Sports
- Jul- 2018 -3 July
സ്വിറ്റ്സര്‍ലന്‍ഡിനെ മലര്‍ത്തിയടിച്ച് സ്വീഡന് ക്വാര്‍ട്ടറിലേക്ക്
സെന്റ് പീറ്റേഴ്സ്ബർഗ് : സ്വിറ്റ്സര്‍ലന്‍ഡിനെ മലര്‍ത്തിയടിച്ച് സ്വീഡന് ക്വാര്‍ട്ടറിലേക്ക്. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. 66ആം മിനിറ്റില്‍ എമില്‍…
Read More » - 3 July
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ എത്തി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ ഓൺലൈനായി ബുക്ക് ചെയ്യാം. ജൂലൈ 24 മുതല്‍ 28 വരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ സീസണ്…
Read More » - 3 July
വിംബിൾഡൺ : രണ്ടാം റൗണ്ടിലേക്ക് കടന്ന് ഫെഡറര്‍
ലണ്ടന്‍: വിംബിള്‍ഡണിലെ ആദ്യദിനത്തില്‍ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ ആദ്യ റൗണ്ടില്‍ അനായാസ…
Read More » - 3 July
സ്വന്തം റെക്കോർഡ് തിരുത്തി ആരോൺ ഫിഞ്ച്
ഹരാരേ: സിംബാബ്വേയ്ക്കെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തന്റെ തന്നെ പേരിലുള്ള റെക്കോർഡ് തിരുത്തി ഓസ്ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ച്. സിംബാബ്വേ ബൗളര്‍മാരെ നിഷ്പ്രഭരാക്കിയ ഫിഞ്ച് 76…
Read More » - 3 July
ഫിഫ ലോകകപ്പ് : ഇന്നത്തെ പ്രീ-ക്വാര്‍ട്ടര്‍ മത്സരം
സ്വിറ്റ്സര്‍ലന്‍ഡ് vs സ്വീഡന് ഇന്നത്തെ കളിക്ക് മുമ്പ് ഇന്നലത്തെ കളിയെ കുറിച്ച് രണ്ടു വാക്ക്. ആധികാരിക വിജയവുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നു. മെക്സിക്കന്‍ ആക്രമണത്തെ അതിജീവിച്ച് മികച്ച…
Read More » - 3 July
ഹർമൻപ്രീത് കൗറിന്റെ ജോലി നഷ്ടപ്പെടാൻ സാധ്യത
ചണ്ഡിഗഡ്: ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിന്റെ ജോലി നഷ്ടപ്പെടുമെന്ന് സൂചന. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻപ്രീത് ഡെപ്യൂട്ടി…
Read More » - 3 July
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കം
ലണ്ടൺ: ഇന്ത്യയുടെ രണ്ടു മാസം നീണ്ടുനിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാകും. ട്വന്റി20 പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം…
Read More » - 3 July
പ്രീക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ ഇന്ന് ഇംഗ്ലണ്ടും കൊളംബിയയും നേർക്കുനേർ
മോസ്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ ഇന്ന് ഇംഗ്ലണ്ടും കൊളംബിയയും ഏറ്റുമുട്ടും. ഗ്രൂപ് ഘട്ടത്തിൽ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തിരുന്നു. അതിനാൽ ഇന്നത്തെ മത്സരം ഫുട്ബോൾ…
Read More » - 3 July
തീപ്പാറുന്ന പോരാട്ടത്തിനൊടുവിൽ സമീര്‍ വര്‍മ്മ രണ്ടാം റൗണ്ടിൽ
ജക്കാർത്ത: ബ്ലിബ്ലി ഇന്തോനേഷ്യ ഓപ്പണില്‍ ഡെന്മാർക്കിന്റെ റാസ്മസ് ഗെംകേയെ 21-9, 12-21, 22-20 എന്ന സ്കോറിനു പരാജയപ്പെടുത്തി സമീര്‍ വര്‍മ്മ രണ്ടാം റൗണ്ടില്‍ കടന്നു. കാണികളെ മുൾമുനയിൽ…
Read More » - 3 July
അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഇനി ഖത്തർ ക്ലബ്ബിൽ
മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന്റെ മികച്ച താരങ്ങളിലൊരാളും ക്യാപ്റ്റനുമായ ഗാബി ഫെർണാണ്ടസ് ക്ളബ്ബിനോട് വിട പറയുന്നു. ഖത്തര്‍ ക്ലബായ അല്‍ സാദ് ആണ് ഗാബിയെ സ്വന്തമാക്കിയിരിക്കുന്നത്. ഗാബി ക്ളബ്ബ്…
Read More » - 3 July
പന്തില്‍ കൃത്രിമം കാണിച്ചാല്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഇനി ഈ ശിക്ഷ
ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമം കാണിച്ചാല്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഇനി ഈ ശിക്ഷ. ഐസിസിയുടെ വാര്‍ഷിക കോണ്‍ഫ്രന്‍സിലാണ് ഈ ചെയ്തികള്‍ക്കുള്ള ശിക്ഷയെക്കുറിച്ചുള്ള തീരുമാനമായത്. പന്തില്‍ കൃത്രിമം കാണിക്കല്‍…
Read More » - 3 July
ഒരു ഏഷ്യന്‍ ദുഃഖം; തകര്‍ത്ത് കളിച്ച ജപ്പാന് ബെല്‍ജിയത്തിന്റെ അപ്രതീക്ഷിത തിരിച്ചടി
ലോകകപ്പില്‍ ജപ്പാനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയം കൈവരിച്ചത്. ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടിയത് വെര്ട്ടോഗനാണ്. ബോക്സിനു വെളിയില്‍നിന്നും ഫ്രീകിക്ക് ഇഫക്ടുള്ള വെര്‍ട്ടോഗന്റെ കിടിലന്‍ ഹെഡര്‍.…
Read More » - 2 July
കലാമണ്ഡലം നെയ്മറാശാന്: നെയ്മറെ ട്രോളി എന്‍.എസ് മാധവന്
ഒരു ചെറിയ കാറ്റടിച്ചാല്‍ നിലത്ത് വീണ് നിലവിളിക്കുന്നതാണ് ബ്രസീല്‍ താരം നെയ്മറിന്റെ ശീലം. എതിരാളികള്‍ നെയ്മറി ഏറ്റവുമധികം ട്രോളുന്നതും ഇതിന്റെ പേരിലാണ്. ലോകകപ്പില്‍ കോസ്റ്റാറിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ നെയ്മറിന്റെ…
Read More » - 2 July
മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്
മോസ്കോ : മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്. ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മെക്സിക്കോയെ ബ്രസീല്‍ പരാജയത്തിലേക്ക് തള്ളിയിട്ടത്. ആദ്യ പകുതിയിലെ ആവേശ…
Read More » - 2 July
ഫിഫ ലോകകപ്പ് 2018-ഇന്നത്തെ കളി
ബ്രസീല്‍ – മെക്സിക്കോ പ്രവചനങ്ങള്‍ക്ക് അതീതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് റഷ്യന്‍ ലോകകപ്പ്. വിപ്ലവങ്ങളുടെ നാട്ടില്‍, ലെനിന്റെ നാട്ടില്‍, വിപ്ലവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതെങ്ങനെ? ഏറ്റവും ഒടുവിലായി റഷ്യന്‍ വിപ്ലവവും കണ്ടു ഇന്നലെ.…
Read More » - 2 July
പുതിയ സീസണിനായുള്ള എവേ ജേഴ്സി ബാഴ്സലോണ പുറത്തിറക്കി
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തങ്ങളുടെ 2018-19 സീസണിനായുള്ള എവേ ജേഴ്സി പുറത്തിറക്കി. നൈക്കി തന്നെ ആണ് ഇത്തവണയും ജേഴ്സിയും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വർഷമായി അമേരിക്കൻ…
Read More » - 2 July
ലിവർപൂളുമായുള്ള കരാർ കാലാവധി നീട്ടി മുഹമ്മദ് സലാ
ലിവർപൂൾ: ലിവര്‍പൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടി. നീണ്ട അഞ്ചുവര്‍ഷത്തേക്കാണ് താരം കരാര്‍ നീട്ടിയത്. 2023 വരെ പുതിയ കരാർ അനുസരിച്ച് സലാ…
Read More » - 2 July
ഗ്ലോബല്‍ ടി20 കാനഡ: തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ബി
കിംഗ് സിറ്റി: ഗ്ലോബല്‍ ടി20 കാനഡയിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. ഇന്ന് ഇന്ത്യൻ സമയം രാവിലെ 1:30ന് നടന്ന മത്സരത്തില്‍…
Read More » - 2 July
ബിഷപ്പിന്റെ വാദം പൊളിയുന്നു, മഠത്തിൽ താമസിച്ചതിനു തെളിവ്: കന്യാസ്ത്രീക്കെതിരെയും ഒരു വിഭാഗം
കൊച്ചി: മഠത്തിൽ വെച്ചാണ് ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് തന്നെ പീഡിപ്പിച്ചത് എന്ന കന്യാസ്ത്രീയുടെ മൊഴി ശരിവെക്കുന്ന തരത്തിൽ ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചതിനു തെളിവ്. മഠത്തിലെ രജിസ്ട്രര്‍…
Read More » - 2 July
ഇറ്റാലിയന്‍ ഇതിഹാസം ബുഫണ് ഉടനെ പിഎസ്ജിയിലേക്ക്
പാരീസ്: ഇറ്റാലിയന്‍ ഇതിഹാസം ബുഫണ് ഉടൻ പിഎസ്ജിയിലേക്ക്. ഇറ്റാലിയൻ ലീഗിലെ കരുത്തരായ യുവെന്റ്സുമായുള്ള പതിനേഴു വർഷത്തെ കരിയർ അവസാനിപ്പിച്ചാണ് അദ്ദേഹം പിഎസ്ജിയിലേക്കെത്തുന്നത്. ഇറ്റലിയില്‍ നിന്നും പാരിസില്‍ നിന്നും…
Read More » - 2 July
ദ്രാവിഡിനെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിലുൾപ്പെടുത്തി ഐസിസി
ഡബ്ലിൻ: മുൻ ഇന്ത്യൻ കളിക്കാരനും ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. സുനിൽ ഗാവസ്കർ,…
Read More » - 2 July
തീപാറും പോരാട്ടം, ഒടുവില്‍ ഷൂട്ടൗട്ട്, ഡെന്മാര്ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
നിഷ്നി: തീപാറുന്ന പോരാട്ടമായിരുന്നു ക്രൊയേഷ്യ-ഡെന്മാര്ക്ക് പ്രീക്വാര്‍ട്ടര്‍ മത്സരം. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിനൊടുവില്‍ ജയം ക്രൊയേഷ്യയ്ക്ക്. നിശ്ചിത സമയം പിന്നിട്ടിട്ടും 30 മിനിട്ട്…
Read More » - 1 July
പിന്നിലൂടെ വന്ന് മെസ്സിയെ കെട്ടിപ്പിടിച്ച് പോഗ്ബ; ആരാധകർക്കിടയിൽ ചർച്ചയായി ഒരു ചിത്രം
ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരേ ദിവസം പുറത്തായ ദിവസമാണ് ജൂലൈ ഒന്ന്. ആരാധകർക്കൊന്നും ആ ദിവസം മറക്കാൻ കഴിയില്ല. എന്നാൽ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിന്…
Read More » - 1 July
പെനാല്‍റ്റിയിലൂടെ സ്പെയിനിനെ വീഴ്ത്തി റഷ്യ ക്വാര്‍ട്ടറില്‍
മോസ്കോ : പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാല്‍റ്റിയിലൂടെ വീഴ്ത്തി റഷ്യ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റഷ്യയുടെ വിജയം. നിശ്ചിത സമയത്തും,അധിക സമയത്തും ഇരു ടീമുകളും സമനില…
Read More » - 1 July
മെസ്സിയെ ഒഴിവാക്കി അർജന്റീന ടീമിനെതിരെ രൂക്ഷവിമർശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ
മോസ്കോ: സൂപ്പർതാരം ലയണൽ മെസ്സിയെ ഒഴിവാക്കി അർജന്റീന ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇതിഹാസതാരം ഡീഗോ മറഡോണ രംഗത്ത്. ഞങ്ങൾ വന്നത് സ്റ്റേഡിയത്തിലേക്കായിരുന്നില്ലെന്നും നേരത്തെ പ്രഖ്യാപിക്കപ്പെട്ട മരണത്തിന്റെ…
Read More »