Latest NewsTennisSports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : മൂന്നാം റൗണ്ടില്‍ കടന്ന് ഈ താരങ്ങൾ

മെല്‍ബണ്‍; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മൂന്നാം റൗണ്ടിലേക്ക് കടന്ന് ഈ താരങ്ങൾ. പുരുഷ വിഭാഗത്തിൽ ജപ്പാന്റെ കെയ് നിഷികോരിയാണ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. ക്രൊയേഷ്യയുടെ 39 വയസുകാരനായ വെറ്ററന്‍ താരം ഇവോ കാര്‍ലോവികിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപെടുത്തിയാണ് താരം മൂന്നാം റൗണ്ട് ഉറപ്പിച്ചത്.സ്‌കോര്‍: 6-3, 7-6, 5-7, 5-7, 7-6. നിലവിലെ ചാമ്പ്യന്‍ കൂടിയായ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നിരുന്നു.

വനിതാ വിഭാഗത്തിൽ കരോളിനെ വോസ്‌നിയാക്കി മൂന്നാം റൗണ്ട് ഉറപ്പിച്ചു. സ്വീഡന്റെ ജൊഹാന ലാര്‍സണെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ വോസ്‌നിയാക്കി മൂന്നാം റൗണ്ടിലേക്ക് കടന്നത്. 61- 63 എന്ന സ്‌കോര്‍ നിലയിലാണ് കളി അവസാനിച്ചത്.

Roger Federer

shortlink

Related Articles

Post Your Comments

Related Articles


Back to top button