Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -31 August
വിപണി കീഴടക്കാൻ ‘സ്മാർട്ട് റിംഗുമായി’ ബോട്ട് എത്തി, വിലയും സവിശേഷതയും അറിയാം
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ‘സ്മാർട്ട് റിംഗുമായി’ ബോട്ട് എത്തി. ബോട്ട് ആദ്യമായാണ് സ്മാർട്ട് റിംഗ് പുറത്തിറക്കുന്നത്. അതിനാൽ, ഇന്ത്യയിലെ വെയറബിൾ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസ്…
Read More » - 31 August
എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്തില്ല; നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ചു, യുവാവിന് ദാരുണാന്ത്യം
കോട്ടയം: കുടമാളൂർ പള്ളിയിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആർപ്പൂക്കര വില്ലൂന്നി പഴൂരകത്ത് വീട്ടിൽ റിച്ചി ടോം(26)ആണ് മരിച്ചത്. കഴിഞ്ഞ 26ന് രാത്രി 11 മണിയോടെയാണ്…
Read More » - 31 August
പള്ളിയില്‍ നിസ്കരിക്കാൻ ഡ്രൈവര്‍ പോയ തക്കത്തിൽ ഓട്ടോ റിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി
പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്
Read More » - 31 August
പുത്തൻ ഡിസൈൻ! സീറ്റുകളെല്ലാം ഫ്ലാറ്റായി മടക്കാം, വിപണി കീഴടക്കാൻ പുതിയ കാറുമായി കിയ
പുത്തൻ ഡിസൈനിൽ കിടിലൻ കാറുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ. ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ കിയ റേ ഇവിയാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 31 August
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു: PEW സർവേ പുറത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വേ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും…
Read More » - 31 August
ജനകീയ സര്‍ക്കാരിനെ കരിവാരി തേച്ചു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നു: വിമർശനം
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന് പണം നല്‍കാത്തതു കൊണ്ടാണ് സര്‍ക്കാര്‍ ബാങ്ക് വായ്പയെടുത്ത് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്
Read More » - 31 August
ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട: മൂന്ന് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. വാഹനത്തിൽ കടത്താൻ നോക്കിയ 52.01 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. Read Also: കേരളം…
Read More » - 31 August
കരിപ്പൂര്‍ ലഹരിവേട്ടയില്‍ ഐഷയുടെ പങ്ക് എന്ത്? മറുപടിയുമായി സംവിധായിക
കരിപ്പൂര്‍ ലഹരിവേട്ടയില്‍ ഐഷയുടെ പങ്ക് എന്ത്? മറുപടിയുമായി സംവിധായിക
Read More » - 31 August
വീണ്ടും ആരോപണക്കുരുക്കിൽ അകപ്പെട്ട് അദാനി ഗ്രൂപ്പ്, ഓഹരികൾ കുത്തനെ ഇടിഞ്ഞു
മാസങ്ങൾക്ക് ശേഷം വീണ്ടും ആരോപണക്കുരുക്കിൽ അകപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. ലോകത്താകമാനമുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടറ്റാണ്…
Read More » - 31 August
കേരളം അഭിമുഖീകരിയ്ക്കുന്നത് പാകിസ്ഥാന്റേതിന് സമാനമായ തകർച്ച: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത്…
Read More » - 31 August
സംസ്ഥാനത്ത് സെപ്റ്റംബർ മുതൽ മഴ കനത്തേക്കും, പുതിയ പ്രവചനവുമായി മെറ്റ്ബീറ്റ് വെതർ
സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മഴ കനക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ ആണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്തിയത്. സെപ്റ്റംബർ 2ന് ശേഷമാണ്…
Read More » - 31 August
ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതി: ശിവശക്തി പോയന്റിനെ പരിഹസിച്ച് എംവി ഗോവിന്ദന്
കോഴിക്കോട്: ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രഖ്യാപനമെന്നും…
Read More » - 31 August
അടുക്കളയിലെ ചെറുപ്രാണികളെയും പാറ്റകളെയും തുരത്താൻ ഇതാ ചില സൂത്രവിദ്യകൾ
വീട്ടമ്മമാരുടെ പ്രധാന ആവലാതികളിൽ ഒന്നാണ് അടുക്കളയിലെ പ്രാണികൾ. എന്തൊക്കെ വഴികൾ നോക്കിയാലും ഈ പ്രാണികൾ പോകുന്നുണ്ടാകില്ല. ഭക്ഷണ പദാർത്ഥങ്ങളിലൊക്കെ പ്രാണി കയറുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലരും…
Read More » - 31 August
ഇന്ത്യയുടെ പുരോഗതിയുടെ പ്രധാന ഘടകം ഡിജിറ്റൽ വളർച്ച: പ്രശംസിച്ച് ഇന്‍ഫോസിസ് ചെയര്മാന് നന്ദന് നിലേക്കനി
ഡൽഹി: രാജ്യം കൈവരിച്ച ഈ പുരോഗതിയുടെ ഒരു പ്രധാന ഘടകം ഇവിടുത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണെന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേക്കനി. കഴിഞ്ഞ ഒമ്പത് വർഷങ്ങളിലെ ഇന്ത്യയുടെ…
Read More » - 31 August
ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കി റിലയൻസ്- വയാകോം, കരാർ കാലാവധി അറിയാം
ഇന്ത്യയുടെ 88 ഹോം മത്സരങ്ങളുടെ സംപ്രേഷണവകാശം കരസ്ഥമാക്കി റിലയൻസ്-വയാകോം. ടിവി, ഡിജിറ്റൽ സംപ്രേഷണവകാശം വിൽപ്പന നടത്തിയതിലൂടെ 5,966 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. ബിസിസിഐ സെക്രട്ടറിയാണ് ഇത്…
Read More » - 31 August
അടിയന്തരമായി രക്തം ആവശ്യമുണ്ടോ: പോൽ ബ്ലഡ് സേവനവുമായി പോലീസ്
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്. ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള…
Read More » - 31 August
നഷ്ടം രുചിച്ച് സൂചികകൾ, വ്യാപാരം നിറം മങ്ങി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടം രുചിച്ച് ആഭ്യന്തര സൂചികകൾ. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിലെ ജിഡിപി നിരക്കുകളിലേക്ക് നിക്ഷേപകർ…
Read More » - 31 August
ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണ്: 2014ൽ അധികാരത്തിൽ വന്നവർ 2024ൽ പുറത്തുപോകുമെന്ന് അഖിലേഷ് യാദവ്
ലക്നൗ: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. 2014ല്‍ അധികാരത്തില്‍ വന്നവര്‍ 2024ല്‍ പുറത്തുപോകുമെന്നും അദ്ദേഹം…
Read More » - 31 August
നെല്ല് സംഭരണം: കേരളത്തിന്റെ വാദം പൊളിച്ചടുക്കി കേന്ദ്രം, ക്ലെയിം ചെയ്താൽ 20 ദിവസത്തിനകം പണം നൽകാം
തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ലെന്ന നടന് ജയസൂര്യയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കർഷകർക്കുള്ള എംഎസ്പി…
Read More » - 31 August
തൃശൂരിലെ കൊലപാതകങ്ങൾ: പ്രതികളെല്ലാം പിടിയിലായതായി പോലീസ്
തൃശൂർ: തൃശൂരിലെ രണ്ട് കൊലപാതകങ്ങളിലെയും മുഴുവൻ പ്രതികളും അറസ്റ്റിലായതായി പോലീസ്. മൂർക്കനിക്കരയിൽ ഡാൻസ് കളിക്കിടെ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ…
Read More » - 31 August
ഫോൺപേ വഴി ഇനി ട്രേഡിംഗ് നടത്താം, പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു
നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്ന ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ കാൽവെപ്പുമായി പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേ. നിക്ഷേപകരെ ലക്ഷ്യമിട്ട് ഓഹരി വാങ്ങലും വിൽപ്പനയും സാധ്യമാക്കുന്ന ഷെയർ.മാർക്കറ്റ് (Share.Market)…
Read More » - 31 August
കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും: ചാണ്ടി ഉമ്മന്‍ വോട്ട് തേടി അഖിൽ മാരാർ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മന്‍ വേണ്ടി വോട്ട് അഭ്യർഥിച്ച് ബിഗ് ബോസ് സീസൺ 5 ലെ വിജയി അഖിൽ മാരാർ രംഗത്ത്. പുതുപ്പള്ളി…
Read More » - 31 August
മട്ടൻ ബിരിയാണിയിൽ മട്ടൻ പീസില്ല, കല്യാണസദ്യക്കിടെ കൂട്ടത്തല്ല്
കല്യാണസദ്യക്കിടെയുള്ള തല്ല് വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്. പപ്പടം കിട്ടിയില്ല, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞുള്ള കല്യാണത്തല്ലുകൾ കേരളത്തിൽ തന്നെ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോൾ പാകിസ്ഥാനിൽ നിന്നുള്ളതെന്ന തരത്തിലുള്ള…
Read More » - 31 August
വിശ്വസംസ്കൃത ദിനം: ആശംസകൾ നേർന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: വിശ്വസംസ്കൃത ദിനത്തിൽ ആളുകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവിന്റെ പ്രകാശം ചൊരിഞ്ഞുകൊണ്ട് ലോകത്തിനു മുഴുവൻ വെളിച്ചമേകിയ ഭാരതത്തിന്റെ ജീവവാണിയാണ് സംസ്കൃതമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ…
Read More » - 31 August
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യകണ്ണികളെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യകണ്ണികളെ വീണ്ടും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മാനേജറെയും ഇടനിലക്കാരനെയും, ബിനാമിയെന്ന് കരുതുന്ന വ്യവസായിയെയുമാണ് ഇഡി വീണ്ടും…
Read More »