Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -18 November
സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും ആഘോഷിക്കും: 9 ലക്ഷം ബംഗ്ലാദേശ് അഭയാര്‍ഥികൾ സംസ്ഥാനത്തുണ്ട്: ആരോപണവുമായി കേന്ദ്ര മന്ത്രി
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇനി കസബ് ജയന്തിയും അഘോഷിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡ. ടിപ്പു ജയന്തി ആഘോഷിച്ചതിനെതീരെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ണാടകയില്‍ ക്രിമനിലുകളുടെ…
Read More » - 18 November
മേയർക്ക് പരിക്ക്: തിരുവനന്തപുരം നഗരസഭാ കൌണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേറ്റു. ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കം. സംഭവത്തില്‍ മേയര്‍ വി.കെ.പ്രശാന്തിന്…
Read More » - 18 November
യാതൊരു രേഖകളുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകള്‍ കേരളത്തില്‍: രണ്ടാഴ്ചക്കിടെ രണ്ടു കൊലപാതകം
കാസര്‍കോട്: പോലീസ് ജില്ലയിലുടനീളം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഊര്‍ജിതമാക്കി. മൊബൈല്‍ ആപ്പു വഴിയുള്ള ഇ-രേഖയില്‍ ഇവരെ രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുന്നത്. കൂടാതെ യാതൊരു രേഖകളുമില്ലാത്തവരെ നാടുകടത്തി…
Read More » - 18 November
പതിനേഴുകാരനെ ബലാത്സംഗം ചെയ്തതിന് വീട്ടമ്മ പിടിയില്‍
ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ…
Read More » - 18 November
ഖത്തറിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം
ദോഹ ; റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. അലി ഇന്റർനാഷനൽ ട്രേഡിങ് ജീവനക്കാരായ മലപ്പുറം തിരൂർ തെക്കൻകൂറ്റൂർ പറമ്പത്ത് ഹൗസിൽ മുഹമ്മദ് അലി(42),…
Read More » - 18 November
കുട്ടികളില്ലാത്തതിന് ബാല്യകാല സുഹൃത്തിനെ കൊന്ന് കുട്ടിയുമായി കടക്കാന്‍ ശ്രമിച്ച യുവതി പിടിയിലായത് ഇങ്ങനെ
തനിക്ക് കുട്ടികൾ ഇല്ലാത്തതിനാൽ ബാല്യ കാല സഖിയെ കൊലപ്പെടുത്തി കുഞ്ഞിനെ സ്വന്തമാക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.ന്യൂയോര്‍ക്കില്‍ ആണ് സംഭവം. 2015 -ൽ നടന്ന സംഭവത്തിന്റെ പിന്നിലുള്ള കാരണങ്ങൾ…
Read More » - 18 November
ടെസ്റ്റ് മത്സരം ;ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് നിരാശ
കൊൽക്കത്ത ; ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് നിരാശ. 172 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ലങ്കയുടെ സുരങ്ക ലക്മലാന്റെ ബൗളിങ്ങാണ് ഇന്ത്യയെ തകർത്തത്.…
Read More » - 18 November
പുരുഷ ലിംഗത്തിന്റെ ആകൃതിയില്‍ ആകാശത്തൊരു രൂപം : ഒടുവില്‍ ആ സത്യം തിരിച്ചറിഞ്ഞു
വാഷിംഗ്ടണ്‍: പുരുഷലിംഗത്തിന്റെ ആകൃതിയില്‍ ആകാശത്ത് ഒരു രൂപം. എല്ലാവരേയും ആശ്ചര്യപ്പെടുത്തി പ്രത്യക്ഷപ്പെട്ട ആ പുകമഞ്ഞിന്റെ രൂപത്തിനു പിന്നിലുള്ള സത്യം ഒടുവില്‍ യു.എസ് നാവിക സേന തിരിച്ചറിഞ്ഞു.…
Read More » - 18 November
തീവ്ര ഹൈന്ദവതയും ആവിഷ്കാര സ്വാതന്ത്ര്യവും
എഡിറ്റോറിയൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അധികാരികൾ കൈകടത്തുന്ന ദുർഭരണം എല്ലാക്കാലവുമുണ്ടായിട്ടുണ്ട്. തീവ്ര ഹൈന്ദവതയുടെ പേരിൽ രാജ്യം മുഴുവൻ അതിക്രമം നടത്തുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇന്ന് കലയുടെ…
Read More » - 18 November
ഇന്ത്യയിലെ ഓരോ പൗരന്റേയും മുഴുവന്‍ രേഖകളും വിവരങ്ങളും കേന്ദ്രസര്‍ക്കാറിന്റെ കൈകളില്‍ : ഇതിനായി 6 ലക്ഷം കോടി രൂപ നീക്കി വെച്ച് കേന്ദ്രം
ന്യൂഡല്‍ഹി : അമേരിക്കന്‍ ക്രെഡിറ്റ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതിന് പിന്നാലെ, പുതിയൊരു സ്വപ്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നു. വണ്‍ ബില്യണ്‍-വണ്‍ബില്യണ്‍-വണ്‍ ബില്യണ്‍ കണക്ടിവിറ്റി ദൗത്യമെന്നാണ്…
Read More » - 18 November
മുന്‍ മിസ് ഇന്ത്യ വീണ്ടും കൃത്രിമഗര്‍ഭധാരണത്തിലൂടെ 40 ാം വയസ്സില്‍ അമ്മയാകുന്നു
മുംബൈ: 40 ാം വയസ്സില്‍ മുന്‍ മിസ് ഇന്ത്യ ഡയാനാ ഹെയ്ഡന് വീണ്ടും കൃത്രിമഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നു. ഉപയോഗിക്കുന്നത് മൂന്നു വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ്. താരം…
Read More » - 18 November
അമേരിക്ക പോലും മൗനം പാലിച്ചപ്പോള്‍ ചൈനയ്ക്കെതിരേ സംസാരിച്ച ഏക രാഷ്ട്രനേതാവ് മോദിയെന്ന് -മുന്‍ പെന്റഗണ്‍ വക്താവ്
വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് മൈക്കിള്‍ പില്‍സ്ബറി. അമേരിക്ക പോലും മൗനം പാലിച്ചപ്പോള്‍ ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ്…
Read More » - 18 November
ലാവ്ലിൻ കേസ് ; നടപടികൾ വൈകിപ്പിച്ച് സിബിഐ
ന്യൂ ഡൽഹി ; ലാവ്ലിൻ കേസ് കോടതി നടപടികൾ വൈകിപ്പിച്ച് സിബിഐ. സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ നൽകുന്നത് വൈകും. തൊണ്ണൂറ് ദിവസത്തിനകം അപ്പീൽ നൽകാനുള്ള സമയ പരിധി…
Read More » - 18 November
മരണത്തെ മറി കടക്കാന്‍ കഴിയുന്നു : ശവശരീരത്തില്‍ തല വിജയകരമായി മാറ്റി വെച്ചു
വിയന്ന : ലോകത്തെ മാറ്റി മറിച്ച് അവയവമാറ്റ ശസ്ത്രക്രിയ. മരണമെന്ന പ്രഹേളികയെ മറികടക്കാന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. അവയവമാറ്റ ശസ്ത്രക്രിയയില്‍ ലോകം ഇപ്പോഴും കാത്തിരിക്കുന്നത് ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുവേണ്ടിയാണ്.…
Read More » - 18 November
ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ ബോംബെറിഞ്ഞു
കാട്ടാക്കട ; ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ ബോംബെറിഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കടയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ കിള്ളിയിലുള്ള വീടിനു നേരെയാണ് ബൈക്കിലെത്തിയ സംഘം…
Read More » - 18 November
65 കാരനുള്പ്പെട്ട മൂന്നംഗ സംഘം 10 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയത് മാസങ്ങളോളം : ക്രൂര പീഡനം വെളിയിൽ വന്നത് ഇങ്ങനെ
പത്തുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച മൂന്നംഗ സംഘം പിടിയിൽ. മൂന്നു മാസത്തോളമാണ് പെണ്‍കുട്ടിയെ 65 കാരൻ ഉൾപ്പെടെയുള്ള ഈ സംഘം അതിക്രൂരമായി പീഡനത്തിനിരയാക്കിയത്. ഭോപ്പാലിലാണ് സംഭവം. പെണ്‍കുട്ടി താമസിച്ചിരുന്ന…
Read More » - 18 November
കാണാതായ ആറു വയസ്സുകാരൻ മകനെ ഒമ്പതു മാസങ്ങൾക്ക് ശേഷം കണ്ടെത്തി
ഷോപ്പിംഗ് മാളിൽ വച്ച് മനുഷ്യക്കടത്തുകാരിൽ നിന്ന് ആറു വയസ്സുള്ള മകനെ അച്ഛൻ രക്ഷിച്ചു. ഒൻപത് മാസം മുൻപാണ് ചെങ്ജിയാഫുവിനെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് കടത്തികൊണ്ട് പോയത്. ചൈനയിലെ…
Read More » - 18 November
ഫോണ്‍ കയ്യില്‍ നിന്നും താഴെ വയ്ക്കാറില്ലെ? ; എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തം
സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ മൂലം നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അമേരിക്കയിലെ സാന്‍ ഡീഗോ…
Read More » - 18 November
ശവശരീരത്തില്‍ തല വിജയകരമായി മാറ്റിവെച്ചു : ലോകത്തെ കീഴ്മേല്‍ മറിച്ച് അവയവ മാറ്റ ശസ്ത്രക്രിയ : മരണത്തെ അതിജീവിയ്ക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍
വിയന്ന : ലോകത്തെ മാറ്റി മറിച്ച് അവയവമാറ്റ ശസ്ത്രക്രിയ. മരണമെന്ന പ്രഹേളികയെ മറികടക്കാന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്. അവയവമാറ്റ ശസ്ത്രക്രിയയില്‍ ലോകം ഇപ്പോഴും കാത്തിരിക്കുന്നത് ആദ്യത്തെ തലമാറ്റിവെക്കല്‍…
Read More » - 18 November
ജിഷ്ണു പ്രണോയ് കേസ്; സിബിഐക്കെതിരെ എം വി ജയരാജന്
സി.ബി.ഐക്കെതിരെ വിമർശനവുമായി എം.വി ജയരാജന് രംഗത്ത്. നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക്…
Read More » - 18 November
തോമസ് ചാണ്ടി വിഷയം ; കെ.ഇ. ഇസ്മയിലിനെതിരെ വിമർശനവുമായി പ്രകാശ് ബാബു
തിരുവനന്തപുരം ; തോമസ് ചാണ്ടി വിഷയം കെ ഇസ്മയിലിനെതിരെ വിമർശനവുമായി പ്രകാശ് ബാബു. “സംഘടനാപരമായ അറിവില്ലായ്മയാണ് ഇസ്മയിലിന്. അദ്ദേഹം ഇന്നലെ നടത്തിയ വിമർശനം ജാഗ്രത കുറവ് മൂലം…
Read More » - 18 November
തെരുവ് നായ ആക്രമണം ; വീട്ടു മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന അഞ്ചു വയസുകാരന് ഗുരുതര പരിക്ക്
കാസര്‍ഗോഡ്: തെരുവ് നായ ആക്രമണം വീട്ടു മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന അഞ്ചു വയസുകാരന് ഗുരുതര പരിക്ക്. തെക്കില്‍ ഫെറി ഉക്രംപാടി ക്വാര്‍ട്ടേഴ്സിലെ ജാബിറിന്റെ മകന് മുഹമ്മദ് ജമീലിനാണ്…
Read More » - 18 November
വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ക്ക് പ്രചാരമേറിയതോടെ വ്യാജവാര്‍ത്തകളും കൂടുകയാണ്. ഒരു വാര്‍ത്ത തെറ്റാണോ ശരിയാണോ എന്ന നോക്കാതെ പലരിലേയ്ക്കും അത് ഷെയര്‍ ചെയ്യപ്പെടുന്നു. അതോടെ യഥാര്‍ത്ഥ വാര്‍ത്തകള്‍…
Read More » - 18 November
വീട്ടിലേക്കുള്ള വഴിയടച്ച് ഗേറ്റില്‍ സി.പി.ഐ. കൊടിമരം: നീക്കാൻ ചോദിച്ചത് കാൽ ലക്ഷം രൂപ
ചങ്ങനാശേരി: വീട്ടിലേക്കുള്ള വഴിയടച്ച് സി.പി.ഐ. പ്രാദേശിക നേതൃത്വത്തിന്റെ കൊടിമരം സ്ഥാപിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയോട് കൊടിമരം നീക്കാൻ 25000 രൂപ ആവശ്യപ്പെട്ട് സിപി ഐ പ്രാദേശിക നേതൃത്വം.…
Read More » - 18 November
ശക്തമായ ഭൂചലനം അനുഭവപെട്ടു
ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു. ഇന്ന് പുലര്‍ച്ചെ അരുണാചല്‍ പ്രദേശിന് സമീപത്തുള്ള നിയിങ്ചി മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍…
Read More »