Sports
- Jan- 2019 -17 January
മൂന്നാം ഏകദിനം; അന്തിമ ഇലവനില്‍ മാറ്റം വരുത്തി ആസ്ട്രേലിയ
ഇന്ത്യക്കെതിരായ പരമ്പര വിജയികളെ നിര്‍ണയിക്കുന്ന മൂന്നാമത്തെ ഏകദിനത്തില്‍ അന്തിമ ഇലവനില്‍ മാറ്റം വരുത്തി ആസ്ട്രേലിയ. നാളെ മെല്‍ബണിലാണ് പരമ്പരയിലെ അവസാന ഏകദിനം. സ്പിന്നര്‍ ആഡം സാമ്പ, ബില്ലി…
Read More » - 17 January
ഐഎസ്എൽ 25 മുതൽ വീണ്ടും
കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബോളിനായി നിർത്തിവച്ചിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ ഈ മാസം 25ന് പുനഃരാരംഭിക്കും.ഏഷ്യൻ കപ്പിന്റെ യോഗ്യതാ റൗണ്ടിൽത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് ഐഎസ്എൽ…
Read More » - 17 January
കൊല്‍ക്കത്ത- ബ്ലാസ്റ്റേഴ്സ് പോരാട്ടം കൊച്ചിയില്‍
കൊച്ചി : ഐ.എസ്.എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ജനുവരി 25നാണ് മത്സരം നടക്കുക. കളിയില്‍ കേരളാ ബ്ലാസ്റ്റേഴ് കൊല്‍ക്കത്തയോട് ഏറ്റുമുട്ടും. ഏഷ്യാ കപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഡിംസംബര്‍ 16…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനത്തില്‍ 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ…
Read More » - 16 January
പിച്ചിലൂടെ സ്പൈക്ക് ഇട്ടുനടന്നു; ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം.എസ് ധോണി. കളിക്കിടെ വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ സ്പെക്ക് ഇട്ടുനടന്നതാണ് ധോണിയെ പ്രകോപിപ്പിച്ചത്. ധോണി ക്രീസില്‍…
Read More » - 16 January
രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ വിക്കറ്റുകള്‍ കൊയ്ത് കേരളം
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ 162ന് തകര്‍ത്ത് കേരളം. 23 റണ്‍സിന്റെ ഒന്നാം ഇന്നിംങ്സ് ലീഡുമായി ബാറ്റിംങ് തുടരുകയാണ് കേരളം. ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 97 എന്ന…
Read More » - 16 January
കോഹ്ലിയുടെ മാസ്മരിക ഇന്നിംഗ്സ്: പ്രശംസയുമായി ഷെയ്ന് വോണ്‍
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക വിജയത്തിനു സുപ്രധാന പങ്കുവഹിച്ച വിരാട് കോഹ്ലിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍. കോഹ്ലിയുടെ മറ്റൊരു മാസ്മരിക…
Read More » - 16 January
കോപ്പ മത്സരം; ഇന്ന് യുവന്റസ് എ.സി മിലാനെ നേരിടും
യുവന്റ്സ്-എ.സി മിലാന് ക്ലബുകള്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ കോപ്പ ഫുട്ബോള്‍ മത്സരം ഇന്ന് ജിദ്ദയില്‍ നടക്കും. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോ അടക്കമുള്ള മുന്‍നിര താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. കളി നേരില്‍ കാണാനുള്ള…
Read More » - 15 January
വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടത്തൊടിക
കൊച്ചി: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക. നിര്‍ണായക ഏഷ്യന്‍ കപ്പ് പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് അനസ്…
Read More » - 15 January
കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി : പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യ
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. നായകന് വിരാട് കോഹ്ലിയുടെ 39-ാം ഏകദിന സെഞ്ചുറിയും എം.എസ്.ധോണിയുടെ അര്‍ധ സെഞ്ചുറിയും ഇന്ത്യയുടെ ജയം…
Read More » - 15 January
സ്ത്രീ വിരുദ്ധ പരാമർശം : ബിസിസിഐയോട് ക്ഷമാപണവുമായി രാഹുലും പാണ്ഡ്യയും
ന്യൂ ഡൽഹി : കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിസിസിഐയോട് ക്ഷമാപണം നടത്തി ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക്…
Read More » - 15 January
ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് രാജിവെച്ചു
ദുബായ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവെച്ചു. ഏഷ്യാകപ്പ് ഫുട്ബോളില്‍ ബഹ്റിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് കോണ്സ്റ്റന്റൈന് രാജി പ്രഖ്യാപിച്ചത്. ബഹ്റൈനെതിരായ നിര്‍ണായക…
Read More » - 14 January
പ്രതീക്ഷ അസ്തമിച്ചു : ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തേക്ക്
അബുദാബി : പ്രതീക്ഷ അസ്തമിച്ചു. ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തായി. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഹ്റൈനോട് ഇന്ത്യ പരാജയപ്പെട്ടത്. മത്സരം ആരംഭിച്ച് ആദ്യം മുതൽ…
Read More » - 14 January
സ്ത്രീ വിരുദ്ധ പരാമർശം : ഹര്‍ദിക്കിനും രാഹുലിനുമെതിരെ വിമർശനവുമായി മുംബൈ പൊലീസ്
കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇരുവർക്കുമെതിരെ വിമർശനവുമായി മുംബൈ പൊലീസും…
Read More » - 14 January
ഓസ്ട്രേലിയൻ ഓപ്പണ്‍ : ആദ്യ റൗണ്ടിൽ ഇന്ത്യൻ താരത്തിന് തോൽവി
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ വിഭാഗത്തിൽ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റിനിറങ്ങിയ ഇന്ത്യൻ താരം പ്രജനേഷ് ഗുണേശ്വരന് തോൽവി. അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയാണ് ആദ്യ റൗണ്ടിൽ തന്നെ…
Read More » - 14 January
ഓസ്ട്രേലിയന്‍ ഓപ്പൺ : മുന്‍ ലോക ഒന്നാം നമ്പർ താരത്തിന് തോല്‍വിയോടെ മടക്കം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിൽ മുന്‍ ലോക ഒന്നാം നമ്പർ താരം ആന്‍ഡി മുറെയ്ക്ക് തോല്‍വിയോടെ മടക്കം.കരിയറിലെ അവസാന ടൂര്‍ണമെന്റിന് ഇറങ്ങിയ ഈ ബ്രിട്ടീഷ് താരത്തിന് ഒന്നാം റൗണ്ടില്‍…
Read More » - 14 January
ഭാര്യയോടൊപ്പമുളള ചിത്രം പങ്ക് വെച്ച് കോഹ്ലി ;വിമര്‍ശിച്ച് ആരാധകര്‍
സിഡ്നി : ട്വിറ്ററിലൂടെ ഭാര്യ അനുഷ്ക ശര്‍മ്മയുമായുളള ചിത്രം പങ്ക് വെച്ച ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ് ലിക്ക് ആരാധകരുടെ വിമര്‍ശനം, പരിശീലനത്തില്‍ ശ്രദ്ധ വെയ്ക്കുന്നില്ലെന്നും…
Read More » - 14 January
പാക്കിസ്ഥാനെ തകർത്ത് ടെസ്റ്റ് പരന്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ജൊഹന്നാസ്ബര്‍ഗ്: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരന്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മൂന്നാം ടെസ്റ്റില്‍ 107 റണ്‍സ് വിജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പര 3-0 എന്ന നിലയില്‍ നേടുകയായിരുന്നു. 381 റണ്‍സ്…
Read More » - 14 January
ധോണിക്ക് നേട്ടം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിക്ക് നേട്ടം. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി 10000 പിന്നിടുന്ന അഞ്ചാമത്തെ താരമായി ധോണി.…
Read More » - 14 January
ചേട്ടന്മാരെയും ചേച്ചിമാരെയും പിന്നിലാക്കി ഈ പത്തുവയസ്സുകാരന് വെടിവെച്ചിട്ടത് സ്വര്‍ണ്ണ മെഡല്‍
പൂനെ : തന്നേക്കാള്‍ വലിയ പ്രായവ്യത്യാസമുള്ള ചേട്ടന്മാരോടും ചേച്ചിമാരോടും ഒപ്പം മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് അഭിനവ് ഷായെന്ന കൊച്ചു മിടുക്കന്. ആറാം ക്ലാസില്‍ പഠിക്കുന്ന പത്തു…
Read More » - 14 January
ലാ ലീഗയില്‍ നേട്ടം കൊയ്ത് ഈ വമ്പന്മാര്
ലാ ലീഗയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും വിജയം. 400 ഗോളുകള്‍ എന്ന ചരിത്ര നേട്ടമാണ് ബാഴ്സ താരം ലയണല്‍ മെസി സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനാമിനെതിരെ…
Read More » - 14 January
ധോണിയേയും ഗില്‍ ക്രിസ്റ്റിനേയും പിന്നിലാക്കി പാക് താരത്തിന്റെ റെക്കോഡ് നേട്ടം
ജൊഹന്നാസ്ബര്‍ഗ്: ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം കൈവരിച്ച് പാക് നായകന് സര്‍ഫ്രാസ് അഹമ്മദ്. ഓസ്്ട്രേലിയന്‍ താരം…
Read More » - 14 January
രാജസ്ഥാന് റോയല്‍സിന് ഇനി പുതിയ പരിശീലകന്
രാജസ്ഥാന് റോയല്‍സ് പുതിയ പരിശീലകനായി പാഡി അപ്റ്റണെ നിയമിച്ചു. രാജസ്ഥാന് റോയല്‍സില്‍ രണ്ടാം തവണയാണ് പാഡി എത്തുന്നത്. നേരത്തെ 2013-2015 കാലയളവില്‍ രാജസ്ഥാന് പരിശീലകനായി പാഡി പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Read More » - 13 January
മുൻ രഞ്ജി ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു
പനാജി: മുൻ രഞ്ജി ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു.മുൻ ഗോവ രഞ്ജിതാരം രാജേഷ് ഗോഡ്ഗെയാണ് (46) മൈതാനത്ത് കുഴഞ്ഞ് വീണുമരിച്ചത്. ഞായറാഴ്ച വൈകുന്നേരം മർഗോവയിൽ പ്രദാശിക ക്രിക്കറ്റ്…
Read More » - 13 January
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സുള്ഫിഖറുദ്ദീന് (83) വിടവാങ്ങി. 1956 മെല്‍ബണ്‍ ഒളിമ്ബിംക്സിലെ നാലാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു മുഹമ്മദ്…
Read More »