Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -24 August
ഭവനത്തിൽ ഈ 5 വസ്തുക്കൾ ഒഴിവാക്കാൻ പാടില്ല , ഇത് എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണം: കാരണം
ഭവനത്തിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ഐശ്വര്യത്തിനു കാരണമാവും എന്നാണു വിശ്വാസം. പണ്ടുള്ളവർ ഈ വസ്തുക്കൾ തീരുന്നതിനു മുന്നേ വാങ്ങിവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു…
Read More » - 24 August
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമായ ശിവാലയ ഓട്ടത്തിന്റെ പ്രാധാന്യം
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്.…
Read More » - 23 August
കിഷ്കിന്ധാകാണ്ഡം ഓണത്തിന്
തികഞ്ഞ ഫാമിലി ത്രില്ലർ, ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഓണക്കാല ചിത്രമായി എത്തുന്ന…
Read More » - 23 August
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ അമിത വേഗത്തിൽ വന്ന കാറോടിച്ച് അപകടം: ഓട്ടോഡ്രൈവര്‍ മരിച്ചു
പൂവച്ചല്‍ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30- ഓടെയായിരുന്നു അപകടം
Read More » - 23 August
‘എറണാകുളത്ത് എന്റെ ഫ്ലാറ്റില്‍ വെച്ചാണ് നടിയെ കണ്ടത്’: ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ രഞ്ജിത്ത്
പിന്നിൽ ആരുടെ ബുദ്ധിയും കുബുദ്ധിയും ആണെന്ന് എനിക്കറിയില്ല
Read More » - 23 August
ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ല, എന്നോട് ആരും മോശമായി പെരുമാറിയിട്ടുമില്ല: ജോമോൾ
എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല
Read More » - 23 August
ഭാര്യാ സഹോദരന്റെ മകളുമായി അവിഹിത ബന്ധം: മറ്റൊരു കല്യാണത്തിന് തയ്യാറായ യുവതിയെ കൊലപ്പെടുത്തി
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
Read More » - 23 August
ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ല: നടൻ സിദ്ധിഖ്
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമ്മിറ്റി രണ്ട് മൂന്ന് തവണ വിളിപ്പിച്ചിരുന്നു
Read More » - 23 August
ആദ്യം വളയില്‍ തൊട്ടു, കഴുത്തിലേക്ക് കൈ നീണ്ടു, പേടിച്ചാണ് ഹോട്ടലില്‍ കഴിഞ്ഞത്: രഞ്ജിത്തിനെതിരെ നടി
ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു
Read More » - 23 August
വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്സിന് വികസിപ്പിച്ചു
കാലിഫോര്‍ണിയ: വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്സിന് വികസിപ്പിച്ചു. യുകെയിലെ 67 കാരനായ ജാനുസ് റാക്സിന് എന്ന ആളിലാണ് വാക്സിന് പരീക്ഷിച്ചത്. BNT116 എന്ന രഹസ്യനാമമുള്ള…
Read More » - 23 August
സൈലന്റ് കില്ലറായി എലിപ്പനി: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി മരണങ്ങള് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എലിപ്പനി മരണകണക്കാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ…
Read More » - 23 August
‘അമ്മ’ കുറ്റക്കാരെ സംരക്ഷിക്കില്ല, സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ല: അമ്മ വൈസ് പ്രസിഡന്റ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അമ്മ വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല. ‘അമ്മ’ കുറ്റക്കാരെ സംരക്ഷിക്കില്ല. കുറ്റക്കാരെ അമ്മക്ക് ഒപ്പം നിര്‍ത്തില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പ്…
Read More » - 23 August
വ്യാജ എന്‍സിസി ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: പ്രതി എലിവിഷം കഴിച്ച് ആത്മഹത്യചെയ്തു
ചെന്നൈ: തമിഴ്നാട്ടിലെ ബര്‍ഗൂരില്‍ സംഘടിപ്പിച്ച വ്യാജ എന്‍സിസി ക്യാമ്പില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയില്‍…
Read More » - 23 August
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍…
Read More » - 23 August
ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ മുറിയ്ക്കുള്ളില്‍ മൃതദേഹങ്ങള്‍ക്കടുത്ത് കമിതാക്കളുടെ സ്നേഹ പ്രകടനം: വീഡിയോ പുറത്ത്
നോയിഡ: ആശുപത്രി മോര്‍ച്ചറിയില്‍ കമിതാക്കള്‍ സ്നേഹപ്രകടനം നടത്തുന്ന വീഡിയോ പുറത്ത്. നോയിഡയിലാണ് സംഭവം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധികൃതര്‍ നടപടി തുടങ്ങി. അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക…
Read More » - 23 August
നടൻ നിർമ്മൽ ബെന്നി അന്തരിച്ചു
‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മൽ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക സംശയം. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന്…
Read More » - 23 August
സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമം: മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍
മുംബൈ : ഓഗസ്റ്റ് 24ന് മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന…
Read More » - 23 August
ബലാത്സംഗത്തിനിരയായ 12കാരി ഗര്‍ഭിണിയായി, പ്രതിയുടെ അയോധ്യയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് ഇടിച്ചു നിരത്തി ജില്ലാ ഭരണകൂടം
അയോധ്യ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. അയോധ്യയിലെ ഭദര്‍സ പട്ടണത്തില്‍ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65)…
Read More » - 23 August
‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സത്യസന്ധനായ മനുഷ്യനാണ് അദ്ദേഹം’- പികെ ശശിക്ക് പിന്തുണയുമായി വീണ്ടും ഗണേഷ് കുമാർ
പാലക്കാട്: സിപിഐഎം നേതാവ് പി കെ ശശിക്ക് പിന്തുണയുമായി വീണ്ടും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. തനിക്ക് ബോധ്യമുള്ള കാര്യങ്ങൾ ആണ് ഇന്നലെ…
Read More » - 23 August
യുക്രൈന് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശിയുടെ റഷ്യന്‍ യാത്ര എന്തിന്?സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചു
തൃശൂര്‍: റഷ്യയിലെ യുക്രൈന് ഷെല്ലാക്രമണത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ്(36) മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂര്‍ റൂറല്‍ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ…
Read More » - 23 August
പത്തനംതിട്ട സിപിഐഎമ്മിൽ അച്ചടക്ക നടപടി: ബ്രാഞ്ച് സെക്രട്ടറിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി
പത്തനംതിട്ട: ജില്ലയിലെ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജ്ജുൻ ദാസിനെതിരെയാണ്…
Read More » - 23 August
കൈക്കൂലിവാങ്ങുന്നെന്ന് പരാതിപ്പെട്ടയാൾക്ക് 25,250 രൂപ പിഴ നൽകി മോട്ടോർവാഹന വകുപ്പ്
കാട്ടിക്കുളം: കെട്ടടങ്ങാതെ കാട്ടിക്കുളം മോട്ടോർവാഹനവകുപ്പ് ചെക്പോസ്റ്റിലെ കൈയാങ്കളിയും ‘കൈക്കൂലി’ വിവാദവും. കഴിഞ്ഞദിവസം ലോറിയിൽ ലോഡുമായെത്തിയ മലപ്പുറം സ്വദേശിയും ഉദ്യോഗസ്ഥരും തമ്മിലാണ് പ്രശ്നമുണ്ടായത്. അധികഭാരം കയറ്റിയെന്നപേരിലും വാഹനത്തിൽ അധികം…
Read More » - 23 August
ശകുനങ്ങള്‍ നടക്കാൻ പോകുന്നതിന്റെ ചില സൂചനകൾ : ഈ ശകുനങ്ങൾ മരണദൂതാണ്
പലപ്പോഴും ശകുനങ്ങള്‍ ചില സൂചനകളാണെന്നു പറയുന്നു. നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന, നടന്നു കഴിഞ്ഞ പല കാര്യങ്ങളും സൂചിപ്പിയ്ക്കാന്‍ ശകുനത്തിന് ആവുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ജനിച്ചാല്‍ മരണവും…
Read More » - 23 August
സോഷ്യല്‍ മീഡിയ ഫ്രണ്ട്ഷിപ്പ്, പിന്നീട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ
കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ. പോക്സോ കേസിൽ ആണ് ഗോവിന്ദ് വി ജെ എന്ന വി ജെ മച്ചാനെ പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയുടെ…
Read More » - 23 August
കാലടിയിലെ സൗപർണിക വിജേന്ദ്ര പുരി സ്വാമി തട്ടിയെടുത്തത് കോടികൾ: പണം നഷ്ടമായ ഭക്തർ കേസ് കൊടുത്തതോടെ സ്വാമി മുങ്ങി
തൃപ്പൂണിത്തുറ: കോടികളുടെ തട്ടിപ്പ് നടത്തിയ സ്വാമി മുങ്ങി. കാലടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി സ്വാമിയാണ് പണവുമായി…
Read More »