അഹമ്മദാബാദ് ; ഗുജറാത്തിൽ കോൺഗ്രസ് മുന്നിൽ എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. നിലവിലെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 11 സീറ്റുകൾക്കാണ് മുന്നിൽ. ഒരു ശക്തമായ തിരിച്ച് വരവാണ് ബിജെപി നടത്തിയത്.
ഇപ്പോഴത്തെ ലീഡ് നില
കോൺഗ്രസ് ; 88
ബിജെപി ; 77
മറ്റുള്ളവർ ; 4
തത്സമയ ലീഡ് നില അറിയുവാൻ സന്ദർശിക്കുക ;ഗുജറാത്ത്
Post Your Comments