അഹമ്മദാബാദ്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുന്നു. ഗുജറാത്തില്‍ ബിജെപിയ്ക്ക് മേധാവിത്വം കിട്ടുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോണ്‍ഗ്രസ് തൊട്ടു പിന്നിലുണ്ട്. 87 സീറ്റുമായി ബിജെപി മുന്നിലെത്തുമ്പോൾ കോൺഗ്രസ് 55 സീറ്റുമായി മുന്നിലാണ്.
Post Your Comments