Sports
- Oct- 2017 -22 October
കോഹ്ലിക്കു പുതിയ റിക്കോർഡ്
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു പുതിയ റിക്കോർഡ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം പുതിയ റിക്കോർഡ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ സെഞ്ചുറി കരസ്ഥമാക്കി…
Read More » - 22 October
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മണിപ്പൂരി താരത്തിനു ട്രിപ്പിള്‍ സ്വര്‍ണം
പാലാ: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മണിപ്പൂരി താരത്തിനു ട്രിപ്പിള്‍ സ്വര്‍ണം. കോതമംഗലം സെന്റ് ജോര്‍ജിലെ താങ്ജാം അലേര്‍ട്ടന്‍ സിംഗാണ് ട്രപ്പിള്‍ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയത്. മൂന്നാമത്തെ…
Read More » - 22 October
ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പര ; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
മുംബൈ: ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള യുവതാരങ്ങള്‍ അര്ധാവസരങ്ങളെപ്പോലും മുതലാക്കിത്തുടങ്ങിയതോടെ കരുത്തിന്റെ…
Read More » - 22 October
കായിക താരങ്ങളുടെ പണം പരിശീലകർ തട്ടിയെടുക്കുന്നുണ്ടെന്ന് ഷൈനി വില്സന്
കായിക താരങ്ങളെ വളർത്തിയെടുക്കാൻ ലഭിക്കുന്ന പണം ചില പരിശീലകർ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ഒളിമ്പ്യൻ ഷൈനി വിൽസൻ. പല മുന്‍നിര താരങ്ങളും ദരിദ്രരായി തുടരുന്നത് ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത്…
Read More » - 22 October
കലാശ പോരാട്ടത്തിനൊരുങ്ങി ശ്രീകാന്ത് ; ഇന്ത്യ മെഡൽ ഉറപ്പിച്ചു
ഒഡെന്‍സ്: ഡെൻമാർക്ക് ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി ശ്രീകാന്ത്. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിൻസെന്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലിൽ ഇടം നേടിയത്. സ്കോർ: 21-18,…
Read More » - 22 October
സ്കൂൾ കായികോത്സവം ; അനുമോൾ തമ്പിക്ക് ട്രിപ്പിൾ
പാലാ ; 61ആമത് സ്കൂൾ കായികോത്സവത്തിൽ എറണാകുളം മാർ ബേസിലിന്റെ അനുമോൾ തമ്പിക്ക് ട്രിപ്പിൾ. സീനിയർ ഗേൾസിന്റെ 1500 മീറ്ററിൽ സ്വർണ്ണം കരസ്ഥമാക്കിയതോടെയാണ് ട്രിപ്പിൾ നേട്ടം അനുമോളെ…
Read More » - 21 October
ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് സെമിയിൽ
മഡ്ഗാവ്: ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് അണ്ടർ 17 ലോകകപ്പ് സെമിയിൽ. യുഎസിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചത്. ഇംഗ്ലണ്ട് താരം റിയാൻ ബ്രസ്റ്ററ് മത്സരത്തിൽ ഹാട്രിക്ക് നേടി.…
Read More » - 21 October
സെമി പോരാട്ടത്തിനു മാലി
ഗോഹട്ടി: അണ്ടര്‍ 17 ലോകകപ്പിലെ സെമി പോരാട്ടത്തിനു മാലി യോഗ്യത നേടി. ഘാനയെ പരാജയപ്പെടുത്തിയാണ് മാലി സെമിയിലേക്ക് പ്രവേശിച്ചത്. രണ്ടു ഗോളുകളാണ് മാലി മത്സരത്തിൽ സ്വന്തമാക്കിയത്. ഹാജി…
Read More » - 21 October
ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ ; സെമിയിൽ കടന്ന് കെ. ശ്രീകാന്ത്
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ സെമിയിൽ കടന്ന് കെ. ശ്രീകാന്ത്. ലോക ചാമ്പ്യൻ അക്സല്സെനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ ഇടം നേടിയത്. 56 മിനിറ്റിനുള്ളിലാണ് അക്സല്സെനെശ്രീകാന്ത്…
Read More » - 21 October
ടീം ഇന്ത്യക്ക് ബൗള്‍ ചെയ്ത് അര്ജ്ജുന് തെണ്ടുല്‍ക്കര്‍
മുംബൈ: ന്യുസിലന്‍ഡുമായുള്ള ഏകദിനപരമ്പരക്ക് മുന്നോടിയായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ ഇത്തവണ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പന്തെറിഞ്ഞ് നല്കാന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന്…
Read More » - 20 October
വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ
ന്യൂഡല്‍ഹി: വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു…
Read More » - 20 October
കോഹ്ലിയെ പിന്നിലാക്കി ഏ ബി ഡിവില്ലിയേഴ്സ്
ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഏ ബി ഡിവില്ലിയേഴ്സ്. ബംഗ്ലദേശിനെതിരെ 104 പന്തില്‍ നേടിയ 176 റണ്‍സാണ് ഡിവില്ലിയേഴ്സിനെ…
Read More » - 19 October
കളിസ്ഥലങ്ങളും കൂടെ കളിക്കാന്‍ കളിക്കാരേയും കണ്ടെത്താന്‍ അപ്അപ്അപ് (UpUpUp) ആപ്പ്
കൊച്ചി•ബാഡ്മിന്റണ്‍ മുതല്‍ ബാസ്ക്കറ്റ്ബോള്‍ വരെയുള്ള വിവിധ തരം കളികള്‍ കളിക്കാനുള്ള സൗകര്യങ്ങള്‍ എവിടെയെല്ലാമുണ്ടെന്നും അവിടെ ഒപ്പം കളിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആരെല്ലാമെന്നും കണ്ടെത്താനുള്ള ലളിത സുന്ദരന്‍ ആപ് വികസിപ്പിച്ചിരിക്കുകയാണ്…
Read More » - 19 October
സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ തുടക്കമാകും
പാലാ ; 61-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കമാകും. ഇതിന് മുന്നോടിയായുള്ള ദീപശിഖ ഇന്ന് പാലായില്‍ പര്യടനം…
Read More » - 19 October
ഡെൻമാർക്ക് ഓപ്പണിൽ നിന്നും സിന്ധു പുറത്തേക്ക്
ഒഡെൻസ്: ഡെൻമാർക്ക് ഓപ്പണിൽ നിന്നും സിന്ധു പുറത്തേക്ക്. ലോക പത്താം നന്പർ താരം ചൈനയുടെ ചെൻ യുഫേയിയോട് പരാജയപെട്ടാണ് ആദ്യ റൗണ്ടിൽ നിന്നും പി.വി. സിന്ധു പുറത്തായത്.കഴിഞ്ഞ…
Read More » - 19 October
ഒത്തുകളി വിവാദം ; ക്രിക്കറ്റ് താരത്തിനു അഞ്ചുവര്‍ഷം വിലക്ക്
ഇസ്ലാമാബാദ്: ഒത്തുകളി വിവാദം ക്രിക്കറ്റ് താരത്തിനു അഞ്ചുവര്‍ഷം വിലക്ക്. പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഒത്തുകളി നടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ഓപ്പണര്‍ ഖാലിദ് ലത്തീഫിനാണു അഞ്ചു വർഷത്തേക്ക് വിലക്ക് ലഭിച്ചത്.…
Read More » - 18 October
മൂന്നു ഗോളുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍
കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നു ഗോളുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍. ഹോണ്ടുറാസിനെയാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടിയാണ് മഞ്ഞപ്പട വിജയം കരസ്ഥമാക്കിയത്. ബ്രെന്നര്‍, മാര്‍ക്കസ്…
Read More » - 18 October
കോഹ്ലിയെ പേടിപ്പിച്ച ഏക ബൗളര്‍
ന്യൂഡല്‍ഹി: അസാധാരണമായ പ്രതിഭ കൊണ്ട് ലോകക്രിക്കറ്റിനെ അമ്പരിപ്പിക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇന്ത്യന്‍ നായകനായ വിരാട് ഭീതി കൂടാതെയാണ് ഒരാള്‍ ഒഴികെ എല്ലാ ബൗളര്‍മാരെയും നേരിടുന്നത് . ആക്രമണോത്സുകതയോടെ…
Read More » - 18 October
ഘാന ക്വാര്‍ട്ടറില്‍
മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനു ഘാന യോഗ്യത നേടി. നൈജറിനെ തോല്‍പ്പിച്ചാണ് ഘാന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നൈജറിനെ രണ്ടു ഗോളുകള്‍ക്കാണ് നിര്‍ണായക മത്സരത്തില്‍…
Read More » - 18 October
ടി സി മാത്യുവിന് വിലക്ക്
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി ടി സി മാത്യുവിന് വിലക്ക്. ക്രിക്കറ്റ് ഓബുഡ്സ്മാനാണ് ഇടക്കാല വിലക്ക് ഏര്‍പ്പെടുത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്…
Read More » - 18 October
രാജ്യത്തിന്റെ അഭിമാന താരം വിരമിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന താരം വിരമിക്കുന്നു. പ്രശസ്ത ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയാണ് വിരമിക്കുന്നത്. താരം അല്പസമയത്തിനുള്ളില് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. മിക്സഡ് ഡബിള്‍സില്‍ വി. ദിജു,…
Read More » - 18 October
വാതുവെപ്പ്: ക്രിക്കറ്റ് താരത്തെ വിലക്കി
ഇസ്ലാമാബാദ്: വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് താരത്തെ വിലക്കി. അഞ്ചുവര്‍ഷത്തെ വിലക്കാണ് താരത്തിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പത്തു ലക്ഷം രൂപ പിഴയും താരം നല്‍കണം. പാകിസ്താന്…
Read More » - 18 October
വനിതാ താരത്തോട് മോശമായി പെരുമാറിയ പരിശീലകന് സസ്പെന്ഷന്
ന്യൂഡല്‍ഹി: വനിതാ താരത്തോട് മോശമായി പെരുമാറിയ പരിശീലകന് സസ്പെന്ഷന്. ആര്‍ച്ചറി പരിശീലകനായ സുനില്‍ കുമാറിനെയാണ് ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യ(എഎഐ) സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യക്കാരനായ പരിശീലകന് ഇംഗ്ലണ്ട്…
Read More » - 17 October
കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പെയിനും ഇറാനും ഏറ്റുമുട്ടും
തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്പെയിനും ഇറാനും ഏറ്റുമുട്ടും. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്പെയിനും മെക്സിക്കോയെ തോല്‍പ്പിച്ച്…
Read More » - 17 October
ഒരു പന്തില്‍ വേണ്ടത് 12 റണ്‍സ്, എന്നിട്ടും ടീം വിജയിച്ചു; വീഡിയോ കാണാം
ഒരു പന്തില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഒരു ടീം അത്ഭുകരമായി വിജയിച്ച വീഡിയോ ചർച്ചയാകുന്നു. 161 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ബാറ്റിംഗ് ടീം ഒരു പന്ത്…
Read More »