Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -8 December
സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി ഈ രാജ്യം
സിഡ്നി: ഓസട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി കൊണ്ടുള്ള ബില്ലിന് അംഗീകാരം. ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്ഗ്രോവ് ഇതു സംബന്ധിച്ച ബില്ലില്‍ ഒപ്പിട്ടത്. നിയമം ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍…
Read More » - 8 December
അധോലോക രാജാവ് ദാവൂദിന്റെ സാമ്രാജ്യത്തില്‍ സ്ത്രീകളുടെ ഡികമ്പനി : ഇവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കേട്ടാല്‍ ആരും പകച്ച് പോകും
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘമായ ഡി കമ്പനിക്ക് വനിതാ വിഭാഗവുമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാധാനമായും സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം ഈ വിഭാഗം. സ്ത്രീകളില്‍ നിന്ന്…
Read More » - 8 December
രാഷ്ട്രീയ കൊലപാതക കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോയെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സിപിഎം പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയല്ലേയെന്ന് ഹൈക്കോടതി. പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള…
Read More » - 8 December
കലോത്സവ വേദിയിൽ നാടകീയ രംഗങ്ങൾ; മകളെ സ്റ്റേജില്‍ നിന്ന് വലിച്ചെറിയാനൊരുങ്ങി പിതാവ്
മൂവാറ്റുപുഴ: എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിധി നിര്‍ണയത്തില അപാകതകള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. കുച്ചിപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍…
Read More » - 8 December
അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍കുറ്റം
തിരുവനന്തപുരം: അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനിമുതല്‍ ക്രിമിനല്‍കുറ്റമായി കണക്കാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. റോഡ് മധ്യത്തിലൂടെ കേബിളിടുന്നത് തടഞ്ഞും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയുമുള്ള നിര്‍ദ്ദേശം സംസ്ഥാനത്തെ മുഴുവന്‍ പൊതുമരാമത്ത്…
Read More » - 8 December
448 വാഹനങ്ങള്‍ക്കെതിരേ കേസ്, രണ്ടര ലക്ഷത്തോളം രൂപ പിഴ
കൊച്ചി•മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ആകെ 448 വാഹനങ്ങള്‍ക്കെതിരെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,45,450 രൂപ പിഴ ചുമത്തി. ബസ്സുകളിലെ അനധികൃതമായി…
Read More » - 8 December
വീണ്ടും ഭൂചലനം
നേപ്പാള്‍: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം. വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ…
Read More » - 8 December
ജയ്പൂർ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം;ആരോപണങ്ങളുമായി മാതാപിതാക്കൾ
ജയ്പൂർ അമിറ്റി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബെന്നി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍വകലാശാല അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് മാതാപിതാക്കളുടെ ആരോപണം.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം…
Read More » - 8 December
പ്രണയിച്ച് ഒന്നാകാന്‍ കാത്തിരുന്നത് 20 വര്‍ഷം ; ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം സിനിമാകഥയെ വെല്ലുന്ന പ്രണയകഥ നടന്നത് ഈ മലയാള മണ്ണില്‍ തന്നെ
തിരുവനന്തപുരം: പ്രണയിച്ച് ഒന്നാകാന്‍ കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല 20 വര്‍ഷം. സിനിമയിലെ പ്രണയ കഥ പോലും ഇവരുടെ പ്രണയകഥയ്ക്ക് മുന്നില്‍ തോറ്റുപോകും. പ്രണയ വിവാഹത്തിന്…
Read More » - 8 December
തടി കുറയ്ക്കുന്നത് കൊള്ളാം; പക്ഷേ ഈ അബദ്ധങ്ങളില്‍ പെട്ട്പോകരുതേ….
വണ്ണം കുറയ്ക്കാന്‍ എന്തും ചെയ്യുന്നവരാണ് നമ്മള്. ആഹാരം കുറയ്ക്കാനും വ്യായാമം ചെയ്യാനും നമ്മളില്‍ പലര്‍ക്കും ഒരു മടിയുമില്ല. എന്നാല്‍ ചിലരില്‍ വണ്ണം കുറയുമ്പോള്‍ മറ്റു ചിലരില്‍ വിപരീത…
Read More » - 8 December
എറണാകുളം മൂത്തുകുന്നത്ത് ബിജെപി നേതാവിന്റെ വീട്ടിൽ പാലക്കാട് മോഡൽ ആക്രമം: മൂന്നു വാഹനങ്ങൾ തീയിട്ടു: സിപിഎം എന്ന് ആരോപണം ( വീഡിയോ)
എറണാകുളം: വടക്കേക്കര മുത്തുകുന്നത്ത് ബിജെപി നേതാവ് ജിജീഷിന്റെ വീട്ടിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിട്ടു. സിപിഎം നടത്തിയ പാലക്കാട് മോഡൽ അക്രമം ആണെന്നാണ് ജിജീഷ് ആരോപിക്കുന്നത്. സംഭവത്തിനു പിന്നിൽ…
Read More » - 8 December
ആകാശത്തു തീ പടര്‍ന്ന അജ്ഞാത വസ്തു : ജനങ്ങള്‍ ഭീതിയില്‍
വടക്കാഞ്ചേരി: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ആകാശത്തു തീവ്രമായ അഗ്നിവെളിച്ചം. വടക്കാഞ്ചേരി മേഖലയിലാണ് ആകാശത്തു നിന്ന് അഗ്നി പടര്‍ന്ന് അജ്ഞാത വസ്തു ഭൂമിയിലേയ്ക്ക് പതിക്കുമെന്നു തോന്നുന്ന വിധത്തില്‍ അഗ്നി…
Read More » - 8 December
മെട്രോയില്‍ എന്‍ജിനീയര്‍ ആകാൻ അവസരം
മെട്രോയില്‍ എന്‍ജിനീയര്‍ ആകാൻ അവസരം. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബി.എം.ആര്.സി.എല്‍.) ആണ് അപേക്ഷ ക്ഷണിച്ചത്. സിവില്‍ എന്‍ജിനീയറിങ് 50 ശതമാനം…
Read More » - 8 December
സ്വദേശിവല്‍ക്കരണം; ജ്വല്ലറികളില്‍ വ്യാപക പരിശോധന
റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി റിയാദില്‍ ജ്വല്ലറികളില്‍ വ്യാപക പരിശോധന. ജ്വല്ലറികളില്‍ നില്ക്കുന്നവരില് നൂറുശതമാനവും വിദേശികളില്ലെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത അന്‍പതിലേറെ ജ്വല്ലറികള്‍ ഇതിനകം പൂട്ടിയതായി…
Read More » - 8 December
നിലപാടില്‍ മാറ്റമില്ല; കയ്യേറ്റക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കാനം
തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ കയ്യേറ്റക്കാരുമായി ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒത്തുതീര്‍പ്പുണ്ടാക്കുന്ന നിലപാടല്ല മറിച്ച് കുടിയേറ്റ കര്‍ഷകരെയും തൊഴിലാളികളെയും…
Read More » - 8 December
വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്റെ മതവിശ്വാസങ്ങള്‍ അനുസരിച്ചു ജീവിക്കണമെന്ന ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയെ എതിർത്തുകൊണ്ട് സുപ്രീം കോടതി രംഗത്ത്. വിവാഹം ഒരു സ്ത്രീയുടെ ആചാരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ബെഞ്ച്…
Read More » - 8 December
പുരുഷന്മാര് നേരിടുന്ന പീഡനങ്ങളെ കുറിച്ച് പരാതി പറയുന്ന പുരുഷാവകാശ സമിതി സാരഥികളിലേറെയും വനിതകള്‍
തൃശ്ശൂര്‍: പേര് കേരള പുരുഷ അവകാശ സഹായ സമിതി (പാസ്). ലക്ഷ്യം സംസ്ഥാനത്തെ പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍. പീഡനം സംബന്ധിച്ച വ്യാജപരാതികളില്‍ നിയമസഹായം നല്‍കുകയെന്നതാണ് പ്രഥമലക്ഷ്യം. പക്ഷേ,…
Read More » - 8 December
യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍
മുംബൈ: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ ജൂഹൂബീച്ചില്‍ നിന്നാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടത്. വലിയ ബാഗ് കണ്ട പ്രദേശവാസികള്‍ പോലീസിൽ…
Read More » - 8 December
180 മത്സ്യതൊഴിലാളികളെ കണ്ടെത്തി
തിരുവനന്തപുരം ; 180 മത്സ്യ തൊഴിലാളികളെ കണ്ടെത്തി. നാവിക സേന സേനയുടെ ഐഎൻഎസ് കൽപ്പേനി നടത്തിയ പരിശോധനയിൽ ലക്ഷ്വദീപിലെ പരമ്പരാഗത മത്സ്യ ബന്ധന മേഖലയിൽ നിന്നാണ് ഇവരെ…
Read More » - 8 December
അച്ഛൻ മകളെ കഴുത്തു ഞെരിച്ചു കൊന്ന സംഭവം:കൂടുതൽ വിവരങ്ങൾ പുറത്ത്
തേഞ്ഞിപ്പലം: മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയ സംഭവം ഏവരും ഞെട്ടലോടെയാണ് കേട്ടത്. മകൾക്ക് അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയം ആണ് തന്നെ ഇതിനു…
Read More » - 8 December
ഒറ്റ ദിവസം കൊണ്ട് കോടീശ്വരനാകാം : ഭാഗ്യപരീക്ഷണത്തിന് അവസരം : കിട്ടാന്‍ പോകുന്നത് 21 കോടി രൂപ
ദുബായ് : ഒറ്റ ദിവസം കൊണ്ട് കോടീശ്വരനാകാം. പറഞ്ഞ് വരുന്നത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടിപതികളാക്കിയ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ കാര്യമാണ്. ചരിത്രത്തിലെ…
Read More » - 8 December
ഭിന്നശേഷിക്കാര്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യ യാത്ര ലഭ്യമാക്കണമെന്നുള്ള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് തടഞ്ഞു
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്രാസൗജന്യത്തിന് അനുവദിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഇത്തരം കുട്ടികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും ഏഴ് ദിവസത്തിനുള്ളില്‍…
Read More » - 8 December
കോഴിക്കോട് കടപ്പുറത്ത് ബോട്ടപകടം
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ബോട്ടപകടം. ബേപ്പൂര്‍ തുറമുഖത്തിന് സമീപം തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ചു പേര്…
Read More » - 8 December
രാജ്യത്ത് ബിജെപിയുടെ പ്രധാന എതിരാളി സിപിഎം : പിണറായി വിജയൻ
തിരുവനന്തപുരം: ബി.ജെ.പിയുടെ പ്രധാന എതിരാളി സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോൺഗ്രസിന് രാജ്യത്തു എല്ലായിടത്തുംസ്വാധീനമുണ്ടെങ്കിലും അവരെ ബിജെപി എതിരാളിയായി കാണുന്നില്ലെന്നും പിണറായി പറഞ്ഞു. രാജ്യത്തു വലിയ സ്വാധീനമുള്ള…
Read More » - 8 December
അനധികൃത ക്വാറിയില്‍ റെയ്ഡ്
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോട് അനധികൃത ക്വാറിയില്‍ റെയ്ഡ്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. റെയ്ഡ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Read More »