Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -30 July
സംസ്ഥാനത്തെ നദികളില്‍ അപകടകരമാം വിധത്തില്‍ ജലനിരപ്പ് ഉയരുന്നു: ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷന്. എറണാകുളം ജില്ലയിലെ കാളിയാര്‍ (കലംപുര്‍ സ്റ്റേഷന്), തൃശൂര്‍ ജില്ലയിലെ കീച്ചേരി…
Read More » - 30 July
ചാലക്കുടിയിൽ ജനങ്ങൾ ക്യാമ്പിലേക്കു മാറാൻ നിർദേശം, തൃശ്ശൂരിൽ ഡാമുകളുടെ ഷട്ടറുകൾ തുറന്നു,പട്ടാമ്പി പാലം അടച്ചു
പാലക്കാട്: മഴ കനത്തതോടെ പട്ടാമ്പി പുഴയിൽ ജലനിരപ്പുയർന്നു. ഇതോടെ പാലത്തിന് മുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പാലത്തിലൂടെയുള്ള യാത്രയ്ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തിയതായി ജില്ല…
Read More » - 30 July
ദുരന്തമുഖത്ത് നിന്നും പോത്തുകല്ലിലേക്ക് കിലോമീറ്ററുകള്‍ ഒഴുകിയെത്തിയത് 11 ഓളം മൃതദേഹങ്ങള്‍, ദുരന്ത തീരമായി ചാലിയാര്‍
നിലമ്പൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്ത തീരമായി ചാലിയാര്‍പ്പുഴ. ഉരുള്‍പൊട്ടലുണ്ടായ മേല്‍പ്പാടിയില്‍ നിന്നും ചാലിയാര്‍ പുഴയിലൂടെ കിലോമീറ്റര്‍ ഒഴുകിയെത്തി മൃതദേഹങ്ങള്‍. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളില്‍ ഇതുവരെ കണ്ടെത്തിയത് 11…
Read More » - 30 July
ദുരന്തത്തിന്റെ വ്യാപ്തി വലുത്: പ്രദേശത്ത് താമസിച്ചിരുന്നത് 250 കുടുംബങ്ങളോളം: മരണസംഖ്യ 56 , ഒരു നാടാകെ ഒലിച്ചുപോയി
വയനാട്: വയനാട് ദുരന്തത്തിന്റെ വ്യാപ്തിയേറും. വൻ ഉരുൾപൊട്ടലിൽ മരണം 56 ആയിട്ടുണ്ട്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി 250ഓളം കുടുംബങ്ങൾ താമസിച്ചിരുന്നതായിട്ടാണ് വിവരം. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും…
Read More » - 30 July
വയനാട്ടില്‍ അതിശക്തമായ ഒഴുക്കുള്ള പുതിയ പുഴ രൂപപ്പെട്ടുവെന്ന് വിവരം
വയനാട്: വയനാട്ടില്‍ അതിശക്തമായ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് അതിശക്തമായ ഒഴുക്കുള്ള പുതിയ പുഴ രൂപപ്പെട്ടുവെന്ന് വിവരം. ഈ പുഴയിലൂടെയാണ് അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. Read Also: ദുരന്തത്തിന്റെ വ്യാപ്തി…
Read More » - 30 July
വയനാട് ഉരുള്‍പൊട്ടല്‍: കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം
തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം…
Read More » - 30 July
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി: പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
വയനാട്: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. സംഭരണശേഷി 773.50 മീറ്ററിൽ എത്തിയതോടെ ആണ് അണക്കെട്ട് തുറന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കാൻ അറിയിപ്പ്. സെക്കന്‍ഡില്‍ 8.5 ക്യൂബിക്…
Read More » - 30 July
ഡ്രോണുകള്‍ വിന്യസിച്ച് തിരച്ചില്‍ നടത്തണമെന്ന് മുഖ്യമന്ത്രി ,സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍…
Read More » - 30 July
കനത്ത മഴ: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം, 4 ട്രെയിനുകള്‍ പൂര്‍ണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്ലി…
Read More » - 30 July
അതിതീവ്രമഴയില്‍ വിറങ്ങലിച്ച് കേരളം: അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്: മധ്യ കേരളം മുതല്‍ വടക്കോട്ട് ആര്‍ത്തലച്ച് പെരുമഴ
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളം മുതല്‍ വടക്കന്‍ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 30 July
ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ്…
Read More » - 30 July
വയനാട്ടിലെ ഉരുൾപൊട്ടൽ: ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല, സൈന്യം എത്തണമെന്ന് ആവശ്യം
കൽപ്പറ്റ: ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ രക്ഷാപ്രവർത്തനം ദുഷ്കരം. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതോടെ രക്ഷാപ്രവർത്തകർക്ക് ദുരന്തഭൂമിയിലേക്ക് എത്തിപ്പെടാനാകുന്നില്ല. സൈന്യത്തിന്റെ സഹായം വേണമെന്നാണ്…
Read More » - 30 July
സർവാഭീഷ്ട സിദ്ധിക്കും തടസ്സങ്ങൾ മാറാനും ഈ മന്ത്രം ജപിക്കാം
നമ്മള് ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്ന വിനാശകാനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും…
Read More » - 29 July
ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി
Read More » - 29 July
വ്യാപക മഴ: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ അവധി
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
Read More » - 29 July
ചായത്തട്ടിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങി: ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ അഗ്നിശമന സേന വിരല്‍ പുറത്തെടുത്തു
ഒടുവില്‍ പാറശ്ശാല അഗ്നിശമന സേനയെ വിവരം അറിയിച്ചു
Read More » - 29 July
തിരുവനന്തപുരത്ത് മഴക്കുഴിയില്‍ വീണ് രണ്ടരവയസുകാരി മരിച്ചു
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം
Read More » - 29 July
കേരളസര്‍വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: 9 സീറ്റുകളില്‍ LDF-ന് ജയം, BJP-ക്ക് 2, കോണ്‍ഗ്രസിന് 1
97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്.
Read More » - 29 July
ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം
ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
Read More » - 29 July
ആക്രിക്കടയില്‍ സ്ഫോടനം: നാലുപേര്‍ കൊല്ലപ്പെട്ടു
ലോറിയില്‍നിന്ന് ചിലർ ആക്രിസാധനങ്ങള്‍ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം
Read More » - 29 July
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രഫഷണല്‍ കോളജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്.
Read More » - 29 July
യുവതിയെ മരത്തില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍
തമിഴ്നാട് വിലാസമുള്ള ആധാർ കാർഡും ചില മരുന്ന് കുറിപ്പടികളും കണ്ടെടുത്തതായി പൊലീസ്
Read More » - 29 July
ലൈംഗിക ശേഷിക്കുറവ് ഉള്ള പുരുഷന്മാർക്ക് വീട്ടു വളപ്പിൽ തന്നെ വയാഗ്ര
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പല തരത്തിലെ ലൈംഗിക പ്രശ്നങ്ങളും സാധാരണയാണ്. ഇതില്‍ ശാരീരികം മാത്രമല്ല, ചിലപ്പോള്‍ മാനസികവും പെടും. സ്ത്രീകളേക്കാള്‍ പുരുഷന്മാരേയാണ് സെക്സ് സംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ അലട്ടുന്നതെന്നു…
Read More » - 29 July
അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന്…
Read More » - 29 July
തലയോലപ്പറമ്പിലെ ബസ് അപകടം അമിത വേഗതയെ തുടര്‍ന്ന് സ്ഥിരീകരണവുമായി ആര്.ടി.ഒ: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
കോട്ടയം: വൈക്കത്ത് തലയോലപ്പറമ്പില്‍ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. അപകടം അമിതവേഗതയെ തുടര്‍ന്നുണ്ടായതാണെന്ന് ആര്.ടി.ഒ സ്ഥിരീകരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത്…
Read More »