Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -8 December
കുഞ്ഞോമനകൾക്ക് അയ്യന്റെ നടയിൽ ചോറൂണ്: പ്രാർത്ഥനകളോടെ പരിഭവങ്ങളില്ലാതെ പമ്പയിൽ അമ്മമാരുടെ കാത്തിരുപ്പ്
ശബരിമല: ശബരിമലയിൽ സ്ഥിരമായി കാണുന്ന ഒരു കൗതുക കാഴ്ചയുണ്ട്.അച്ഛന്റെ മടിയില്‍ വാത്സല്യം നുകര്‍ന്ന് ചോറൂണിനിരിക്കുന്ന കുരുന്നുകൾ. ശബരിമല സന്നിധിയില്‍ ചോറൂണ് ചടങ്ങിനിരിക്കുന്ന കുരുന്നുകൾക്കായി പ്രാർത്ഥനയോടെ പമ്പയിൽ അമ്മമാർ…
Read More » - 8 December
ന്യൂനമര്‍ദം ; കേരളത്തില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തില്‍ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന് അറിയിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്,…
Read More » - 8 December
അമ്മയെ കൊലപ്പെടുത്തിയ ഐ.ടി. ജീവനക്കാരന് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു
ചെന്നൈ: അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന ഐ.ടി. ജീവനക്കാരന് എസ്. ദഷ്വന്ത് മുംബൈയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്…
Read More » - 8 December
മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം ഈ താരത്തിന്
പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2017ലെ ബാലൻ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ട് പോർച്ചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീനൻ സൂപ്പർതാരം ലയണൽ മെസിയെയും ബ്രസീലിയൻ താരം…
Read More » - 8 December
പ്രസ്താവന വിവാദമായി; മണിശങ്കര്‍ അയ്യർക്ക് മറുപടിയുമായി മോദി
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയുള്ള പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ക്ഷമ ചോദിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.കൂടാതെ തന്റെ പ്രസ്താവന…
Read More » - 8 December
ഓഖി ദുരന്തം : നൂറിലധികം മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്തിയിട്ടില്ല : ആശങ്കയോടെ കുടുംബങ്ങള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റടിച്ച് ഒരാഴ്ച പിന്നിട്ടിട്ടും തീരദേശ മേഖലയില്‍ ആശങ്കയും നിലവിളിയും തുടരുകയാണ്. 198 തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരദേശവാസികള്‍ പറയുന്നത്. സര്‍ക്കാര്‍ കണക്കില്‍ 97…
Read More » - 8 December
ഇസ്രയേൽ സൈന്യം ആക്രമണം നടത്തി
ഗാസ: ഇസ്രയേൽ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. രണ്ടു റോക്കറ്റുകളുൾപ്പെടെയാണ് ആക്രമണം നടത്തിയത്. ഇസ്രയേൽ പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിനു പിന്നിൽ ഹമാസാണ്.…
Read More » - 8 December
പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമായി
മസ്കറ്റ്: പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് നിര്‍മ്മിച്ച മസ്കറ്റിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപറക്കലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതോടൊപ്പം പൊതു…
Read More » - 8 December
പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കും. പശ്ചിമേഷ്യൻ പ്രശ്നം രൂക്ഷമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദർശനത്തെ കുറിച്ച് സൂചന…
Read More » - 8 December
ഐ.എസ് സാമ്രാജ്യത്തെ കുറിച്ച് അവിശ്വസനീയ വിവരങ്ങളുമായി യു.എസ് : അതോടൊപ്പം ഐ.എസിനെ കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് അമേരിക്കയുടെ പ്രത്യേക മുന്നറിയിപ്പ്
വാഷിങ്ടണ്‍ : ഐ.എസിനേയും ഐ.എസ് സാമ്രാജ്യത്തെ കുറിച്ചും അവിശ്വസനീയമായ വിവരങ്ങളുമായി യു.എസ് രംഗത്തെത്തി. ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂര്‍ണമായും തകര്‍ത്തെറിഞ്ഞാലും ഭയക്കാന്‍ ഇനിയും പല കാര്യങ്ങളും ബാക്കിയുണ്ടെന്ന്…
Read More » - 7 December
സ്കൂളില്‍ വെടിവെയ്പ്പ്; മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
ന്യൂ മെക്സിക്കോ: യുഎസിലെ ന്യൂ മെക്സിക്കോയില്‍ ഹൈസ്കൂളിലുണ്ടായ വെടിവെയ്പ്പ്. വെടിവയ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു. അക്രമിയെ…
Read More » - 7 December
ശക്തിയേറിയ കാറ്റുണ്ടാവുമെന്ന് മുന്നറിയിപ്പ്
വെള്ളിയാഴ്ച രാവിലെ മുതല്‍ ഞായര്‍ വരെ രാജ്യത്ത് ശക്തിയേറിയ കാറ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് . ദോഹയിലാണ് തുടർച്ചയായി മൂന്നു ദിവസം ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് . തണുപ്പ് വര്‍ധിക്കാനും…
Read More » - 7 December
ട്രംപിെന്റ പ്രഖ്യാപനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിക്കുവെന്ന് ഫലസ്തീന് സ്ഥാനപതി
ന്യൂഡല്‍ഹി: ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ ട്രംപിെന്റ പ്രഖ്യാപനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിക്കുവെന്ന് ഫലസ്തീന് സ്ഥാനപതി അദ്നാന് മുഹമ്മദ്…
Read More » - 7 December
ഓഖി ദുരന്തം: നാല് മൃതദേഹങ്ങൾ കൂടി ലഭിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ മരിച്ച നാലു പേരുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചു. വിഴിഞ്ഞം തുറമുഖത്തുനിന്നുമാണ് മൃതദേഹങ്ങൾ ലഭിച്ചത്. തീര സംരക്ഷണ സേനയുടെ വൈഭവ്, ആര്യമാൻ എന്നീ…
Read More » - 7 December
മത്സ്യത്തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചു
കുഴിത്തുറയിൽ ട്രാക്ക് ഉപരോധിച്ചു പ്രതിഷേധം നടത്തി വന്ന മൽസ്യത്തൊഴിലാളികൾ മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കാമെന്ന് കളക്ടര്‍ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു .കേരളത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുപോലെ…
Read More » - 7 December
കോഹ്ലിയുടെ ടീമിന് ദക്ഷിണാഫ്രിക്കയിൽ പരമ്പര ജയിക്കാനാകുമോ; ദ്രാവിഡ് പറയുന്നതിങ്ങനെ
മുംബൈ: വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര വിജയം സമ്മാനിക്കാനാകുമെന്ന് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. നിലവിലെ ഇന്ത്യൻ ടീമിന്റെ ആഴം…
Read More » - 7 December
ബോട്ട് മുങ്ങി 21 പേര് മരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ തട്ടയില്‍ ബോട്ട് മുങ്ങി 21 പേര് മുങ്ങിമരിച്ചു. മതചടങ്ങുകള്‍ക്കായി പോകുകയായിരുന്ന സൂഫി വിശ്വാസികള്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. അനുവദനീയമായതിലും അധികം ആളുകള്‍ കയറിയതാണ്…
Read More » - 7 December
രാജ്യാതിർത്തി ലംഘിച്ചാൽ ഡ്രോണുകൾ വെടിവെച്ചിടുമെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ വെടിവെച്ചിടുമെന്ന് പാകിസ്ഥാൻ. ഇതുസംബന്ധിച്ച് പാക് സേനയ്ക്ക് വ്യോമസേനാ മേധാവി സൊഹൈൽ അമാൻ നിർദേശം നൽകി. യുഎസിന്റെ അപ്രഖ്യാപിത മിസൈൽ ആക്രമണങ്ങൾ…
Read More » - 7 December
400 വര്‍ഷങ്ങള്‍ക്ക് ശേഷം ശാപമൊഴിഞ്ഞു : മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥി
മൈസൂരു : 400 വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥി. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിനി ത്രിഷിക കുമാരിയ്ക്കും…
Read More » - 7 December
ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായം ;മാപ്പു പറയാതെ ബ്രിട്ടൺ
ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അറിയപ്പെടുന്ന ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറു വർഷം തികയുന്ന വേളയിലും മാപ്പു പറയാൻ തയ്യാറാകാതെ ബ്രിട്ടൻ .1919-ല്‍ നടന്ന…
Read More » - 7 December
മോദിക്കെതിരായ പരാമര്‍ശം കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവെന്ന് കുമ്മനം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാവങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും…
Read More » - 7 December
ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്
സോൾ: പ്രകോപനം തുടരുകയാണെങ്കിൽ കൊറിയൻ പെനിൻസുലയിൽ ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. മേഖലയിൽ യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പുതിയ…
Read More » - 7 December
അവകാശവാദവുമായി ജയലളിതയുടെ മകൾ; സത്യാവസ്ഥ വെളിപ്പെടുത്തി അമ്മയുടെ അടുത്ത സുഹൃത്ത്
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു മകള്‍ ഉള്ളതായി തനിക്ക് അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജയലളിതയുടെ അടുത്ത സുഹൃത്ത് കെ എസ് ഗീത. തന്നോട് ജയലളിത ഇക്കാര്യം…
Read More » - 7 December
അഭിമാനനിമിഷം; കുംഭമേള യുനെസ്കോയുടെ പട്ടികയില്‍
ന്യൂഡല്‍ഹി: യുനെസ്കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ ഇടം നേടി കുംഭമേള. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിലാണ് ഇന്റര്‍ ഗവണ്മെന്റല്…
Read More » - 7 December
ശബരിമലയിൽ കടുവയുടെ സാന്നിധ്യം
ശബരിമലയിൽ കടുവയുടെ സാന്നിധ്യം. ശബരിമലയിൽ സാന്നിധാനത്തിന് സമീപം പാണ്ടിത്താവളത്താണ് കടുവയുടെ സാന്നിധ്യം കണ്ടത്. ആദ്യം പുലിയാണ് എത്തിയതെന്നാണ് കരുതിയത്. പക്ഷെ ഇത് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More »