Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -12 August
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം: പ്രതികരിച്ച് പി.ടി ഉഷ
പാരിസ് : ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരില്‍ പാരിസ് ഒളിംപിക്സ് ഗുസ്തി ഫൈനല്‍ മത്സരത്തില്‍നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്…
Read More » - 12 August
ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി
വയനാട്: ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാര്‍ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ…
Read More » - 12 August
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് ആശങ്ക വേണ്ട, പ്രചരിക്കുന്നത് വ്യാജമായ കാര്യങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച റോഷി അഗസ്റ്റിന്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ്…
Read More » - 12 August
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്…
Read More » - 12 August
മദ്യനയക്കേസ്: ജയില്‍ മോചനംതേടി സുപ്രീം കോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം…
Read More » - 12 August
വയനാടിന് 15കോടി രൂപയും 300 വീടുകളും വാഗ്ദാനം ജയിലില്‍ കഴിയുന്ന മലയാളി സുകേഷ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് പിറന്നാള്‍ സമ്മാനങ്ങള്‍ വാഗ്ദാനംചെയ്ത് 200 കോടിയുടെ തട്ടിപ്പടക്കം വിവിധ കേസുകളില്‍ പ്രതിയായി ഡല്‍ഹി ജയിലില്‍ കഴിയുന്ന മലയാളി സുകേഷ് ചന്ദ്രശേഖര്‍.…
Read More » - 12 August
ഡോക്ടറെ ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് പ്രതി മദ്യപിക്കുകയും അശ്ലീല വിഡിയോ കാണുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തു വരുന്നത്. കുറ്റകൃത്യം നടക്കുന്നതിന് മുമ്പ്…
Read More » - 12 August
ഉയര്‍ന്ന വിളവ് നല്‍കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 വിളകള്‍ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഡല്‍ഹിയിലെ പൂസ കോംപ്ലക്സില്‍ ഉയര്‍ന്ന വിളവ് നല്‍കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 ഇനം വിളകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 12 August
ബലാത്സംഗത്തിനിരയാക്കിയ ശേഷം പിജി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു
കൊല്‍ക്കത്ത: 31 കാരിയായ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആര്.ജി കര് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു. കേസില്‍ കൊല്‍ക്കത്ത പോലീസിന്റെ…
Read More » - 12 August
മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം; 3 ജൂനിയര്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്യും
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കൊല്‍ക്കത്ത പൊലീസ്. മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാരെയും ഒരു ആശുപത്രി ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പ്രതി…
Read More » - 12 August
24കാരിക്ക് അമീബിക് മസ്തിഷ്കജ്വര സ്ഥിരീകരിച്ചു: കേരളത്തില്‍ സ്ത്രീക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത് ആദ്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂര്‍ക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.…
Read More » - 12 August
മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന പ്രതി തെളിവ് നശിപ്പിക്കാന്‍ വസ്ത്രം അലക്കി
കൊല്‍ക്കത്ത: ആര്.ജി.കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങള്‍ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച…
Read More » - 12 August
17 ദിവസം നീണ്ടുനിന്ന പാരിസ് ഒളിംപിക്സിന് വര്‍ണാഭമായ കൊടിയിറക്കം: അടുത്ത ഒളിമ്പിക്സ് ലോസ് ആഞ്ചലസില്‍
പാരിസ്: പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി. വര്‍ണാഭമായ ചടങ്ങില്‍ മലയാളിതാരം പി.ആര്.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്.…
Read More » - 12 August
നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം, നിര്‍ണായക വിവരങ്ങള്‍ പുറത്ത്:യുവതി ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞതാണെന്ന് പൊലീസ്
ആലപ്പുഴ: നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം എന്ന് യുവാവിന്റെ മൊഴി. പെണ്‍കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി.…
Read More » - 12 August
ഷിരൂരില്‍ നിന്ന് വരുന്നത് പരസ്പരബന്ധമില്ലാത്ത വിവരങ്ങള്‍, തിരച്ചില്‍ മനപൂര്‍വം വൈകിപ്പിക്കുന്നു: അര്‍ജുന്റെ കുടുംബം
കോഴിക്കോട്; പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് ഷിരൂരില്‍ നിന്നും പുറത്ത് വരുന്നതെന്ന് അര്‍ജുന്റെ കുടുംബം. തിരച്ചില്‍ മനപൂര്‍വം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് പറയുന്നു.…
Read More » - 12 August
സ്വര്‍ണ തൊഴിലാളികളെ കുത്തിപ്പരിക്കേല്‍പ്പിച്ച് 40 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍
തൃശൂര്‍: തൃശൂരില്‍ സ്വര്‍ണ തൊഴിലാളികളെ കുത്തിപ്പരിക്കേല്‍പ്പിച്ച് 632 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികളെക്കൂടി പിടികൂടി. തൃശൂര്‍ സിറ്റി എസിപി സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » - 12 August
മകള്‍ ഒളിച്ചോടിപ്പോയതിനു പ്രതികാരമായി അച്ഛന്റെ നേതൃത്വത്തില്‍ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു
ലുധിയാന: മകള്‍ ഒളിച്ചോടിപ്പോയതിനു പ്രതികാരമായി അച്ഛന്റെ നേതൃത്വത്തില്‍ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുപിയിലെ ഗൊരഖ്പുരില് നിന്നുള്ള രവീന്ദര്‍ സിങ്ങിനും രണ്ടുബന്ധുക്കള്‍ക്കും കൂട്ടാളിക്കുമെതിരെ പൊലീസ് കേസെടുത്തു.…
Read More » - 12 August
അതിതീവ്ര മഴ: നാല് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ മഴക്കെടുതിയില്‍ നാല് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം. രാജസ്ഥാന്, അസം, മേഘാലയ, ബീഹാര്‍ എന്നീ 4 സംസ്ഥാനങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു…
Read More » - 12 August
ഹാക്കിങ്ങും ബ്ലോക്കും: ട്രംപിന്റെ പ്രചാരണ വിഭാഗത്തിനുനേരെ ശക്തമായ സൈബർ ആക്രമണം, പിന്നിൽ ഇറാനെന്ന് ആരോപണം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണം അതിശക്തമായി മുന്നോട്ടു പോകുകയാണ്. അതിനിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ പ്രചാരണവിഭാഗത്തിനുനേരെ ശക്തമായ സൈബർ ആക്രമണമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.…
Read More » - 12 August
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും…
Read More » - 12 August
ഇന്നും കനത്ത മഴ: ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്…
Read More » - 12 August
തിരുവനന്തപുരത്ത് ബാറിന് മുന്നിൽ കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിന് മുന്നിൽ കത്തിക്കുത്ത്. അരിസ്റ്റോ ജംഗ്ഷനിലെ സ്വകാര്യ ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം കണ്ണേറ്റ്മുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്. മദ്യപിച്ചതിന് ശേഷം ഉണ്ടായ…
Read More » - 12 August
ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 മരണം, നിരവധി പേർക്ക് പരിക്ക്
ബിഹാർ : ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബ സിദ്ധാനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർക്ക് ദാരുണാന്ത്യം. ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും…
Read More » - 12 August
മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ആശങ്ക: മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം
ചെറുതോണി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിലയിരുത്തലുകൾക്കായി മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെയാണ്…
Read More » - 12 August
ശിവന്റെ തൃക്കണ്ണിനു പിന്നിലെ ഐതീഹ്യം
ശിവകഥകളില് തൃക്കണ്ണിന് കഥകളിലും പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്. ശിവന് തൃക്കണ്ണു തുറന്നു നോക്കുന്ന വസ്തു ചാമ്പലാകുമെന്നാണ് വിശ്വാസം. ഈ തൃക്കണ്ണ് ആത്മീയതയും ശക്തിയും സൂചിപ്പിയ്ക്കുന്നതാണെന്നും വിശ്വാസമുണ്ട്. ശിവന്റെ…
Read More »