആവശ്യം. ബംഗാള്‍…
Read More »