Latest NewsKeralaNews

രാഷ്ട്രീയ കൊലപാതക കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സിപിഎം പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പിടിയിലാകുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയല്ലേയെന്ന് ഹൈക്കോടതി. പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഈ പരാമർശം നടത്തിയത്.

ആർഎസ്സ്എസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട കേസുകൾ സിബിഐക്ക് വിട്ടാൽ നിലവിലെ പ്രതികൾക്ക് അനുകൂലമാകുമെന്ന സർക്കാർ അഭിഭാഷകന്‍റെ വാ‍ദത്തെയാണ് കോടതി ചോദ്യം ചെയ്തു ഇത്തരമൊരു പരാമ‍ർശം നടത്തിയത്.കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button