Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -18 December
പ്രായപൂര്‍ത്തിയായ ഭിന്നലിംഗക്കാര്‍ക്ക് പെന്ഷന് നല്കാന് തീരുമാനിച്ച് ഈ സര്‍ക്കാർ
അമരാവതി: പ്രായപൂര്‍ത്തിയായ ഭിന്നലിംഗക്കാര്‍ക്ക് പെന്ഷന് നല്കാന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. പ്രതിമാസം 1,500 രൂപയാണ് പെൻഷനായി നൽകുക. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം…
Read More » - 18 December
ഗണപതി ഹോമ പ്രസാദത്തിന്റെ സവിശേഷതകൾ
ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ് അറിയപെടുന്നത് തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ…
Read More » - 17 December
പേരാമ്പ്രയില്‍ യുവാവിന്റെ ദുരൂഹ മരണം : കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ട സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ബന്ധുക്കൾ. പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. മുങ്ങി മരണമെന്നായിരുന്നു…
Read More » - 17 December
ഓഖി ദുരന്തം: പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഓഖി ദുരന്തത്തെ തുടർന്ന് കഷ്ടതയനുഭവിക്കുന്ന തീരദേശ വാസികൾക്ക് വേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തീരദേശത്തെ സമഗ്ര വികസനത്തിനും…
Read More » - 17 December
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് രജിസ്ട്രേഷന് ക്യാംപ്
കാക്കനാട്: എറണാകുളം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി യുടെയും എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെയും ജില്ല ഭരണകൂടത്തിന്റെയും…
Read More » - 17 December
അദാലത്ത് അനുഗ്രഹമായി കൊച്ചുമോള്‍ക്ക് ഇനി വീട് പണി തുടങ്ങാം
പത്തനംതിട്ട: കുറ്റപ്പുഴ കുതിരവേലില്‍ കെ.കെ കൊച്ചുമോള്‍ക്ക് മൂന്ന് സെന്റ് സ്ഥലം പട്ടയമായി സര്‍ക്കാര്‍ നല്‍കിയിരുന്നു. നിരാലംബയായ കൊച്ചുമോളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി തിരുവല്ല നഗരസഭയില്‍ നിന്നും വീടും…
Read More » - 17 December
വായുമലിനീകരണം രൂക്ഷം: വിവിധയിടങ്ങളിെല സ്കൂളുകള്‍ അടച്ചു
തെഹ്റാന്: ഇറാനില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളിെല സ്കൂളുകള്‍ അടച്ചു. പ്രായമായവരോടും കുട്ടികളോടും ഗര്‍ഭിണികളോടും ഹൃദ്രോഗികളോടും വീടിന് പുറത്തിറങ്ങരുതെന്നും അധികൃതര്‍ പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നഗരത്തിലെ…
Read More » - 17 December
മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം
ലുധിയാന: പഞ്ചാബിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ വിജയം തിരഞ്ഞെടുപ്പ് അട്ടിമറിച്ച് നേടിയതാണെന്നു ആരോപിച്ച് ബി.ജെ.പിയും അകാലിദളും രംഗത്ത് വന്നു.…
Read More » - 17 December
രാഹുല്‍ ഗാന്ധിക്ക് നല്കിയ നോട്ടീസ് പിന്‍വലിച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് തെരെഞ്ഞടുപ്പ് കമ്മീഷന് പിന്‍വലിച്ചു. ഗുജറാത്തിലെ തെരെഞ്ഞടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ടി വി ചാനലുകള്‍ക്ക് അഭിമുഖം…
Read More » - 17 December
മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞ് വീണു മരിച്ചു : വീഡിയോ കാണാം
കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. ബോളറായ പത്മനാഭ് പന്തെറിയാനായി തുടങ്ങുന്നതിന് മുന്‍പ് കുഴഞ്ഞ് വീഴുകയായിരുന്നു. അണ്ടര്‍ ടീം ടൂര്‍ണമെന്റിനിടെയായിരുന്നു…
Read More » - 17 December
- 17 December
ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കള്‍: ആര്‍എസ്എസ് മേധാവി
അഗര്‍ത്തല: ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കളാണെന്ന വിവാദ പരമാര്‍ശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍. രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. അഗര്‍ത്തലയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 17 December
തീപിടിത്തത്തിൽ ഉറങ്ങിക്കിടന്ന 3 പേർക്ക് ദാരുണാന്ത്യം
ദുബായ് : വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ ഉറങ്ങിക്കിടന്ന 3 പേർ മരിച്ചു. പുലർച്ചെ 4.50 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അടുത്തുള്ള രണ്ട് വെയർഹൗസുകളിലേക്കും തീ പടർന്നിരുന്നു. വെയർഹൗസിൽ തീപിടിക്കുന്ന…
Read More » - 17 December
ദുബായില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കണം
ദുബായ്: നിങ്ങളുടെ നായ കെട്ടിടത്തിലെ മറ്റ് നിവാസികള്‍ക്ക് ശല്യമായി മാറിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അപ്പാര്‍ട്ട്മെന്റ് ഒഴിയാന്‍ ഉടമസ്ഥനു നോട്ടീസ് നല്കാന് അധികാരമുണ്ട്. അതേ സമയം ഒരു വര്‍ഷത്തെ…
Read More » - 17 December
നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്- നഗ്ന ബീച്ചില്‍ കൂടി നടന്ന മലയാളി യുവാവിന്റെ അനുഭവം വൈറലാകുന്നു
അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ നഗ്ന ബീച്ചില്‍ കൂടി നടന്ന മലയാളി യുവാവിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു. നസീര്‍ ഹുസൈന് കിഴക്കേടത്ത് ആണ് ഇവിടം സന്ദര്‍ശിച്ചത്. നഗ്നതയെകുറിച്ചുള്ള കാഴ്ചപ്പാടുകൾ മുഴുവൻ…
Read More » - 17 December
എം.എം.മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ
തിരുവനന്തപുരം: മൂന്നാര്‍ ഭൂമി വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ ആക്ഷേപം ഉന്നയിച്ച വൈദ്യുതമന്ത്രി എം.എം.മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢിയായ മരം വെട്ടുകാരനെപ്പോലെയാണ് എം.എം.മണിയെന്നും…
Read More » - 17 December
വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികള്‍: മന്ത്രി തിലോത്തമന്
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനു ശക്തമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു ഭക്ഷ്യ-സിവില്‍സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി പി. തിലോത്തമന്…
Read More » - 17 December
ശരവേഗത്തിൽ ധോണിയുടെ സ്റ്റംമ്പിംഗ്; അമ്പരന്ന് ക്രിക്കറ്റ് ലോകം
ധോണിയുടെ സ്റ്റംമ്പിംഗിലുള്ള വേഗതയേക്കുറിച്ച് ആരാധകർക്ക് യാതൊരുവിധ സംശയവുമില്ല. ഇപ്പോൾ വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലങ്കന്‍ ബാറ്റ്സമാന് ഉപുല്‍ തരംഗയെ ധോണി പുറത്താക്കിയതാണ് എല്ലാവരേയും…
Read More » - 17 December
ജിഷയുടെ അമ്മയുടെ രൂപമാറ്റവും ഭാവമാറ്റവും ; ആരോപണത്തോട് രാജേശ്വരിയുടെ പ്രതികരണം ഇങ്ങനെ
ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകള്‍ ചര്‍ച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു…
Read More » - 17 December
ഒരു ഓവറില്‍ ഏഴ് സിക്സ് റിക്കോര്‍ഡ് നേട്ടവുമായി യുവതാരം
കൊളംബോ: ഒരു ഓവറില്‍ ഏഴ് സിക്സ്. റിക്കോര്‍ഡ് നേട്ടവുമായി യുവതാരം. ശ്രീലങ്കന്‍ താരം നവിന്ദു പഹസാരയാണ് പുതിയ നേട്ടത്തിനു ഉടമ. ആഭ്യന്തര ക്രിക്കറ്റ് ലീഗായ മുരളി ഗുഡ്നെസ്…
Read More » - 17 December
മുംബൈയിലെ തെരുവില്‍ പുസ്തകം വിറ്റു നടന്ന യുവാവ് പഠിക്കുന്നത് യുഎസിൽ; ഇതൊരു കഠിനാധ്വാനത്തിന്റെ കഥ
മുംബൈയിലെ തെരുവുകളില്‍ നിന്ന് യുഎസിലെ ഹൗസ്റ്റണില്‍ പഠിക്കാന്‍ എത്തിയ സല്മാന് സയിദിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. മുംബൈയിലെ ഫുട്പാത്തിലാണ് സല്മാന് സയിദ് ജനിച്ചതും വളർന്നതും.…
Read More » - 17 December
ബൈക്കില്‍ ബസിടിച്ച് രണ്ടു മരണം
കോഴിക്കോട്: വയനാട് റോഡില്‍ വെള്ളിമാട്കുന്നില്‍ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര് മരിച്ചു. ഷിംന (35), മകന് അബി എന്നിവരാണ് മരിച്ചത്. ഷിംനയുടെ…
Read More » - 17 December
വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്ക്
ലക്നൗ: ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്ക്. ഹിന്ദു ജാഗരണ്‍ മഞ്ചാണ് ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷം പാടില്ലെന്ന നിര്‍ദേശം നല്‍കിയത്. യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ…
Read More » - 17 December
കൊല്ലപ്പെട്ട ബി.ജെ.പി നേതാവിന്റെ ഭാര്യ കോണ്‍ഗ്രസില്‍ ചേരുന്നു
ഹുബ്ബള്ളി•സംസ്ഥാന ഖനി-ഭൂഗര്‍ഭശാസ്ത്ര മന്ത്രി വിനയ് കുല്‍ക്കര്‍ണിയുടെ അടുപ്പക്കാര്‍ കൊലപ്പെടുത്തിയ ബി.ജെ.പി ധര്‍വാദ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയുടെ ഭാര്യ മല്ലമ്മ കോണ്‍ഗ്രസില്‍ ചേരുന്നു. ശനിയാഴ്ചയാണ് മല്ലമ്മ…
Read More » - 17 December
ഏകദിന പരമ്പരയും ഇന്ത്യക്ക്
ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്കയ്ക്കു എതിരെ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയലക്ഷ്യമായ 216 റണ്‍സ് 107 പന്ത് ശേഷിക്കെ ഇന്ത്യ…
Read More »