Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -7 August
ലിഫ്റ്റ് തകര്‍ന്ന് ചുമട്ടുതൊഴിലാളി മരിച്ചു
ഉണിച്ചിറ ജിയോജിത് ബില്‍ഡിങ്ങിലെ ലിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്
Read More » - 7 August
സ്വാതന്ത്ര്യ ദിനാചരണം: കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു
ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്.
Read More » - 7 August
നടനേയും പിതാവിനേയും മര്‍ദിച്ച് കൊന്നു
നിർമാതാവും ലക്ഷ്മിപൂർ മോഡല്‍ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ.
Read More » - 7 August
ആദ്യം വിമർശനം, പിന്നാലെ കേസ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം നല്കി അഖില്‍ മാരാര്‍
ബാക്കി കണക്കുകള്‍ പുറത്ത് വന്ന ശേഷം... അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട..
Read More » - 7 August
വയനാടിന് കൈത്താങ്ങ് : പത്തു ലക്ഷം നൽകി നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ്
Read More » - 7 August
വിടുതലൈ പാർട്ട് 2ന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ്
വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ
Read More » - 7 August
സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു, നഗ്നചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചു: വനിത താരങ്ങൾക്ക് നേരെ മനുവിന്റെ ലൈംഗിക അതിക്രമം
മനു ഒറ്റയ്ക്കല്ലെന്നും സംഭവത്തിന് പിന്നില്‍ നിരവധിപേരടങ്ങുന്ന മാഫിയയാണെന്നും പരാതിക്കാര്‍ പറയുന്നു
Read More » - 7 August
പാരിസ് ഒളിമ്പിക്സ്: ഇന്ത്യയ്ക്കും വിനേഷ് ഫോഗട്ടിനും വന്‍ തിരിച്ചടി, ഭാര പരിശോധനയില്‍ പരാജയപ്പെട്ടു:മെഡല്‍ നഷ്ടമാകും
പാരിസ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ പരാജയപ്പെട്ടു. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ…
Read More » - 7 August
4ജിയില്‍ കത്തിക്കയറാന്‍ ബിഎസ്എന്‍എല്‍, ഇതിനകം 15,000 ടവറുകള്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ 4ജി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്ത് ഇതിനകം 15,000ത്തിലധികം 4ജി ടവറുകള്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. മറ്റ്…
Read More » - 7 August
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഈ 5 ജില്ലകളില്‍ മഴയ്ക്കും കനത്ത ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനൊന്നാം തീയതി വരെ 14 ജില്ലകളിലും മിതമായ മഴയ്ക്ക്…
Read More » - 7 August
വനിതകളെയും വഖഫ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണം’, വഖഫ് നിയമഭേദഗതി ബില്ലില്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: മുസ്ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കം നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം…
Read More » - 7 August
അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം: ബാങ്ക് അധികൃതരെത്തി അറിയിച്ചു
കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി. ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലാണ് നിയമനം. ബാങ്ക് അധികൃതര്‍…
Read More » - 7 August
മൃതദേഹം മാറിനല്‍കിയ സംഭവം, എറണാകുളത്തെ സ്വകാര്യ ആശുപത്രി 25 ലക്ഷം നല്‍കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. 2009ല്‍ ചികിത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍…
Read More » - 7 August
8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല: വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്മാസത്തില് ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍…
Read More » - 7 August
കേരളത്തിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നു: ഇനി അറിയപ്പെടുന്നത് ഈ പേരുകളില്‍
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കും അവസാനിപ്പിക്കുന്നതുമായി…
Read More » - 7 August
യുഎഇയിലെ നിയമങ്ങള്‍ പാലിക്കണം, ബംഗ്ലാദേശികളോട് അടങ്ങിയിരിക്കാന്‍ നിര്‍ദേശിച്ച് ബംഗ്ലാദേശ് എംബസി
ദുബായ്: യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് എംബസി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തില്‍ പ്രകോപനങ്ങള്‍ക്ക് മുതിരരുതെന്നാണ് നിര്‍ദേശം.കഴിഞ്ഞ മാസം യുഎഇയിലെ തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിച്ച…
Read More » - 7 August
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം:കാണാതായ 138 പേരുടെ പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍,154 പേരെ കാണാതായെന്ന് വിവരം
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് താത്കാലിക പട്ടികയാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 154 പേരെയാണ് ദുരന്തത്തില്‍…
Read More » - 7 August
ഒമാനില്‍ കനത്ത മഴ, മലവെള്ളപാച്ചില്‍: മിന്നല്‍ പ്രളയത്തിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് അധികൃതര്‍
മസ്കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. മലവെള്ളപ്പാച്ചില്‍ വാഹനം വാദിയില്‍ പെട്ട് ഒരു കുട്ടി മരിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ…
Read More » - 7 August
ബംഗ്ലാദേശിലെ കൂട്ടക്കൊലയും അക്രമവും: ധാക്കയില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തി
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ധാക്കയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ആദ്യ ഫ്ളൈറ്റ് സര്‍വീസ് നടത്തി. പ്രത്യേക ചാര്‍ട്ടര്‍ വിമാനമാണ് ഡല്‍ഹിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും…
Read More » - 7 August
ഇറാന് വേണ്ടി ട്രംപിനെ വധിക്കാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കി പാക് പൗരന്
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന് വേണ്ടി രഹസ്യമായി വിവരം നല്കിയ പാക് പൗരന് കൂടുതല്‍ അമേരിക്കന്‍ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. 46-കാരനായ…
Read More » - 7 August
ആഗസ്റ്റില്‍ തുടര്‍ച്ചയായ അവധി ദിനങ്ങള്‍:ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി
തൃശൂര്‍: ആഗസ്റ്റില്‍ തുടര്‍ച്ചായി പൊതു അവധി ദിവസങ്ങളെത്തുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം. ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍…
Read More » - 7 August
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്നോ നാളെയോ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സമുദായിക നേതൃത്വത്തിലെ ഒരു വിഭാഗവുമായി…
Read More » - 7 August
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെ നോബേല്‍ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യുനൂസ് നയിക്കും
ധാക്ക: ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെ നോബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും. പ്രസിഡന്റുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.…
Read More » - 7 August
ഷെയ്ഖ് ഹസീനയെ മറ്റ് രാജ്യങ്ങള്‍ കൈവിട്ടു, അഭയം നല്‍കാനൊരുങ്ങി ഇന്ത്യ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തല്ക്കാലം ഇന്ത്യ അഭയം നല്‍കിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചര്‍ച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ…
Read More » - 7 August
പുതിയ തലവനെ പ്രഖ്യാപിച്ച് ഹമാസ്, മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം
ജെറുസലെം: ഗാസ മുനമ്പ് മേധാവി യഹിയ സിന്‍വാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഇസ്മായില്‍ ഹനിയയുടെ കഴിഞ്ഞ ആഴ്ച ടെഹ്റാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിന്‍വാറിനെ തലവനായി…
Read More »