Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -18 December
സി.പി.എം സ്ഥാനാര്‍ത്ഥി മുന്നില്‍
ന്യൂഡല്‍ഹി•ഹിമാചല്‍പ്രദേശിലെ തിയോഗില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ മുന്നില്‍ MORE LIVE UPDATES : CLICK HERE
Read More » - 18 December
സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടു
സനാ ; സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടു. യെമനിൽ സനയുടെ കിഴക്ക് ഭാഗത്തുള്ള മഗ് രിബ് ഗവര്‍ണറേറ്റിലെ ഹരീബ് അല്‍ ഖറാമിഷ് ജില്ലയില്‍…
Read More » - 18 December
ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക്
ഹിമാചൽ പ്രദേശിൽ ബിജെപി 41 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് വരുന്നുവെന്നാണ് സൂചന . ഇതോടെ 19 സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. 2012 ല്‍…
Read More » - 18 December
തിരഞ്ഞെടുപ്പ് ഫലം ; ഓഹരി വിപണിയിൽ ഇടിവ്
അഹമ്മദാബാദ് ; ഗുജറാത്തിൽ കോൺഗ്രസ് മുന്നിൽ എത്തിയതോടെ ഓഹരി വിപണിയിൽ വൻ ഇടിവ് ആണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 850 പോയിന്റും നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞു.
Read More » - 18 December
ഗുജറാത്തിൽ കോൺഗ്രസ് മുന്നിൽ
അഹമ്മദാബാദ് ; ഗുജറാത്തിൽ കോൺഗ്രസ് മുന്നിൽ എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. നിലവിലെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 11 സീറ്റുകൾക്കാണ് മുന്നിൽ. ഒരു ശക്തമായ തിരിച്ച്…
Read More » - 18 December
കടൽ യാത്രയിലെ പുതിയ റെക്കോർഡ് ഇനി ഈ യുവാവിന് സ്വന്തം
ഫ്രാൻസ് ; കടൽ യാത്രയിലെ പുതിയ റെക്കോർഡ് ഇനി മുതൽ ഈ യുവാവിന് സ്വന്തം. പസഫിക് സമുദ്രത്തിൽ പായ് വഞ്ചിയിൽ ഏകനായി 42 ദിവസവും 16 മണിക്കൂറും…
Read More » - 18 December
ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്
അഹമ്മദാബാദ്: പോസ്റ്റല്‍ വോട്ടുകളും ആദ്യ ഫലസൂചനകളിലും പിന്നിലായ കോണ്‍ഗ്രസ് ഗുജറാത്തില്‍ ശക്തമായി തിരിച്ചു വാരുന്നു. അവസാന ഫലം പുറത്തു വരുമ്പോൾ ബിജെപിക്ക് 90 സീറ്റും കോൺഗ്രസിന് 66…
Read More » - 18 December
ഗുജറാത്തിലും ഹിമാചലിലും ബിജെപി ലീഡ് ചെയ്യുന്നു: ശക്തമായ മത്സരവുമായി കോണ്‍ഗ്രസ് തൊട്ടു പിന്നിൽ
അഹമ്മദാബാദ്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുന്നു. ഗുജറാത്തില്‍ ബിജെപിയ്ക്ക് മേധാവിത്വം കിട്ടുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടവുമായി…
Read More » - 18 December
പ്രതി ജയിൽ ചാടി
മലപ്പുറം: പ്രതി ജയിൽ ചാടി. അരീക്കോട് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മയക്കു മരുന്ന് കേസിലെ പ്രതിയും അന്യസംസ്ഥാനക്കാരനുമായ മുഹമ്മദ് എന്നയാളാണ് പോലീസിനെ വെട്ടിച്ച് കടന്നത്.
Read More » - 18 December
ഗുജറാത്ത് ഉപമുഖ്യമന്ത്രി പിന്നില്‍
ഗുജറാത്തിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പിന്നിലെന്ന് സൂചന. കടുത്ത മത്സരമാണ് ഇവിടെ കോൺഗ്രസ് കാഴ്ച വെക്കുന്നത്. അവസാനത്തെ വോട്ടു നില 62 സീറ്റുകൾ ബിജെപിക്കും 42 സീറ്റുകൾ…
Read More » - 18 December
കണ്ണൂരിൽ സിപിഎം നേതൃമാറ്റം ഉണ്ടാവുമെന്ന് സൂചന: പി ജയരാജന് നിർണ്ണായകം
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ജയരാജനെ മാറ്റാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി സൂചന. പി ജയരാജന് പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ…
Read More » - 18 December
സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി പിഎസ്സി
തിരുവനന്തപുരം ; സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി പിഎസ്സി. പരീക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കുന്ന അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രതിഫലം കൃത്യമായി നല്കാന് ആകുന്നില്ല എന്നാണ് വിവരം. പിഎസ്സി വിവിധ…
Read More » - 18 December
ബിജെപി മുന്നില്‍
സിംല ; വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ ഗുജറാത്തില്‍ 8 സീറ്റുകള്‍ക്കും ഹിമാചലില്‍ രണ്ടു സീറ്റിനും ബിജെപി മുന്നില്‍. ഗുജറാത്തില്‍ മൂന്ന് സീറ്റ് നേടാന്‍…
Read More » - 18 December
വോട്ടെണ്ണല്‍ ആരംഭിച്ചു
അഹമ്മദാബാദ്/സിംല ; ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ അല്പസമയത്തിനകം അറിയാം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം ഉറ്റു നോക്കുന്ന ഫലം ആയിരിക്കും ഇത്.…
Read More » - 18 December
ജോസഫ് മാഷിനെ ഓർമ്മിപ്പിച്ച് തനിക്കെതിരെ മത മൗലിക വാദികളുടെ ഭീഷണി : പവിത്രൻ തീക്കുനി
എന്‍ഡിഎഫുകാര്‍ കൈവെട്ടിമാറ്റിയ ജോസഫ് മാഷിന്റ ഗതിയായിരിക്കും തനിയ്ക്ക് ഉണ്ടാവുകയെന്നു മതമൗലിക വാദികളുടെ ഭീഷണി ഉണ്ടെന്നു പവിത്രൻ തീക്കുനി.ഏറെ വിവാദമായ തന്റെ പര്‍ദ്ദ എന്ന കവിതയിലെ ആഫ്രിക്കയെ കുറിച്ചുള്ള…
Read More » - 18 December
രാജ്യം ഉറ്റു നോക്കുന്ന വിധി ; വോട്ടെണ്ണല്‍ അല്പസമയത്തിനകം
അഹമ്മദാബാദ്/സിംല ; ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് ആര്‍ക്കൊപ്പം എന്ന് അല്പസമയത്തിനകം അറിയാം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. രാജ്യം ഉറ്റു നോക്കുന്ന വിധിയാണിത്. പ്രതീക്ഷകള്‍ അര്‍പ്പിച്ച് ബിജെപിയും…
Read More » - 18 December
തല കാറിലിടിച്ചു പൊട്ടിച്ചെന്നു പോലീസിനെതിരെ യുവാവിന്റെ പരാതി: പോലീസിന്റെ വിശദീകരണം ഇങ്ങനെ
കാസർഗോഡ്: വാഹന പരിശോധനക്കിടെ എസ് ഐ അക്രമിച്ചെന്ന് യുവാവിന്റെ പരാതി. മരണവീട്ടിൽ നിന്ന് യുവാവ് കുടുംബ സമേതം മടങ്ങുമ്പോഴായിരുന്നു സംഭവം. തല കാറിലിടിപ്പിച്ചു പൊട്ടിക്കുകയായിരുന്നു എന്നാണു ചെർളടുക്കയിലെ…
Read More » - 18 December
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം ഏരിയ കമ്മിറ്റിയില്‍
പാനൂര്‍ ; ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സിപിഎം ഏരിയ കമ്മിറ്റിയില്‍. ജീവപര്യന്തം തടവ് വിധിച്ച് ജയിലില്‍ കഴിയുന്ന പികെ കുഞ്ഞനന്തനെയാണ് പാനൂര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.…
Read More » - 18 December
എംബസി ഉദ്യോഗസ്ഥ മരിച്ച നിലയിൽ
ബെയ്റൂട്ട്: എംബസി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ യുകെ എംബസി ഉദ്യോഗസ്ഥ റിബേക്ക ഡൈക്കെസാണ് മരിച്ചത്. കഴിഞ്ഞ ജനുവരി മുതൽ ബെയ്റൂട്ടിൽ അന്താരാഷ്ട്ര വികസന…
Read More » - 18 December
ഗുജറാത്തിലും ഹിമാചലിലും ജനവിധി ആർക്കൊപ്പം എന്ന് ഇന്നറിയാം
ദില്ലി: ഗുജറാത്തിലും ഹിമാചലിലും ജനവിധി ആർക്കൊപ്പം എന്ന് ഇന്നറിയാം. രാവിലെ എട്ട് മണി മുതലായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 22 വര്‍ഷങ്ങളായി ഗുജറാത്തിനെ നയിക്കുന്ന ബിജെപി ഭരണം നിലനിര്‍ത്താന്‍…
Read More » - 18 December
മെഡിക്കല്‍ കോളജില്‍നിന്നു തിരിച്ചയച്ച യുവതിയുടെ ഗർഭസ്ഥശിശു മണിക്കൂറുകൾക്കുള്ളിൽ മരിച്ചു
കോട്ടയം: പ്രസവത്തിനു സമയമായില്ലെന്നു പറഞ്ഞു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു യുവതിയെ മടക്കിയയച്ചു.പ്രസവവേദനയെത്തുടര്‍ന്നാണ് യുവതി എത്തിയത്. തുടർന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. മരിച്ചത്…
Read More » - 18 December
ഹെലികോപ്റ്റർ അപകടം ; പ്രസിഡന്റിന്റെ സഹോദരി മരിച്ചു
തെഗുസിഗല്‍പ: ഹെലികോപ്റ്റർ അപകടം പ്രസിഡന്റിന്റെ സഹോദരി മരിച്ചു. ഹോണ്ടുറാസ് പ്രസിഡന്റ് ജുവാൻ ഒർലാണ്ടോ ഹെർണാണ്ടസിന്റെ സഹോദരി ഹിൽഡ ഹെർണാണ്ട (51)സും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം അടക്കം അഞ്ചുപേരാണ്…
Read More » - 18 December
മലയാളികളെ ലക്ഷ്യമിട്ടു സൈബര്‍ വലമുറുക്കി രാജ്യാന്തര തട്ടിപ്പുകാര്‍ വീണ്ടും
തൃശൂര്‍ : സൈബര്‍ വല വിരിച്ച് തട്ടിപ്പുകാര്‍.വിദ്യാസമ്പന്നരായ മലയാളികളാണു തട്ടിപ്പില്‍ കൂടുതല്‍ വീഴുന്നത്. പക്ഷെ നാണക്കേടു ഭയന്ന് ആരും മിണ്ടാറില്ല. പലവട്ടം ഇതേക്കുറിച്ചു ഡി.ജി.പിയും മുന്നറിയിപ്പു നല്‍കിയിരുന്നു.…
Read More » - 18 December
ദയാവധം സംബന്ധിച്ച ബിൽ സർക്കാർ പരിഷ്കരിച്ചു
ന്യൂഡൽഹി: ദയാവധം സംബന്ധിച്ച ബിൽ സർക്കാർ പരിഷ്കരിച്ചു. പൊതുജനങ്ങളിൽനിന്നു ലഭിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് പരിഷ്കരണം. ആശുപത്രികളിൽ ദയാവധത്തിന് അനുമതി നൽകാൻ സമിതികൾ വേണം. മാത്രമല്ല സമിതി മുൻപാകെ…
Read More » - 18 December
പുറത്തു നിന്ന് മാമ്പഴം വാങ്ങി കഴിക്കുന്നവർ ജാഗ്രതൈ; ഹോര്‍മോണ്‍ സാന്നിധ്യം അധികമായിരിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: പുറത്തു നിന്ന് മാമ്പഴം വാങ്ങി കഴിക്കുന്നവർ ജാഗ്രതൈ. ഹോര്‍മോണ്‍ സാന്നിധ്യം ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മാമ്പഴങ്ങളില്‍ അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്ര ഭക്ഷ്യസുരക്ഷാവിഭാഗങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്…
Read More »