കൊല്ലം: നിരോധിച്ച കവര്‍ പാല് വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടില്‍ നിരോധിച്ച കമ്പനികളുടെ കവര്‍ പാലാണ് കേരളത്തിലേക്ക് വൻതോതിൽ എത്തുന്നത്. ദഹനപ്രശ്നങ്ങള്‍ക്കും ഗുരുതരമായ വൃക്കരോഗങ്ങള്ക്കുംവരെ കാരണമാകാവുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു ചേര്‍ത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് വർഷം മുൻപ് പാൽ നിരോധിച്ചത്.
Read Also: സ്ഥിരമായി പാല് കുടിയ്ക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തമിഴ്നാടിന്റെ വിവിധസ്ഥലങ്ങളില്‍നിന്ന് പല പേരുകളിലാണ് പാൽ വിൽപ്പനയ്ക്കെത്തുന്നത്. ഇവ ചെറുവാഹനങ്ങളില്‍ ഗ്രാമങ്ങളിലെത്തിച്ച് വീടുകള്‍തോറും വിറ്റഴിക്കുന്ന സംഘങ്ങളും സജീവമാകുകയാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments