Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -29 December
തന്റെ യാത്രാവിവരണം അതേപടി പകര്‍ത്തി പുസ്തകം ആക്കിയെന്നു ആരോപിച്ചു ബ്ലോഗെഴുത്തുകാരന് മനോജ് രവീന്ദ്രന് രംഗത്ത്; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘സ്പെയിന് യാത്രാ വിവരണം’ വിവാദത്തില്‍
വീണ്ടും കോപ്പിയടി വിവാദത്തില്‍. എഴുത്തുകാരനൊപ്പം പുസ്തക പ്രസാധകരും വിവാദത്തില്‍. മലയാളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ് കാരൂര്‍ സോമന്. അദ്ദേഹത്തിന്റെ സ്പെയിന് യാത്രാ വിവരണമാണ് വിവദത്തില്‍ ആയിരിക്കുന്നത്. ഇത്…
Read More » - 29 December
ടെക്നോളജിക്ക് പേരുകേട്ട ജപ്പാനെയും ചൈനയെയും പോലും മറികടന്ന് ഡിജിറ്റല്‍ ബാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്നേറ്റം
ലണ്ടന്‍: ലോകത്തിന്റെ മുന്നില്‍ ഇന്ത്യക്കു വീണ്ടും അഭിമാനം. ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ അടുത്ത വര്‍ഷം തന്നെ വന്‍ശക്തിയായ ബ്രിട്ടനെ പിന്തള്ളും എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ്…
Read More » - 29 December
രണ്ട് രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചു : മോചനം സാധ്യമായതിനെ കുറിച്ച് പുറത്തിറങ്ങിയ രാജകുമാരന്മാര്
റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ രണ്ടു രാജകുമാരന്മാരെ കൂടി സൗദി അറേബ്യ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. അവസാനമായി ജയിലില്‍ നിന്നും പുറം ലോകത്തെത്തിയത് മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ…
Read More » - 29 December
പന്ത്രണ്ട് വയസുകാരിയെ കല്ല്യാണം കഴിക്കാന്‍ മോഹിച്ച 52കാരനായ ഗ്രാമമുഖ്യന് കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ
മൊറീന: പന്ത്രണ്ടു വയസ്സുകാരിയെ രണ്ടാം ഭാര്യയാക്കാന്‍ ആഗ്രഹിച്ച അന്തത്തി രണ്ട് വയസുള്ള ഗ്രാമ മുഖ്യന് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ഗ്രാമത്തലവന് ജഗനാഥ് മവായിയാണ്…
Read More » - 29 December
സുന്നത്ത് നടത്തേണ്ട, മാമോദീസ മുങ്ങണ്ട; മതം പഠിക്കാന്‍ പോണ്ട; അമ്പലത്തില്‍ പോയാലും പോയിട്ടില്ലേലും കണ്ണുരുട്ടി കാണിക്കാന്‍ പൂജാരിയും കമറ്റിക്കാരുമില്ല: ഹിന്ദു ആയാലുള്ള ഗുണങ്ങള്‍ നിരത്തി ജോയ് മാത്യു
മത വിശ്വാസത്തിന്റെ പേരിലുള്ള അടിപിടികള്‍ക്കിടയില്‍ ഇന്ന് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രു ഹിന്ദു ആയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറയുന്നു. തന്റെ തലയില്‍ ഉദിച്ചതല്ലെന്നും…
Read More » - 29 December
ബി.എസ്.എൻ.എൽ ബ്ലാക് ഔട്ട് ഡേ പ്രഖ്യാപിച്ചു: ഉപഭോക്താക്കള്‍ക്ക് പണി കിട്ടി
തിരുവനന്തപുരം•ഡിസംബർ 31, ജനുവരി ഒന്ന് തീയതികള്‍ ബി.എസ്.എൻ.എൽ ബ്ലാക് ഔട്ട് ഡേ ആയിപ്രഖ്യാപിച്ചു. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കു ഈ ദിവസങ്ങളിൽ വോയ്സ് കോളുകൾ, എസ്.എം.എസ് എന്നിവയിലെ ഇളവുകൾ…
Read More » - 29 December
കാമുകനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ യുവതി പുതിയ കാമുകനെകൊണ്ട് വണ്ടിയിടിപ്പിച്ച് കൊന്നു…. കൊലപാതകത്തിനു പിന്നില്‍ ഒന്നിലധികം അവിഹിത ബന്ധങ്ങള്‍
താനെ: കാമുകനുമൊത്തുള്ള കിടപ്പറ രഹസ്യങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ യുവതി പുതിയ കാമുകനെകൊണ്ട് പഴയകാല കാമുകനെ വണ്ടിയിടിപ്പിച്ച് കൊന്നു. പ്രഭാത സവാരിക്കിറങ്ങിയ 46 കാരന് കാറിടിച്ച് മരിച്ച…
Read More » - 29 December
രാഹുല്‍ ആര് നായര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നത ഉദ്യോഗസ്ഥന്റെ അറിവോടെ കെട്ടിച്ചമച്ചത്
തിരുവനന്തപുരം: രാഹുല്‍ ആര് നായർക്കെതിരെ യുള്ള കൈക്കൂലി ആരോപണ കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി. ഷാനിയോ മെറ്റല്‍ ക്രഷര്‍ ആന്‍ഡ് സതേണ്‍ ഗ്രാനൈറ്റ് എന്ന ക്വാറി നടത്തിപ്പുകാരനായ ജയേഷ്…
Read More » - 29 December
ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തികള്‍ ആരെയും ഞെട്ടിക്കുന്ന തരത്തില്‍; അധികാരദുര്‍വിനിയോഗത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ അധികാരം ദുര്‍വിനിയോഗം ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചികിത്സയ്ക്കായി പണം തട്ടിയെടുത്തത് ഇല്ലാത്ത ആശൂപത്രിയുടെ പേരിലാണെന്ന് തെളിഞ്ഞു. തലശ്ശേരി എല്‍ എം…
Read More » - 29 December
പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ താക്കീതുമായി ഹിന്ദു സംഘടനകള്‍; പുതിയ വാദങ്ങള്‍ ഇങ്ങനെ
ബംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ താക്കീതുമായി ഹിന്ദു സംഘടന. പുതുവത്സരാഘോഷങ്ങള്‍ ലഹരിയുംലൈംഗികതയും പ്രോത്സാഹിപ്പിക്കുന്നു എന്ന വാദവുമായാണ് ഇത്തവണ ബജ്റംഗ് ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. മംഗലാപുരത്ത് പുതുവത്സരദിനത്തിലെ ആഘോഷങ്ങള്‍ക്ക്…
Read More » - 29 December
വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ വ്യാപകമാകുന്നു: നാട്ടുകാര്‍ പരിഭ്രാന്തിയില്‍
കോട്ടയം•കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് വ്യാപകമാകുന്നു. വൈക്കം, പാമ്പാടി, കോട്ടയം, ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നത്. സാങ്കേതിക…
Read More » - 29 December
പുതുവത്സരം സുരക്ഷിതമായിരിക്കാന്‍ കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങളുമായി പോലീസ്
തിരുവനന്തപുരം : പുതുവത്സരാഘോഷം അടിച്ചുപൊളിക്കാം. പക്ഷേ നിയന്ത്രണം വിട്ടാല്‍ പിടിവീഴും. പുതുവത്സരം സുരക്ഷിതമായിരിക്കാന്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തി. 31, ജനുവരി ഒന്ന് തീയതികളില്‍ …
Read More » - 29 December
മാസംതോറുമുള്ള പാചക വാതക വില വര്‍ധനയില്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: മാസംതോറുമുള്ള പാചക വാതക വില വര്‍ധനയില്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് പ്രതിമാസം നാല് രൂപ കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറി.…
Read More » - 29 December
ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പതാക ഉയർത്തിയ സംഭവം : നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
ആർ എസ് എസ് മേധാവി സ്കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനാധ്യാപകനും സ്കൂൾ മാനേജർക്കുമെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.…
Read More » - 29 December
‘എന്റെ മരണം വരെ നിനക്ക് ഞാന്‍ ജോലി വാഗ്ദാനം ചെയ്യുന്നു, ലോകത്തിന്റെ ഏത് കോണില്‍ വേണമെന്ന് നീ പറഞ്ഞാല്‍ മതി’ പ്രതിയോട് കസബയുടെ നിര്‍മാതാവ്
മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിയായ പ്രിന്റോക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ…
Read More » - 29 December
ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ച് 38 വയസ്സിനുള്ളില്‍ പത്തുതവണ പ്രസവിച്ച വീട്ടമ്മയുടെ രസകരമായ ജീവിത കഥയ്ക്കൊടുവില്‍ സംഭവിച്ചതിങ്ങനെ
ബ്രിട്ടന്: ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ച് ബ്രിട്ടനിലെ ഫിറ്റ്നസ് ട്രെയ്നറായ അലക്സി പ്രസവിച്ചത് പത്ത് തവണ. എന്നാല്‍ പത്തു പ്രസവത്തിലും അലക്സിക്കും ഡ്രൈവറായ ഭര്‍ത്താവ് ഡേവിഡിനും നിരാശയായിരുന്നു ഫലം.…
Read More » - 29 December
കുവൈറ്റില്‍ ജോലിതട്ടിപ്പ് : നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി
കുവൈറ്റ് : കുവൈറ്റിലെത്തി ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി. ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരുടെ മടക്കം. മൂന്ന് പേരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ജോലി വാഗ്ദാനം…
Read More » - 29 December
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ
താമരശ്ശേരി:ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍.ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.…
Read More » - 29 December
പാപ്പാന്മാരെ സസ്പെന്റ് ചെയ്തു
തൃശ്ശൂര്‍: ആനക്കെമ്പ് മുറിച്ചു വില്ക്കാന് ശ്രമിച്ച കേസില്‍ മൂന്ന് പാപ്പാന്മാരെ സസ്പെന്റ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വമാണ് പാപ്പാന്മാരെ സസ്പെന്റ് ചെയ്തത്.
Read More » - 29 December
അമ്മയുടെ ഉദരത്തില്‍നിന്നും കാലുകളില്‍ പിടിച്ചുവലിച്ചെടുക്കുമ്പോള് കുഞ്ഞിന്റെ തല മുറിഞ്ഞുപോയി; അതിദാരുണമായ സംഭവം ഉണ്ടായത് ഡോക്ടര്‍മാരുടെ കൈപിഴവിനെ തുടര്‍ന്ന്
അമ്മയുടെ ഉദരത്തില്‍നിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെടുക്കുമ്പോള്‍, തല മുറിഞ്ഞുപോയി. ഉള്ളില്‍ കുടുങ്ങിയ തല പിന്നീട് അമ്മ സ്വാഭാവികമായി പ്രസവിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ കൈപ്പിഴയാണ് ഒരു കുഞ്ഞിന്റെ ജീവനെടുത്തത്. അതുപോലെ…
Read More » - 29 December
മകന് മാതാവിനെ കൊന്ന രീതി ഞെട്ടിക്കുന്നത് ; അക്ഷയ് അമ്മയെ കൊന്നത് ഒറ്റക്കല്ല? ഒരാൾ കൂടി സംശയ നിഴലിൽ
പേരൂര്‍ക്കട: പേരൂര്‍ക്കടയിൽ വീട്ടമ്മയുടെ മൃതദേഹം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകൻ മാത്രമല്ല കുറ്റക്കാരൻ എന്ന് പൊലീസിന് സംശയം. ഞെട്ടിക്കുന്ന രീതിയിലാണ് മകൻ അക്ഷയ് കൊലപാതകം…
Read More » - 29 December
ചേലാകര്‍മം നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് ചേലാകര്‍മം നിരോധിയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതട്ടില്‍. രാജ്യത്ത് ചേലാകര്‍മ്മം നടക്കുന്നതായി ഔദ്യോഗിക വിവരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഛേദിച്ച് ചേലാകര്‍മം നടത്തുന്നതിനെതിരേ കര്‍ശനനടപടിയെടുക്കുമെന്ന…
Read More » - 29 December
മുജാഹിദ് സമ്മേളനത്തില്‍ എം.എല്‍.എക്ക് അവഹേളനം, നാടകീയ സംഭവങ്ങള്‍ക്കു ശേഷം എം.എല്‍.എ വേദിവിട്ടിറങ്ങിപ്പോയി; സംഭവം ഇങ്ങനെ
കൂരിയാട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അതിഥിയായി എത്തിയ സ്ഥലം എം.എല്‍.എ കെ.എന്‍.എ.ഖാദറിനെ സംഘാടകര്‍ അവഹേളിച്ചു. പുസ്തക പ്രകാശനത്തിനു ക്ഷണം സ്വീകരിച്ചെത്തിയ എം.എല്‍.എയെ മാറ്റി സംഘാടകനായ…
Read More » - 29 December
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭയില്‍ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. സഭാനേതാവുകൂടിയായ ധനമന്ത്രി ജെയ്റ്റിലുടെ പേര് വളച്ചൊടിച്ചുവെന്നാരോപിച്ചാണ് ഭൂപേന്ദര്‍ യാദവ് നോട്ടീസ് നല്‍കിയത്.…
Read More » - 29 December
പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 12 പേര് മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ 12 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പൊള്ളലേക്കുകയും ചെയ്തു. ഇവരില്‍ നാലു പേരുടെ നില…
Read More »