Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -30 November
വന്ദേമാതരം പാടിയ മുസ്ളീം കുടുംബത്തിന് സംഭവിച്ചത്
ആഗ്ര: വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേർപ്പെടുത്തി. ഒപ്പം ഇവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വന്ദേമാതരത്തോട് ആദരവ് പ്രകടിപ്പിച്ച ഗുൽചമൻ ഷെർവാണിയും കുടുംബവും ആണ്…
Read More » - 30 November
സ്ത്രീകളെ വശീകരിച്ചതിനു ശേഷം അവരില്‍ പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രശസ്ത ആല്‍ബം നടന് പിടിയില്‍ : ഇയാളുടെ വലയില്‍ വീണത് നിരവധി സ്ത്രീകള്‍
കൊല്ലം: ആല്‍ബം നടനെന്ന നിലയില്‍ ബന്ധം സ്ഥാപിച്ച് സ്ത്രീകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവിനെ പൊലീസ് തന്ത്രപൂര്‍വം കുടുക്കി. തട്ടാമല സ്വദേശി സജീവിനെയാണ് പൊലീസ്…
Read More » - 30 November
കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നു. സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നീക്കമെന്നും ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു…
Read More » - 30 November
കമ്മ്യൂണിസ്റ്റുകാരനായി പോയതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു :കമ്മ്യൂണിസ്റ്റുകാരുടെ മക്കളെയാണ് തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നത് : അശോകൻ
വൈക്കം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തത്തിൽ അഖില സേലത്തേക്ക് പഠിക്കാൻ പോയതിൽ സന്തോഷമുണ്ടെങ്കിലും മകൾ ഒപ്പമില്ലാത്തതിനാൽ വ്യസനവും ഉണ്ട് അശോകനും പൊന്നമ്മയ്ക്കും. ഹാദിയ എന്ന പേര് ഒരിക്കലും…
Read More » - 30 November
ദേവസ്വം ബോര്‍ഡില്‍ ശുദ്ധികലശം; അജയ് തറയിലിന്റെ പിഎ പുറത്ത്
തിരുവനന്തപുരം: വന്‍ അഴിച്ചുപണി നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുന്‍കാല ബോര്‍ഡിന്റെ അഴിമതി അന്വേഷിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. അഴിച്ചുപണിയുടെ…
Read More » - 30 November
കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇടുക്കി : കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ഉടുമ്പന്‍ ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്.
Read More » - 30 November
വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം : ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി
മരട്: എറണാകുളം നെട്ടൂരില്‍ വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി ബസ്സിന്റെ ഡോര്‍…
Read More » - 30 November
ജയിലിൽ ഇരുന്നുള്ള സ്വര്‍ണക്കവര്‍ച്ചയെക്കുറിച്ച് കൊടി സുനിയുടെ വെളിപ്പെടുത്തല്‍
തൃശൂര്‍: ടി പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനി ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി.കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനെ അറിയാമെന്നും ജയിലില്‍ വച്ചു കണ്ടിട്ടുണ്ടെന്നും സുനി അന്വേഷണ…
Read More » - 30 November
ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ യുവസുന്ദരിയെ രംഗത്തിറക്കി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്കുന്ന ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. പട്ടികയില്‍ ശ്രദ്ധേയയാണ് ശ്വേത ബ്രഹ്മബട്ട് എന്ന 34കാരി.…
Read More » - 30 November
യു പി എക്സിറ്റ് പോൾ : യോഗി ഭരണമേറ്റ് ഏഴു മാസങ്ങൾക്കു ശേഷമുള്ള യു പി ജനവിധിയിൽ ബിജെപിയുടെ വിജയ സാധ്യത ഇങ്ങനെ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാമത്തെയും അവസാനഘട്ടത്തെയും വോട്ടെടുപ്പ് ബുധനാഴ്ചയാണ് നടന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഢേയ്ക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയായിരുന്നു ബി.ജെ.പിയുടെ…
Read More » - 30 November
ഇന്ത്യയില്‍ ഉപയോഗിക്കുന്ന 10 ശതമാനം മരുന്നുകള്‍ വ്യാജമെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ള മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. നമുക്ക് ലഭിക്കുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇത്…
Read More » - 30 November
നാല് മാസമായി ഒരു രൂപപോലും ലഭിക്കുന്നില്ല; പെന്ഷന് മുടങ്ങി കെ.എസ്. ആര്.ടി.സി
തിരുവനന്തപുരം: കഴിഞ്ഞ നാല് മാസമായി കെ.എസ്. ആര്.ടി.സിയില്‍ ഒരു രൂപ പോലും പെന്ഷന് ലഭിക്കുന്നില്ലെന്ന് പരാതി. പെന്‍ഷനുകള്‍ മുടങ്ങുന്ന കാര്യം യൂണിയനുകള്‍ക്ക് അറിയാമെങ്കിലും അവര്‍ അത് മനപ്പൂര്‍വം പുറത്തറിയിക്കാതിരിക്കുകയാണെന്നും…
Read More » - 30 November
പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി : അന്‍വറിന്റെ മൂന്ന് കമ്പനികള്‍ കരിമ്പട്ടികയില്‍
തിരുവനന്തപുരം: നിലമ്പൂരിലെ ഇടത് എംഎല്‍എ പി.വി. അന്‍വറിന് കേന്ദ്രത്തില്‍ നിന്ന് വന്‍ തിരിച്ചടി. അന്‍വറിന്റെ നാലു കമ്പനികളില്‍ മൂന്നെണ്ണത്തെയും കേന്ദ്രം കരിമ്പട്ടികയില്‍പ്പെടുത്തി. അന്‍വര്‍ ഡയറക്ടറായ ഗ്രീന്‍സ്…
Read More » - 30 November
ട്രംപിന്റെ വംശീയ വിരുദ്ധ ട്വീറ്റ് വിവാദത്തില്‍
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വംശീയവിരുദ്ധ ട്വീറ്റ് വിവാദത്തിൽ.തീവ്രവലതു സംഘടനയായ ബ്രിട്ടൺ ഫസ്റ്റ് ഡപ്യൂട്ടി ലീഡർ ജയ്ദ ഫ്രാൻസണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ട്രംപ്…
Read More » - 30 November
ഫേക്ക് ഐഡിയില്‍ സോഷ്യല്‍ മീഡിയയില്‍ വിലസുന്നവരെ തളയ്ക്കാന്‍ ഫേസ്ബുക്ക് : സംശയം ഉള്ളവരെ കണ്ടെത്താന്‍ സെല്‍ഫി വെരിഫിക്കേഷന്
സാന്‍ഫ്രാന്‍സിസ്കോ: ഫെസ് ബുക്കിനെ സുതാര്യവല്ക്കരിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി അധികൃതർ. ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടുപിടിക്കാനാണ് ഇത്. ഇതിനായി ഫെയ്സ് ബുക്ക് നിങ്ങളോട് ഇനി സെല്‍ഫി ആവശ്യപ്പെടാം. ഒരു റോബോര്‍ട്ട്…
Read More » - 30 November
കനത്ത മഴ; തലസ്ഥാനത്ത് ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കനത്ത മഴയേത്തുടര്‍ന്ന് തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. ഡാമിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Read More » - 30 November
രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് പൊളിക്കണമെന്ന നോട്ടീസിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ട് പുറമ്പോക്ക് കൈയേറി നിര്‍മിച്ച കോട്ടേജും മതിലും പൊളിച്ചു നീക്കണമെന്ന പഞ്ചായത്തിന്റെ നോട്ടീസും തുടര്‍നടപടികളും…
Read More » - 30 November
വെളിപ്പെടുത്തല്‍ വിനയായി; മുലായം സിങ്ങിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കും
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍സേവകന്റെ ഭാര്യ രംഗത്ത്.…
Read More » - 30 November
വന്ദേമാതരം പാടിയതിന് കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി: കുടുംബത്തിന് വിലക്ക്
ആഗ്ര: വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേർപ്പെടുത്തി. ഒപ്പം ഇവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വന്ദേമാതരത്തോട് ആദരവ് പ്രകടിപ്പിച്ച ഗുൽചമൻ ഷെർവാണിയും കുടുംബവും ആണ്…
Read More » - 30 November
പ്രമുഖ കോൺഗ്രസ് നേതാവിന് ഡൽഹി ഹൈക്കോടതി 10000 രൂപ പിഴ ചുമത്തി
ഡൽഹി : കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്ക് 10,000 രൂപ നൽകാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ വിലപിടിച്ച 20 മിനിട്ടുകൾ പാഴാക്കി എന്ന കാരണത്താലാണ് പിഴ…
Read More » - 30 November
സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി നിക്ഷേപകരറിയാതെ അടച്ചുപൂട്ടി: ഉപകരണങ്ങൾ ആരുമറിയാതെ കടത്തി: സംഭവം വിവാദത്തിലേക്ക്
ചെറുകുന്ന്: സി.പി.എം. നിയന്ത്രണത്തിലുള്ള ചെറുകുന്ന് സഹകരണ ആശുപത്രി നിക്ഷേപകരും ഓഹരി ഉടമകളും അറിയാതെ അടച്ചുപൂട്ടി. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജീവനക്കാര്പോലുമറിയാതെ കടത്തിക്കൊണ്ടുപോയി. കൂടാതെ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടം ഷോപ്പിംഗ്…
Read More » - 30 November
ഡിസംബര്‍ ഒന്നിന് പൊതു അവധി : മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: ഡിസംബർ ഒന്നിന് കേരള സർക്കാർ പൊതു അവധി പ്രഖ്യാപിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിസംബർ ഒന്നിനു പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ…
Read More » - 30 November
അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കും : മന്ത്രിസഭാ ഓര്‍ഡിനന്‍സ് ഉടന്‍
തിരുവനന്തപുരം: അനധികൃതമായി നിര്‍മിച്ച ബഹുനില മന്ദിരങ്ങളും കെട്ടിടങ്ങളും നിയമവിധേയമാക്കാന്‍ പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതിചെയ്യും. ഇതിനുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്കി. 2017 ജൂലായ് 31-നോ…
Read More » - 30 November
ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ കുറ്റവാളി വിഷം കഴിച്ചു മരിച്ചു
ഹേഗ്: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ചു മരിച്ചു. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ്…
Read More » - 30 November
ജ്വല്ലറികള്‍ കേന്ദ്രമാക്കി തട്ടിപ്പ്: മൂന്നംഗസംഘം പിടിയില്‍
തിരുവനന്തപുരം: ജ്വല്ലറികള്‍ കേന്ദ്രമാക്കി തട്ടിപ്പുനടത്തുന്ന മൂന്നംഗസംഘം തലസ്ഥാനത്ത് പിടിയില്‍. .പാലാ സ്വദേശി മോഹനനെയും കോതമംഗലം സ്വദേശി സലീമിനെയും ആണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം…
Read More »